You Searched For "ഓപ്പറേഷന്‍ സിന്ദൂര്‍"

വിമര്‍ശനം ഉണ്ടെങ്കിലും സര്‍വ്വകക്ഷി സംഘത്തിന്റെ വിദേശ സന്ദര്‍ശനത്തില്‍ സിപിഎം പ്രതിനിധി പങ്കെടുക്കും; എന്‍ഡിഎ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഈ വിഷയം സംസാരിച്ചെങ്കിലും മറ്റുമുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് വിവേചനപരമെന്നും എം എ ബേബി
ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ തുളച്ചുകയറി; പാക്കിസ്ഥാന്‍ തൊടുത്തുവിട്ട ഡ്രോണുകളും അതിവേഗ മിസൈലുകളും ഇന്ത്യക്ക് മുന്നില്‍ നിഷ്പ്രഭമായി; ഇന്ത്യയുടെ ബ്രഹ്‌മോസിന്റെ വാലില്‍ കെട്ടാന്‍ കൊള്ളില്ല ചൈനീസ്-പാക് വ്യോമ പ്രതിരോധ സംവിധാനം; പ്രശംസയുമായി അമേരിക്കന്‍ യുദ്ധ വിദഗ്ധന്‍ ജോണ്‍ സ്‌പെന്‍സര്‍
ബ്രഹ്‌മോസിലൂടെ പാക്കിസ്ഥാനില്‍ അര്‍ധരാത്രി സൂര്യനുദിച്ചു; സൂപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി; ഇന്ത്യ ചുട്ടെരിച്ച ഭീകരവാദ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ പാക്ക് ഭരണകൂടം; കണ്ടത് ട്രെയിലര്‍ മാത്രം; നല്ല നടപ്പെങ്കില്‍ പാക്കിസ്ഥാന് നന്ന്; ഇല്ലെങ്കില്‍ കഠിനശിക്ഷ; ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിങ്
ഓപ്പറേഷന്‍ സിന്ദൂരിനു ശേഷം ഇന്ത്യന്‍ സേനയുടെ പ്രതിരോധ ബജറ്റില്‍ വര്‍ധനവുണ്ടായേക്കും; സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി അധിക തുക അനുവദിച്ചേക്കും; മൊത്തെ പ്രതിരോധ വിഹിതം ഏഴ് ലക്ഷം കോടി കവിയും; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം അയേണ്‍ ഡോമിനെയും കടത്തിവെട്ടുമെന്ന് തെളിയിച്ചെന്ന് വിലയിരുത്തല്‍
ശത്രുവിന്റെ മിത്രം ശത്രു! ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി പാക് സേന തൊടുത്തുവിട്ടതില്‍ ഏറെയും മാരകമായ തൂര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍; ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പ് യുദ്ധക്കപ്പലും പോര്‍വിമാനവും അയച്ച് പിന്തുണ; തുര്‍ക്കി കമ്പനിയുടെ സുരക്ഷാനുമതി റദ്ദാക്കി മോദി സര്‍ക്കാര്‍; നല്ല കാലത്തും മോശം കാലത്തും പാക്കിസ്ഥാന് ഒപ്പമെന്ന് കുലുക്കമില്ലാതെ ഉര്‍ദുഗാന്‍
ചൈന നല്‍കിയ വ്യോമപ്രതിരോധ സംവിധാനത്തെ ആദ്യം ജാം ചെയ്തു; പിന്നാലെ ഇന്ത്യയുടെ കടന്നാക്രമണവും; 23 മിനിറ്റുകള്‍ക്കൊണ്ട് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തവിടുപൊടി; ആക്രമണത്തിലെ ഇന്ത്യന്‍ ആധിപത്യം അടിവരയിടുന്ന ഉപഗ്രഹ ചിത്രങ്ങളുമായി ന്യൂയോര്‍ക്ക് ടൈംസും
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തവിടുപൊടിയാക്കിയത് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം; കൊടും ഭീകരന്‍ മസൂദ് അസറിന് കോടികള്‍ നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍; കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം; തീവ്രവാദികളെ കൈവിടാതെ പാക് സര്‍ക്കാര്‍
ചൈനയുടെയും തുര്‍ക്കിയുടെയും അത്യന്താധുനിക ആയുധങ്ങളുമായി മുട്ടി നോക്കാന്‍ വന്ന പാക്കിസ്ഥാന് തെറ്റി; മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനവുമായി ഇന്ത്യ ചെറുത്തപ്പോള്‍ വിയര്‍ത്തു; പ്രത്യാക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയത് വെറും 23 മിനിറ്റില്‍; അന്താരാഷ്ട്ര അതിര്‍ത്തിയോ നിയന്ത്രണരേഖയോ കടന്നില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനില്‍ കണ്ടത് ഇന്ത്യയുടെ സംഹാര താണ്ഡവം! പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും തകര്‍ത്തു; നിരവധി യുദ്ധവിമാനങ്ങള്‍ ചാമ്പലാക്കി; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബ്രഹ്‌മോസ് മിസൈലുകള്‍ എത്തിയപ്പോള്‍ അന്ധാളിച്ചു പാക്കിസ്ഥാന്‍; കൊല്ലപ്പെട്ടത് 50 ലേറെ സൈനികരും
ഇപ്പോള്‍ സിന്ദൂര്‍ വെറുമൊരു വാക്കല്ല വികാരം; ഞങ്ങളുടെ പെണ്‍കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ സിന്ദൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ചരിത്രവും അവര്‍ തിരിച്ചറിയണം; യുപിയില്‍ രണ്ട് ദിവസത്തിനിടെ ജനിച്ച 17 കുഞ്ഞുങ്ങളുടെ പേര് സിന്ദൂര്‍; ഭാരതത്തിന്റെ അഭിമാനമായ ആ പേരിടാന്‍ മത്സരിച്ച് രക്ഷിതാക്കള്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ ചുട്ടെരിച്ച ഭീകരരില്‍ ചിലര്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം; ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്  11 സൈനികര്‍ മാത്രമെന്നും പാകിസ്താന്‍; കനത്ത തിരിച്ചടി നേരിട്ടിട്ടും നുണപ്രചാരണം തുടരുന്നു; സൈനികരുടെ മരണത്തില്‍ പോലും കള്ളം പറഞ്ഞ് പാക്കിസ്ഥാന്‍
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോ? ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? വെടിനിര്‍ത്തലിന് പിന്നിലെ ഉപാധികള്‍ വ്യക്തമാക്കണം; നരേന്ദ്ര മോദി ഉത്തരം പറയണം; ചോദ്യങ്ങളുമായി കോണ്‍ഗ്രസ്