SPECIAL REPORTകോവിഡും പ്രോട്ടോക്കോളുമൊന്നും വെള്ളാപ്പള്ളി നടേശന് മാത്രം ബാധകമാക്കാത്തത് എന്തു കൊണ്ടാണ്? 18,000 പേരെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം നടത്താൻ ജനറൽ സെക്രട്ടറി നോട്ടീസ് നൽകി; നീക്കം യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കുന്നതിന് മുൻപ് ഭരണത്തിലേറി നിയമനങ്ങൾ നടത്താൻ; ഒത്തുകളി ആരോപണവുമായി ശ്രീനാരായണ സംരക്ഷണ സമിതിശ്രീലാല് വാസുദേവന്25 April 2021 8:34 AM
Politicsവാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു; പിണറായി മുന്നോട്ടു വെച്ചത് വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങൾ ഒരുമിച്ച് ഉന്നയിക്കണമെന്ന്മറുനാടന് മലയാളി31 May 2021 11:17 AM
KERALAMകെഎസ്ആർടിസി സർവീസ് ആരംഭിക്കരുത്: മന്ത്രിക്കും സിഎംഡിക്കും കത്തയച്ച് ആരോഗ്യവകുപ്പ് ; നടപടി നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി സർവ്വീസ് പുനരാരംഭിക്കുന്നുവെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ; കത്ത് രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതിൽ കുറയാത്തത് ചൂണ്ടിക്കാട്ടിമറുനാടന് മലയാളി8 Jun 2021 11:16 AM
SPECIAL REPORTഡയാനയുടെ അവസാന നാളുകൾ അക്കമിട്ടു നിരത്തി പുതിയ പുസ്തകം; ആംബുലൻസിൽ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സ്‌കോട്ട്ലാൻഡ് യാർഡ് ചാൾസിനെ ചോദ്യം ചെയ്തു; വഴിത്തിരിവായത് ചാൾസ് തന്നെ കൊന്നേക്കുമെന്ന് ഡയാന എഴുതിയ കത്ത് മറുനാടന് ഡെസ്ക്19 Jun 2021 3:04 AM
Uncategorizedസ്റ്റാൻ സ്വാമിക്ക് ലഭിച്ചത് മനുഷ്യത്വ രഹിതമായ പരിഗണന; രാഷ്ട്രപതിക്ക് കത്തുമായി പ്രതിപക്ഷ നേതാക്കൾ; ഭീമ കൊറേഗാവ് കേസിൽ തടവിലുള്ളവരെ മോചിപ്പിക്കണമെന്നും ആവശ്യംമറുനാടന് മലയാളി6 July 2021 5:00 PM
Uncategorizedകേന്ദ്രസർക്കാരിന്റെ മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം; ഓം ബിർളക്ക് കത്തയച്ച് ശശി തരൂർ; കത്ത് നൽകിയത് ഐ.ടി., ആഭ്യന്തരം, വാർത്താവിനിമയം മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെമറുനാടന് മലയാളി30 July 2021 5:37 PM
KERALAMപ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം: മുഖ്യമന്ത്രിക്കു കത്തു നൽകി രമേശ് ചെന്നിത്തലമറുനാടന് മലയാളി4 Aug 2021 12:24 PM
Uncategorizedഅഫ്ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ചു കേരളം; കുടുങ്ങിക്കിടക്കുന്നവരുടെ പാസ്പോർട്ടുകളും വിലപ്പെട്ട രേഖകളും താലിബാൻ പിടിച്ചെടുത്തതായും സൂചനമറുനാടന് മലയാളി17 Aug 2021 2:33 PM
SPECIAL REPORT'ബുദ്ധിമുട്ട് കാരണമാണ് പണമെടുക്കുന്നത്; തിരിച്ചുതരും, മറ്റാരോടും പറയരുത്, മാപ്പ്'; വീടിന് മുന്നിൽ രണ്ടുപേജ് കത്തെഴുതിവച്ച് 67000 രൂപ മോഷ്ടിച്ചുമറുനാടന് മലയാളി8 Nov 2021 12:57 PM
Marketing Featureഎ വി ജോർജിന്റെ ദൃശ്യങ്ങൾ കണ്ട ദിലീപ് കൊല്ലുമെന്ന് ഭീഷണി മുഴക്കി; 'തന്നെ കൈവച്ച എസ്‌പി സുദർശന്റെ കൈ വെട്ടുമെന്നും പറഞ്ഞു; ദിലീപും സംഘവും ഗൂഢാലോചന നടത്തിയത് ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു, എ വി ജോർജ് എന്നിവർക്കെതിരെ; എഫ്ഐആറിലെ വിശദാംശങ്ങൾമറുനാടന് മലയാളി9 Jan 2022 12:05 PM
Politicsനിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാൽ കറന്നാലോ ഈ രാത്രിയിൽ? ചില വ്യാജ ഐഡികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ്; അങ്ങയുടെ കവർ ചിത്രം ഇട്ടവർ ചോദിക്കുന്നു; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അരിത ബാബുമറുനാടന് മലയാളി23 Jan 2022 5:42 PM