You Searched For "കെഎസ്ഇബി"

വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സർക്കാർ ആയിരം വഴികൾ തിരയുന്നതിനിടെ കെഎസ്ഇബി യുടെ ഇന്ധന സർചാർജിൽ മണി കിലുക്കം; കഴിഞ്ഞ എട്ടര വർഷത്തിനിടെ പിരിച്ചത് 106.61 കോടി; എല്ലാത്തിനും തെളിവായി ആ വിവരാവകാശ രേഖ
വൈദ്യുതി കമ്പി പൊട്ടുമ്പോള്‍ വൈദ്യുതി സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കണം; നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ എസ് ഇ ബി എംഡിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം
തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്ന് കെഎസ്ഇബി റിപ്പോര്‍ട്ട്; ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ച; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയണം; കെഎസ്ഇബിയുടെ റിപ്പോര്‍ട്ട് തളളി സര്‍ക്കാറും
ജീവനക്കാരുടെ ക്ഷാമം നല്ല രീതിയിൽ നേരിടുന്നു; ഒഴിഞ്ഞുകിടക്കുന്നത് പതിനായിരത്തിലധികം തസ്തികകൾ; കെഎസ്ഇബി യിൽ ഗുരുതര പ്രതിസന്ധിയെന്ന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി; വിവരങ്ങൾ സഹിതം പുറത്തുവിടുമ്പോൾ
കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണം: കുവൈത്തില്‍ നിന്നും ഉലഞ്ഞ മനസ്സുമായി മിഥുന്റെ അമ്മയെത്തി; ഇളയ മകനെ ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് സുജ; മിഥുന്റെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും; സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായ മിഥുനെ ഓര്‍ത്ത് സങ്കടപ്പെട്ട് സഹപാഠികളും
കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ച ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട്; മിഥുന്റെ മരണത്തില്‍ കെ.എസ്.ഇ.ബിക്കും സ്‌കൂളിനും ഉത്തരവാദിത്തം; വീഴ്ച്ച തുറന്നുപറഞ്ഞ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി; കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും; കൊല്ലത്ത് വന്‍ പ്രതിഷേധം; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യുവും എബിവിപിയും
പ്രധാന അധ്യാപകന് എന്താണ് ജോലി, സ്‌കൂളിലെ കാര്യങ്ങള്‍ നോക്കേണ്ടെ? രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി; വീട്ടിലെ കുട്ടി നഷ്ടപ്പെട്ട പോലെയാണ്; കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി; അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ഇബിയോട് നിര്‍ദേശിച്ച് വൈദ്യുതി മന്ത്രിയും
മീന്‍ പിടിക്കുന്ന കുട്ടികള്‍ക്ക് ഷോക്കേറ്റത് തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും; കെ എസ് ഇ ബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും പന്നിക്കെണിയുണ്ടാക്കി; സ്വകാര്യ വ്യക്തികളാണ് പ്രതികളെന്ന് കെ എസ് ഇ ബി; പരാതി പറഞ്ഞിട്ടും പരിശോധിക്കാത്തത് വലിയ വീഴ്ച തന്നെ; വഴിക്കടവിലേത് സര്‍ക്കാര്‍ അനാസ്ഥ ആകുന്നത് എങ്ങനെ?