SPECIAL REPORT2018ല്‍ സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയത് ഡാമുകള്‍ തുറന്നുവിട്ടതിലെ അപാകതയാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; ആ ചര്‍ച്ചകളും പാഠമായില്ല; കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളി; അണക്കെട്ടുകളില്‍ എല്ലാം അധിക ജലം; കാലവര്‍ഷം അതിരൂക്ഷം; വീണ്ടും പ്രളയമെത്തുമോ? ആശങ്ക ശക്തംമറുനാടൻ മലയാളി ബ്യൂറോ30 May 2025 7:54 AM IST
Lead Storyകൊട്ടിഘോഷിച്ച് ആളെ എടുത്തു; ഒടുവില്‍ പ്രശ്നം വന്നപ്പോള്‍ ചട്ടം പറച്ചിലും നോട്ടപ്പിശകെന്ന ന്യായവും; വീടുകളില്‍ സൗരവൈദ്യുതി ഉല്പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്കിയവര് പെട്ടു; വാടക കരാറുള്ള കെട്ടിടങ്ങളില്‍ മിച്ച വൈദ്യുതി വിതരണം ചെയ്യാനാവില്ല; വരുമാന നഷ്ടമെന്ന പേരില്‍ വൈക്കം ഡിവിഷനില്‍ നിരവധി പേര്‍ക്ക് നോട്ടീസ്; 'പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി' അട്ടിമറിക്കുന്നെന്ന് ആക്ഷേപംശ്യാം സി ആര്22 May 2025 9:22 PM IST
Top Storiesഡിസംബര്‍ 31ന് കരാര്‍ തീര്‍ന്നു; അതിന് ശേഷവും വൈദ്യുതി ഉത്പാദനം തുടരുന്ന കാര്‍ബോറാണ്ടം; 4.43 ലക്ഷം വൈദ്യുതി ഉത്പാദിപ്പിച്ചിട്ടും ഒരു യൂണിറ്റ് പോലും ആ കമ്പനിയ്ക്ക് സ്വന്തം ആവശ്യത്തിന് വേണ്ട; എല്ലാം ഗ്രിഡില്‍ നല്കി കേരളത്തിലെ ഖജനാവ് കൊള്ളയടിക്കാന്‍ ശ്രമം; ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ എന്ന ബിഒടി തത്വം അട്ടിമറിച്ച് മണിയാര്‍ പദ്ധതി; ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കാലത്ത് ആര്‍ക്കും എന്തുമാവാം?മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 6:43 AM IST
SPECIAL REPORT'ക്രിസ്ത്യൻ പള്ളിക്കും മോസ്ക്കിനും വൈദ്യുതി നിരക്ക് യൂണിറ്റ് 2.85 രൂപ; അമ്പലത്തിന് യൂണിറ്റിന് 8 രൂപ'; മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗിലും കുടുത്ത വിവേചനം'; വാട്സാപ്പിൽ അതിവേഗം പ്രചരിക്കുന്ന ഈ വിമർശനത്തിന്റെ വസ്തുത എന്താണ്; വിശദീകരണവുമായി കെ എസ് ഇ ബിമറുനാടന് ഡെസ്ക്20 Nov 2020 2:44 PM IST
KERALAMഅദാനിയുടെ ഒരു കമ്പനിയുമായും കെ.എസ്.ഇ.ബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എംഎം മണി; ചെന്നിത്തല ചുമ്മാ വിഡ്ഢിത്തരം പറയുന്നുവെന്നും പരിഹാസം; ആരോപണം നിഷേധിച്ച് കെ എസ് ഇ ബിയുംസ്വന്തം ലേഖകൻ2 April 2021 1:26 PM IST
SPECIAL REPORTപിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല; അദാനിയുമായി ഇലക്ട്രിസ്റ്റ് ബോർഡ് കരാറുണ്ടാക്കിയതിന് തെളിവായി ഡയറക്ടർ ബോർഡ് മിനിട്സ്; ഏപ്രിലിലും മേയിലും കേരളം പ്രകാശ പൂരിതമാകുന്നത് മോദിയുടെ കൂട്ടുകാരന്റെ വൈദ്യുതിയിൽ; ആഴക്കടലിന് ശേഷം ചെന്നിത്തല പൊട്ടിച്ചത് അഴിമതി ബോംബോ? രേഖകളിൽ കെ എസ് ഇ ബി പ്രതിക്കൂട്ടിൽമറുനാടന് മലയാളി3 April 2021 9:24 AM IST
JUDICIALകെ എസ് ഇ ബി ജീവനക്കാർക്ക് ഇനി ധൈര്യമായി സർക്കാരിനെ വിമർശിക്കാം; കോപ്പറേറ്റ് കമ്പനിയായ കെ എസ് ഇ ബിക്കാർ സർക്കാരിനെ വിമർശിച്ചാൽ എന്താ കുഴപ്പമെന്ന് ഹൈക്കോടതി; വാട്സാപ്പ് വിമർശനത്തിന്റെ പേരിൽ സസ്പെന്റ് ചെയ്തയാൾക്ക് ശമ്പളം കൊടുക്കാൻ ഉത്തരവിറക്കി ഹൈക്കോടതിമറുനാടന് മലയാളി11 May 2021 9:37 AM IST
SPECIAL REPORTകൂത്തുപറമ്പിൽ തില്ലങ്കേരി ഗ്യാങ് ഫീസൂരി ഇരുട്ടത്താക്കിയിട്ടും പരാതി കൊടുക്കാതെ സഹിച്ച ഡിവൈഎഫ്ഐ; കോവിഡു കാലത്ത് വൈദ്യുതി ഭവനിൽ ചീഫ് എഞ്ചിനിയറെയും ഡപ്യൂട്ടി ചിഫ് എഞ്ചിനിയറെയും ഖരാവോ ചെയ്തിട്ടും പൊലീസിനെ വിളിക്കാത്ത ചെയർമാനും! വൈദ്യുത ഭവനിലെ സിഐടിയുവിലും ആയങ്കിമാർമറുനാടന് മലയാളി27 Jun 2021 1:51 PM IST
SPECIAL REPORTകേന്ദ്ര വൈദ്യുതി നിയമബിൽ പാസായാൽ കേരളത്തിലും വൈദ്യുതി നിരക്ക് കുറയും; തുറന്ന് പറഞ്ഞ് വകുപ്പ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി; ബില്ലു പാസാകുന്നതോടെ വൈദ്യുതി രംഗത്ത് കുത്തകക്കമ്പനികളുടെ വൻ കടന്നുവരവ് ഉണ്ടാകുമെന്നും മന്ത്രിമറുനാടന് മലയാളി24 July 2021 6:30 PM IST
SPECIAL REPORTയൂണിയന്റെ ഇടപെടൽ മൂലമാണു ശമ്പളം വർധിപ്പിച്ചതെന്നും അതിനാൽ ഒരു മാസത്തെ വർധിച്ചതുക നൽകണമെന്നും സിഐടിയു; യൂണിയന് വേണ്ടി ഫണ്ട് പിരിവിന് ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ ഉത്തരവും! കെ എസ് ഇ ബിയിൽ നടക്കുന്നത് 'ഇടതു' ഫണ്ട് പിരിവ് ഭരണം!മറുനാടന്‍ മലയാളി17 Aug 2021 8:45 AM IST
Uncategorizedതന്നെ പറ്റി ഞാൻ പഠിച്ചു, താൻ സംഘടനയുടെ വലിയ ആളാണെങ്കിൽ ഞാൻ നാളെ കാണിച്ചുതരാം; പണിയാൻ പറ്റുമോ എന്ന് അസോസിയേഷനും എൽഡിഎഫ് സർക്കാരും കൂടി നോക്കട്ടെ; സ്ട്രീറ്റ് ലൈറ്റ് മാറ്റേണ്ടത് കോർപ്പറേഷൻ എന്ന് പറഞ്ഞതിന് എഇഇയ്ക്ക് കിട്ടിയത് വൈദ്യുത വകുപ്പിലെ ഡെപ്യൂട്ടേഷൻകാരന്റെ ഭീഷണി; വൈറലായി ഓഡിയോമറുനാടന് മലയാളി8 Sept 2021 11:20 AM IST
KERALAMവൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ എസ് എം എസ് സന്ദേശം; കെ എസ് ഇ ബി നടപടിക്ക്മറുനാടന് മലയാളി20 Sept 2021 11:31 PM IST