You Searched For "കെ എസ് ഇ ബി"

അണക്കെട്ടുകളിൽ കിട്ടിയത് 162 കോടിയുടെ വെള്ളം; ഒഴുക്കിക്കളഞ്ഞത് 27 കോടിയുടേത്; ഡാം തുറന്നത് നഷ്ടമുണ്ടാക്കുന്ന നടപടിയെന്ന തരത്തിലെ പ്രചരണം വസ്തുത പരമല്ലെന്നും കെ എസ് ഇ ബി
കോവഡിലെ കൊള്ള പൊളിച്ചത് പ്രതികാരമായി; എൽടി 4 എയിൽ നിന്നും താരിഫ് എൽടി 6 ബിയിലേക്ക് മാറ്റിയത് എല്ലാ ചട്ടങ്ങളും ലംഘിച്ച്; പിഴയായി വിധിച്ചത് 2,46,648 രൂപ; ഒടുവിൽ ഓഫീസിൽ എത്തി സത്യം മനസ്സിലാക്കി നീതി ഉറപ്പാക്കി ഓബുഡ്‌സ്മാൻ; അധികമായി പിടിച്ച തുക മറുനാടന് തിരിച്ചു നൽകേണ്ടി വരും
ശമ്പളം കൂട്ടിയപ്പോൾ പെൻഷന് അടക്കം വേണ്ടി വരുന്നത് ശതകോടികൾ; അസി. എക്‌സി. എഞ്ചിനീയർക്ക് ഒറ്റയടിക്ക് 28820 രൂപ കൂടിയപ്പോൾ ദുരിതം സാധാരണക്കാർക്ക്; ഇനി സാധാരണക്കാർക്ക് രാത്രി ഇരുട്ടത്ത് ഇരിക്കാം; കെ എസ് ഇ ബി നിരക്ക് വർദ്ധനവുമായി മുമ്പോട്ട്; പ്രതീക്ഷ മുഖ്യമന്ത്രിയിൽ
സ്ഥാപനങ്ങൾ തുടങ്ങി കണക്ഷൻ എടുത്ത് കുടിശ്ശിക വരുത്തി മുങ്ങുന്നവർ ഏറെ; അടവ് മുടക്കുന്ന സ്ഥാപന ഉടമകളെ കണ്ടെത്തി കുടിശിക ഈടാക്കാൻ ആധാർ നമ്പറുമായി കൺക്ഷൻ ബന്ധിപ്പിക്കും; വിവര ചോർച്ച തടയാൻ ഇനി എസ് എം എസ് സുരക്ഷയും; കെ എസ് ഇ ബിയും പുതിയ ചിന്തകളിൽ
ഡയറക്ടറെ അഭിസംബോധന ചെയ്യേണ്ടത് സർ എന്ന്; സിഎംഡിയുടെ യോഗത്തിൽ യൂണിയൻ നേതാവ് വിളിച്ചത് സുകു എന്നും; എംഎം മണിയുടെ കാലത്തെ എപിഎസിനെതിരെ ഉയരുന്നത് ജാതീയ അധിക്ഷേപ വിവാദം; നിർണ്ണായകം മന്ത്രി കൃഷ്ണൻകുട്ടിയുടെ മനസ്സ്; വൈദ്യുത ബോർഡിൽ പട്ടികജാതി വിവാദം; പുലിവാല് പിടിച്ച് സിപിഎം അനുകൂല സംഘടന
നാലായിരത്തോളം ജീവനക്കാർക്കുള്ള ശമ്പളം കൂടി അധികമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ബോർഡ് സമർപ്പിച്ച അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പിന്; കെ എസ് ഇ ബിയിൽ അംഗീകൃത ജീവനക്കാർ കൂടുമോ?
2016 ലും 21 ലും ശമ്പളം പരിഷ്‌കരിച്ചത് സർക്കാറിന്റെ അനുമതി വാങ്ങാതെ; വൈദ്യുതി ബോർഡിന്റെ ശമ്പളവർധനവ് ചട്ടവിരുദ്ധവും നഷ്ടം വർധിപ്പിക്കുന്നതുമെന്ന് എജി; വിശദീകരണം നൽകാനും ബോർഡിന് നിർദ്ദേശം
കളമശ്ശേരിക്കു തെക്ക് പൊടുന്നനെ പൊലീസ് രാജായി മാറുന്ന പൊലീസ് കേരളത്തിന്റേതു തന്നെയല്ലേ? കെ എസ് ഇ ബിയിൽ പൊലീസ് രാജ് അനുവദിക്കില്ലെന്ന യൂണിയൻ നേതാവിന് പരിഹാസ മറുപടിയുമായി സിഎംഡി; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവർക്ക് പ്രതിസന്ധിയായി വ്യവസായ സേന
കൃത്യമായി ശമ്പളം നൽകി; യൂണിയൻ നേതാക്കൾക്ക് പണി എടുക്കാൻ മടിയായതോടെ തച്ചങ്കരിയെ പുകച്ച് പുറത്താക്കി; ഈ വിഷുവിന് ശമ്പളം കിട്ടാതെ ദുരിതത്തിൽ കെ എസ് ആർ ടി സിക്കാർ; ലക്ഷങ്ങൾ ശമ്പളം വാങ്ങി പണിമുടക്കുന്ന കെ എസ് ഇ ബിക്കാരും; വൈദ്യുത ബോർഡ് മറ്റൊരു ആനവണ്ടിയാകുമോ?
ജോലി ചെയ്യാതെയുള്ള പ്രതിഷേധ സംഗമം സമരത്തിന്റെ പരിധിയിൽ വരും; സ്ഥലം മാറ്റം തിരുത്തില്ലെന്നും ചെയർമാൻ; ഓഫീസ് വളയാൻ ഇറങ്ങുന്നവർക്ക് ശമ്പളവും നഷ്ടമാകും; കെ എസ് ഇ ബിയിലെ തർക്കം പരിഹാരമില്ലാതെ തുടർന്നേക്കും; മന്ത്രിയേയും ചെയർമാനേയും പുറത്താക്കാൻ ഓഫീസർമാരുടെ സംഘടന