You Searched For "കരാര്‍"

ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങും; ഞങ്ങള്‍ ഇതിനോടകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്; ഇന്ത്യ അതിന് ഒരുക്കമാണ്; വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ചൈനയ്ക്കും യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാമെന്ന് ട്രംപ്; യുഎസ് പ്രസിഡന്റിന്റെ അവകാശവാദത്തോട് പ്രതികരിക്കാതെ ഇന്ത്യ
താരിഫ് ഭീഷണി മുഴക്കിയ ട്രംപിന് ഇന്ത്യയുടെ മറുപടി! ഇന്ത്യ-യൂറോപ്പ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപനം നാളെ, ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ഇ.യു രാജ്യങ്ങളില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയും; ബിഎംഡബ്ല്യു, മെഴ്‌സിഡീസ് ബെന്‍സ് കാറുകളുടെ വില കുറഞ്ഞേക്കും; കരാറില്‍ ഇന്ത്യക്കും നേട്ടങ്ങളേറെ
ഉജ്വല യോജനക്കാര്‍ക്ക് ലഭിക്കുന്നത് സിലിണ്ടറിന് 500-550 രൂപ നിരക്കില്‍;  മറ്റുള്ളവര്‍ക്ക് 1,100 രൂപ; നിലവില്‍ 40,000 കോടിയുടെ ബാധ്യത; ഇറക്കുമതിയുടെ ഭൂരിഭാഗവും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും;  യുഎസ് എല്‍പിജി എത്തുന്നതോടെ വില കുറയും;  കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ;  ചരിത്രപരമെന്ന് കേന്ദ്രം
പിഎം ശ്രീയെ മരവിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് ഒരാഴ്ച; ഇതുവരെ പിന്മാറല്‍ കത്ത് കേന്ദ്രത്തിന് അയച്ചില്ല; ഇതിനിടെ എസ് എസ് കെ ഫണ്ടും കിട്ടാന്‍ തുടങ്ങുന്നു; ആദ്യ ഗഡു കിട്ടിയത് സുപ്രീംകോടതിയുടെ നിലപാട് കാരണമെന്ന വാദവും ശക്തം; പിഎം ശ്രീയില്‍ സിപിഐ വഞ്ചിക്കപ്പെടുമോ? ഇനി ബിനോയ് വിശ്വം ഏറ്റുമുട്ടലിന് ഇല്ല
ഒറ്റയ്ക്കെടുത്ത തീരുമാനം തിരുത്തിയതിലൂടെ പ്രതാപം മങ്ങി പിണറായി; സി.പി.ഐ ഉയര്‍ത്തിയത് മുഖ്യമന്ത്രി തിരുത്തണമെന്ന വ്യക്തമായ സന്ദേശം തന്നെ; പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി ഇത്രയും പ്രതിരോധത്തിലാകുന്നത് ഇതാദ്യമായി; പാര്‍ട്ടിയുടെ അന്തിമ തീരുമാനവും തിരുത്തിച്ച് കനലായി സിപിഐ
ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ ഹമാസിന് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും; മേഖലയില്‍ സ്ഥിരത ഉറപ്പാക്കാന്‍ ഒരു അന്താരാഷ്ട്ര സ്ഥിരതാ സേന ഗസയില്‍ ഉടന്‍ പ്രവേശിക്കുമെന്നും ട്രംപ്; അമേരിക്കന്‍ നീക്കങ്ങളെ ഖത്തറും പിന്തുണച്ചേക്കും; പശ്ചിമേഷ്യയില്‍ അന്തരാഷ്ട്ര ഇടപെടലിന് സാധ്യത കൂടുന്നു
അറബ്-മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും മഹത്തായ ദിവസം; ഖത്തറിനും ഈജിപ്തിനും തുര്‍ക്കിയ്ക്കും ട്രംപിന്റെ നന്ദി; ദൈവ സഹായത്താല്‍ ഞങ്ങള്‍ അവരെയെല്ലാം വീട്ടിലെത്തിക്കുമെന്ന് നെതന്യാഹുവും; ഉടന്‍ ബന്ദി മോചനം; ഗാസയ്ക്കായി വിശുദ്ധ കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
സംസ്ഥാനത്ത് മൃതദേഹ കച്ചവടവും; അഗതി മന്ദിരങ്ങളില്‍ നിന്ന് അനധികൃതമായി മൃതദേഹങ്ങള്‍ വാങ്ങാന്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍; മരിക്കുന്നതിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ പ്രത്യേക സംഘങ്ങള്‍; അനധികൃത കച്ചവടങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ സാമൂഹികനീതി വകുപ്പ്
ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല കരാര്‍; ഇന്ത്യയുമായി മികച്ച ബന്ധം;  സൗദി-പാകിസ്താന്‍ പ്രതിരോധക്കരാര്‍ ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സൗദി അറേബ്യ; കരാര്‍ പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ സംഭാവന നല്‍കുന്നതെന്നും സൗദി
പിണറായിയും മന്ത്രിമാരും ഓണ്‍ലൈനില്‍ ഭേദഗതി ചെയ്തത് 1972ലെ കേന്ദ്ര നിയമം; അപകടകാരികളായ വന്യ മൃഗങ്ങളെ അതിവേഗം വെടിവയ്ക്കാന്‍ ബില്‍; ഇതിനൊപ്പം സ്വകാര്യ ഭൂമിയിലെ ചന്ദനവും മുറിക്കാനൊപ്പം ഇടപെടല്‍; മലയോരത്തിന് ഡബിള്‍ ഓഫര്‍; വന്യമൃഗ കൊല്ലല്‍ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണം; ഇത് ഡല്‍ഹിയിലേക്ക് പന്ത് തട്ടി വോട്ടു പിടിത്തം