You Searched For "കലാഭവന്‍ നവാസ്"

എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് കരുതി; അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം; ശരീരം സൂചന നല്‍കിയാല്‍ അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിയാസ് ബക്കര്‍
ഉച്ചയ്ക്ക് ഉറങ്ങുന്നവരെ തോണ്ടി വിളിച്ച് ശല്ല്യപ്പെടുത്തും, അത് തനിക്ക് ഇഷ്ടമല്ലെന്നും ദേഷ്യത്തോടെ നോക്കുമെന്നും നവാസ്; മരിച്ചുകഴിഞ്ഞാല്‍ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ, ജീവിച്ചിരിക്കുമ്പോള്‍ സംസാരിച്ചിരിക്കാലോ എന്ന് രഹന; നൊമ്പരമുണര്‍ത്തി കലാഭവന്‍ നവാസിന്റെ പഴയൊരു അഭിമുഖം
ഗ്യാസായിരിക്കും, ഈ ജോലി കഴിയട്ടെ, നാട്ടിലെത്തട്ടെ; മദ്യപിക്കില്ല... സിഗററ്റുവലിക്കില്ല; ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത ഒന്നാം തരം ഫാമിലിമാന്‍; അമിതവണ്ണമില്ല.... വ്യായാമം ചെയ്യുന്നുണ്ട് എന്നതൊന്നും ഹാര്‍ട്ട് അറ്റായ്ക്ക് വരാതിരിക്കാന്‍ കാരണമാവുന്നില്ല; നെഞ്ചുവേദനയെ ഗ്യാസായി കണ്ട് അവഗണിക്കരുത്; കലാഭവന്‍ നവാസിന്റെ മരണം നല്‍കുന്ന മുന്നറിയിപ്പുകള്‍
മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് മക്കൾ; നിലവിളിയോടെ യാത്രാമൊഴി നല്‍കി ഭാര്യ; പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ആലുവ ടൗൺ ജുമാ മസ്ജിദിലെത്തിയത് നൂറുകണക്കിനാളുകൾ; അന്ത്യാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും; ചിരി ഓര്‍മ്മകള്‍ ബാക്കിയാക്കി കലാഭവന്‍ നവാസ് വിടവാങ്ങി
വാത്സല്യത്തില്‍ മമ്മൂട്ടിയുടെ കുഞ്ഞമ്മാവന്‍ ആയി തിളങ്ങിയ നടന്റെ മകന്‍; ഫിലോമിനയുടെ ശബ്ദാനുകരണത്തിലൂടെ മമിക്രിയില്‍ താരമായി; സിനിമയിലും ചിരിപ്പിച്ചു; ഡിക്ടറ്റീവ് ഉജ്ജ്വലനില്‍ അവസാനമായി തിളങ്ങി; എല്ലാവരേയും ചിരിപ്പിച്ച് പ്രകമ്പനത്തില്‍ നിറഞ്ഞു; അപ്രതീക്ഷിത വിയോഗം ഹൃദയാഘാതം മൂലം; കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം സത്യം തെളിയിക്കും
പിതാവിന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് കലാരംഗത്തേക്ക്; കലാഭവനില്‍ തെളിഞ്ഞതോടെ 90കളില്‍ മലയാള സിനിമാ ലോകത്തേക്കും; കൂടുതല്‍ തവണ നായികയായ നടിയെ തന്നെ ജീവിതസഖിയാക്കി; കോമഡികളില്‍ നിന്ന ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയത് സമീപകാലത്ത്; പ്രേക്ഷകപ്രീതി നേടുമ്പോള്‍ അപ്രതീക്ഷിതമായി മടങ്ങി കലാഭവന്‍ നവാസ്
ആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്
പാലക്കാടന്‍ സ്ളാങ്ങിലൂടെ കത്തിക്കയറുന്ന ആരും ചിരിക്കുന്ന നമ്പര്‍; നിമിഷ നര്‍മ്മങ്ങളെയ്യുന്ന സ്റ്റാന്‍ഡപ്പ് കോമേഡിയന്‍ സൂപ്പര്‍സ്റ്റാര്‍; മിമിക്രിയിലൂടെ സിനിമയിലേക്ക്; വെള്ളിത്തിരയില്‍ കാര്യമായ വേഷങ്ങള്‍ കിട്ടാതിരുന്നിട്ടും പരാതിയില്ല; മണ്ണ് വീട് നിര്‍മ്മിച്ച പ്രകൃതി സ്നേഹി; ചിരിവസന്തം തീര്‍ത്ത് കലാഭവന്‍ നവാസ് മടങ്ങുമ്പോള്‍
ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിൽ ഒന്ന്; അത് പറഞ്ഞപ്പോൾ താരം വികാര ഭരിതനായി, കണ്ണുകൾ നിറഞ്ഞു; വാപ്പയെ അവസാനമായി കാണാന്‍ കഴിയാത്തത് നെഞ്ചിലെ ഭാരമായിരുന്നു; കലാകാരന്റെ ജീവിതം അങ്ങനെയാണ്, സങ്കടപ്പെട്ട് നില്‍ക്കുമ്പോഴും ചിരിച്ച് കൊണ്ട് അഭിനയിക്കേണ്ടി വരും; വാപ്പയെ കുറിച്ച് കലാഭവൻ നവാസ് അന്ന് പറഞ്ഞത്
കലാഭവന്‍ നവാസ് അന്തരിച്ചു; ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍;  സ്ഥലത്ത് എത്തിയത് ഷൂട്ടിങ്ങിനായി; ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാനായി ഹോട്ടലില്‍ എത്തിയത് എല്ലാം പായ്ക്ക് ചെയ്യാന്‍; മരിച്ച നിലയില്‍ കണ്ടെത്തിയത് റൂം ബോയ് വന്ന് വിളിച്ചപ്പോള്‍; ഹൃദയാഘാതമെന്ന് സംശയം; വിടവാങ്ങല്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനിടെ