STATEപി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പും ഇല്ല; നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെയെന്ന് അന്‍വര്‍ പറഞ്ഞതില്‍ ദുഷ്ടലാക്കുണ്ടെന്ന് കെ സുധാകരന്; മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ് നേതൃത്വംസ്വന്തം ലേഖകൻ14 Jan 2025 1:15 PM IST
STATEപി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണോ വേണ്ടയോ? അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും കെ സുധാകരന്; യു ഡി എഫ് അനുവദിച്ചാല്‍ പിണറായിക്ക് എതിരെ മത്സരിക്കുമെന്ന് അന്‍വര്‍; ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കുമെങ്കിലും ജയം ഉറപ്പുപറയാനാകില്ലെന്നും മുന്‍ എം എല്‍ എമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 10:55 PM IST
EXCLUSIVEഗാന്ധിജി അനുസ്മരണ പരിപാടി നീണ്ടു; ഭക്ഷണം കഴിക്കാന്‍ പോയ പ്രസിഡന്റ് തിരിച്ചു വരാന്‍ വൈകി; യോഗം നിശ്ചയിച്ച കൃത്യം രണ്ടരയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് കാത്തിരുന്നില്ല; കെ സുധാകരനില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി; കെപിസിസി ഭാരവാഹി യോഗം വിഡി സതീശന് ബഹിഷ്കരിച്ചുവോ? താക്കോല്‍ സ്ഥാനത്തുള്ളവര്‍ രണ്ടു ധ്രുവങ്ങളില്‍ തന്നെ; ആന്റണിയുടെ ആ ഉപദേശം വെറുതെയാകുംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 1:57 PM IST
STATE'വിജയന്റെ കുടുംബത്തിന് അന്തോം കുന്തോം ഉണ്ടോ?; ഐ.സി. ബാലകൃഷ്ണന് എത്രകാലത്തെ പരിചയമുള്ള നേതാവാണ്?'; എം.എല്‍.എക്ക് കെ. സുധാകരന്റെ ക്ലീന്‍ ചിറ്റ്; വിവാദം അന്വേഷിക്കുന്ന കെപിസിസി സമിതി വീട്ടിലെത്തി തെളിവ് ശേഖരിക്കുംസ്വന്തം ലേഖകൻ7 Jan 2025 9:42 PM IST
SPECIAL REPORTഎന്‍ എം വിജയന്റെ കത്ത് വ്യാജമെന്ന മട്ടിലാണ് നേതാക്കളുടെ സംസാരം; അച്ഛന്റെ കയ്യക്ഷരമല്ലെന്നും കത്തിലെ ഉള്ളടക്കത്തിന് വ്യക്തതയില്ലെന്നും ആയിരുന്നു വി ഡി സതീശന്റെ മറുപടി; സതീശനും സുധാകരനും കത്ത് കണ്ടില്ലെന്ന വാദം തെറ്റ്; മരണ ശേഷം ആരും വിളിക്കുക പോലും ചെയ്തില്ല; ഗുരുതര ആരോപണവുമായി കുടുംബംമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 9:34 PM IST
STATEഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിന്? വയനാട്ടിലേത് പാര്‍ട്ടി കാര്യം; എല്ലാം സംസാരിച്ച് ഒതുക്കിയതാണ്; എന്‍ എം വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല; കുടുംബത്തിന്റെ പരാതിയില്‍ പാര്‍ട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 3:16 PM IST
STATEതനിക്കെതിരെ അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിച്ചത് പിണറായി; ഇപ്പോള്‍ കാണുന്നത് കാലത്തിന്റെ കാവ്യ നീതി; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം; വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല; യുഡിഎഫ് പ്രവേശനത്തിന് താന്‍ എതിരല്ലെന്ന് സൂചിപ്പിച്ചു വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 12:27 PM IST
STATEഎന്‍ എം വിജയന്റെ കത്ത് കിട്ടി; ഇതുവരെ വായിച്ചില്ല; പുറത്തുവന്ന വിവരങ്ങള്‍ ഗൗരവതരം; തെറ്റുകാരനെന്ന് കണ്ടാല്‍ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും കെ.സുധാകരന്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 9:08 PM IST
STATEസി.പി.എം ഒരിക്കലും കൊലപാതകം ഏറ്റുപറയില്ല; പെരിയ കേസില്‍ പങ്ക് തെളിഞ്ഞതില്‍ ആശ്വാസം; പക്ഷേ വിധിയില്‍ പൂര്‍ണ തൃപ്തിയില്ല; അഭിഭാഷകരുമായി ആലോചിച്ച് നിയമ പോരാട്ടം തുടരുമെന്ന് കെ സുധാകരന്സ്വന്തം ലേഖകൻ3 Jan 2025 6:09 PM IST
STATE'സനാതന ധര്‍മം എങ്ങനെ ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകും?; നമ്മുടെ സംസ്കാരമാണ്; രാജ്യത്തിന്റെ സവിശേഷതയാണത്; സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കണ്ട'; കേരളത്തില്‍ നടക്കുന്നത് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത; മുഖ്യമന്ത്രിയെയും കെ സുധാകരനെയും തള്ളി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 9:11 PM IST
Newsതോട്ടട ഗവ: ഐ.ടി.ഐയിലെ അക്രമം: കണ്ണൂരിലെ ക്യാംപസുകളില്‍ നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് സമരം; സംരക്ഷണം ഒരുക്കുമെന്ന് കെ. സുധാകരന്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 9:34 PM IST
STATEഎല്‍ഡിഎഫില്‍ നിന്ന് 9 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു; 17 വാര്‍ഡുകളില്‍ തിളക്കമാര്‍ന്ന വിജയം; തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ ഡി എഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവെന്ന് കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 6:04 PM IST