Right 1ഓപ്പറേഷന് സിന്ദുറില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മംഗളാ എക്സ്പ്രസില്‍ അധിക സീറ്റ്; ഓപ്പറേഷന് സിന്ദൂര്‍ : എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തി; ഡല്‍ഹിയിലെ കണ്ട്രോള് റൂം സജീവം; ഇടപെട്ട് കെസി വേണുഗോപാലുംമറുനാടൻ മലയാളി ബ്യൂറോ10 May 2025 10:37 AM IST
Top Storiesവിരമിച്ച ശേഷം ആത്മീയതയിലേക്ക് നീങ്ങിയ സൂപ്പര്‍ കോപ്പിനെ തിരിച്ചുകൊണ്ടുവന്നത് മോദി; ഏഴ് വര്‍ഷം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ചാരന്; സര്‍ജിക്കല്‍ സ്ട്രൈക്കിനുപിന്നിലെ തല; ഇപ്പോള്‍ ഓപ്പറേഷന് സിന്ദൂറിന്റെയും സൂത്രധാരന്‍; ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായ ഡോവലിന്റെ അടുത്ത നീക്കമെന്ത്?എം റിജു9 May 2025 10:18 PM IST
SPECIAL REPORT'പാക്കിസ്ഥാനോടു കൂറുപുലര്‍ത്തുന്ന സ്ലീപ്പര്‍ സെല്ലുകളുണ്ട്; ഓപ്പറേഷന് സിന്ദൂറിനു തിരിച്ചടി നല്കാന് സജീവമാക്കും; ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കും; സാധിക്കുമെങ്കില്‍ രക്ഷിക്ക്'; ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറിയ സ്റ്റേഡിയങ്ങള്‍ക്ക് ഭീഷണി; പരിശോധന തുടങ്ങിസ്വന്തം ലേഖകൻ9 May 2025 5:37 PM IST
In-depthവാളെടുത്തവന്‍ വാളാല്‍; ഐഡന്റി കാര്‍ഡു നോക്കി പാക്ക് പഞ്ചാബ് പ്രവശ്യയിലുള്ളവരെ വെടിവെച്ചിടുന്ന ബലൂചികള്‍ മുന്നേറുന്നു; ഇറാന്-അഫ്ഗാന് അതിര്‍ത്തിയിലും പ്രശ്നങ്ങള്‍; തക്കം പാര്‍ത്ത് പാക് താലിബാനും; ഇമ്രാന്റെ പാര്‍ട്ടിയും ആയുധമെടുക്കുന്നു; ബംഗ്ലാദേശ് വിമോചനം പോലെ വീണ്ടും പാക്കിസ്ഥാന് മുറിക്കപ്പെടുമോ?എം റിജു9 May 2025 3:01 PM IST
INDIAസര്‍ക്കാര്‍ നിര്‍ദേശം: 8,000ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്സ്; വ്യാജ വാര്‍ത്തകളും അവാസ്തവ പ്രചാരണങ്ങളും ചെറുക്കാന്‍ നടപടിസ്വന്തം ലേഖകൻ9 May 2025 11:09 AM IST
INDIA'ഓപ്പറേഷന് സിന്ദൂറി'ന്റെ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന് തേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്; അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്ട്ടുകള്സ്വന്തം ലേഖകൻ8 May 2025 4:28 PM IST
SPECIAL REPORT'ഷഹബാസ് അങ്കിള്‍ ദയവായി 2x സ്പീഡില്‍ സംസാരിക്കു; ഇങ്ങനെ പോയാല്‍ യുദ്ധം അവസാനിച്ചാലും ഇയാള്‍ പ്രസംഗിച്ച് തീരില്ല'; 'വെറും ഭീരു'വെന്ന് പാക്ക് പ്രധാനമന്ത്രിയെ പരിഹസിച്ച് പാക്കിസ്ഥാനികള്‍; വിമാനം വെടിവെച്ചിട്ടതിന് തെളിവ് ചോദിച്ചതിന് വിചിത്രമായ മറുപടിയുമായി പാക്ക് പ്രതിരോധമന്ത്രിസ്വന്തം ലേഖകൻ8 May 2025 4:11 PM IST
CRICKETഓപ്പറേഷന് സിന്ദൂര്‍: ഇനി പാക്കിസ്ഥാനില്‍ തുടരാനാവില്ല; എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യവുമായി പിഎസ്എല്‍ ടീമുകളിലെ ഇംഗ്ലണ്ട് താരങ്ങള്‍; സുരക്ഷയില്‍ ആശങ്ക അറിയിച്ച് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍; പിസിബി കടുത്ത സമ്മര്ദത്തില്സ്വന്തം ലേഖകൻ8 May 2025 3:16 PM IST
In-depthലിറ്റര്‍ പാലിന് 250 രൂപവരെയായി തകര്‍ന്ന രാജ്യത്തിന് എങ്ങനെ ഭീകരരെ സഹായിക്കാന്‍ കഴിയുന്നു? വെള്ളിയാഴ്ചയിലെ ക്രൗഡ് ഫൗണ്ടിങ്ങിലുടെ കിട്ടിയത് 200 കോടി; പണവും ആധുധവും നല്കി ഐഎസ്ഐ; ഡ്രഗ് മണിയിലുടെ കോടികള്‍; ജീവകാരുണ്യസഹായവും ജിഹാദികളിലേക്ക്; പാക് ഭീകരതയുടെ സാമ്പത്തിക സൂത്രം!എം റിജു8 May 2025 2:49 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂര്‍ അവസാനിച്ചിട്ടില്ല; ഇന്ത്യന്‍ നടപടിയില്‍ കൊല്ലപ്പെട്ടത് നൂറിലധികം ഭീകരര്‍; പാക്കിസ്ഥാന് ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്; ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷവും; 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു എന്തിനും സജ്ജമായി ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്8 May 2025 2:27 PM IST
SPECIAL REPORT380 കിലോമീറ്റര്‍ ദൂരപരിധിയില്‍ തിരിച്ചടി നല്കാവുന്ന ബോംബറുകള്‍; യുദ്ധവിമാനങ്ങളും മിസൈലുകളും ഡ്രോണുകളും കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന റഷ്യന്‍ നിര്‍മിത എസ്-400 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനം; ഇസ്രയേല്‍ നിര്‍മിത ബരാക്-8 മീഡിയം റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈല്‍; അതിര്‍ത്തിയില്‍ ഇന്ത്യ സര്‍വ്വ സജ്ജം; തിരിച്ചടിയ്ക്കാന്‍ പാക്കിസ്ഥാന് വന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുംസ്വന്തം ലേഖകൻ8 May 2025 1:19 PM IST
SPECIAL REPORTറാണി ലക്ഷ്മി ബായിക്കൊപ്പം യുദ്ധത്തിനിറങ്ങിയ മുതുമുത്തശ്ശി, മുത്തശ്ശനും ആര്‍മിയില്‍; സോഫിയാ ഖുറേഷിയുടെ കുടുംബം യോദ്ധാക്കളുടെ വീര്യം സിരകളില്‍ ഉള്ളവര്‍; 'മകളെപ്പറ്റി അഭിമാനം, ദേശസ്നേഹം ഞങ്ങളുടെ ചോരയിലുണ്ടെ'ന്ന് പിതാവ് താജ് മുഹമ്മദ് ഖുറേഷി; 'ഓപ്പറേഷന് സിന്ദൂര്‍' വന്‍ വിജയമാകുമ്പോള്‍ അഭിമാനത്തോടെ ഖുറേഷി കുടുംബംമറുനാടൻ മലയാളി ഡെസ്ക്8 May 2025 12:24 PM IST