You Searched For "കെ എസ് ഇ ബി"

കേന്ദ്ര വൈദ്യുതി നിയമബിൽ പാസായാൽ കേരളത്തിലും വൈദ്യുതി നിരക്ക് കുറയും; തുറന്ന് പറഞ്ഞ് വകുപ്പ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി;  ബില്ലു പാസാകുന്നതോടെ വൈദ്യുതി രംഗത്ത് കുത്തകക്കമ്പനികളുടെ വൻ കടന്നുവരവ് ഉണ്ടാകുമെന്നും മന്ത്രി
യൂണിയന്റെ ഇടപെടൽ മൂലമാണു ശമ്പളം വർധിപ്പിച്ചതെന്നും അതിനാൽ ഒരു മാസത്തെ വർധിച്ചതുക നൽകണമെന്നും സിഐടിയു; യൂണിയന് വേണ്ടി ഫണ്ട് പിരിവിന് ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ ഉത്തരവും! കെ എസ് ഇ ബിയിൽ നടക്കുന്നത് ഇടതു ഫണ്ട് പിരിവ് ഭരണം!
തന്നെ പറ്റി ഞാൻ പഠിച്ചു, താൻ സംഘടനയുടെ വലിയ ആളാണെങ്കിൽ ഞാൻ നാളെ കാണിച്ചുതരാം; പണിയാൻ പറ്റുമോ എന്ന് അസോസിയേഷനും എൽഡിഎഫ് സർക്കാരും കൂടി നോക്കട്ടെ; സ്ട്രീറ്റ് ലൈറ്റ് മാറ്റേണ്ടത് കോർപ്പറേഷൻ എന്ന് പറഞ്ഞതിന് എഇഇയ്ക്ക് കിട്ടിയത് വൈദ്യുത വകുപ്പിലെ ഡെപ്യൂട്ടേഷൻകാരന്റെ ഭീഷണി; വൈറലായി ഓഡിയോ
അണക്കെട്ടുകളിൽ കിട്ടിയത് 162 കോടിയുടെ വെള്ളം; ഒഴുക്കിക്കളഞ്ഞത് 27 കോടിയുടേത്; ഡാം തുറന്നത് നഷ്ടമുണ്ടാക്കുന്ന നടപടിയെന്ന തരത്തിലെ പ്രചരണം വസ്തുത പരമല്ലെന്നും കെ എസ് ഇ ബി
കോവഡിലെ കൊള്ള പൊളിച്ചത് പ്രതികാരമായി; എൽടി 4 എയിൽ നിന്നും താരിഫ് എൽടി 6 ബിയിലേക്ക് മാറ്റിയത് എല്ലാ ചട്ടങ്ങളും ലംഘിച്ച്; പിഴയായി വിധിച്ചത് 2,46,648 രൂപ; ഒടുവിൽ ഓഫീസിൽ എത്തി സത്യം മനസ്സിലാക്കി നീതി ഉറപ്പാക്കി ഓബുഡ്‌സ്മാൻ; അധികമായി പിടിച്ച തുക മറുനാടന് തിരിച്ചു നൽകേണ്ടി വരും
ശമ്പളം കൂട്ടിയപ്പോൾ പെൻഷന് അടക്കം വേണ്ടി വരുന്നത് ശതകോടികൾ; അസി. എക്‌സി. എഞ്ചിനീയർക്ക് ഒറ്റയടിക്ക് 28820 രൂപ കൂടിയപ്പോൾ ദുരിതം സാധാരണക്കാർക്ക്; ഇനി സാധാരണക്കാർക്ക് രാത്രി ഇരുട്ടത്ത് ഇരിക്കാം; കെ എസ് ഇ ബി നിരക്ക് വർദ്ധനവുമായി മുമ്പോട്ട്; പ്രതീക്ഷ മുഖ്യമന്ത്രിയിൽ
സ്ഥാപനങ്ങൾ തുടങ്ങി കണക്ഷൻ എടുത്ത് കുടിശ്ശിക വരുത്തി മുങ്ങുന്നവർ ഏറെ; അടവ് മുടക്കുന്ന സ്ഥാപന ഉടമകളെ കണ്ടെത്തി കുടിശിക ഈടാക്കാൻ ആധാർ നമ്പറുമായി കൺക്ഷൻ ബന്ധിപ്പിക്കും; വിവര ചോർച്ച തടയാൻ ഇനി എസ് എം എസ് സുരക്ഷയും; കെ എസ് ഇ ബിയും പുതിയ ചിന്തകളിൽ
ഡയറക്ടറെ അഭിസംബോധന ചെയ്യേണ്ടത് സർ എന്ന്; സിഎംഡിയുടെ യോഗത്തിൽ യൂണിയൻ നേതാവ് വിളിച്ചത് സുകു എന്നും; എംഎം മണിയുടെ കാലത്തെ എപിഎസിനെതിരെ ഉയരുന്നത് ജാതീയ അധിക്ഷേപ വിവാദം; നിർണ്ണായകം മന്ത്രി കൃഷ്ണൻകുട്ടിയുടെ മനസ്സ്; വൈദ്യുത ബോർഡിൽ പട്ടികജാതി വിവാദം; പുലിവാല് പിടിച്ച് സിപിഎം അനുകൂല സംഘടന
നാലായിരത്തോളം ജീവനക്കാർക്കുള്ള ശമ്പളം കൂടി അധികമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ബോർഡ് സമർപ്പിച്ച അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പിന്; കെ എസ് ഇ ബിയിൽ അംഗീകൃത ജീവനക്കാർ കൂടുമോ?
2016 ലും 21 ലും ശമ്പളം പരിഷ്‌കരിച്ചത് സർക്കാറിന്റെ അനുമതി വാങ്ങാതെ; വൈദ്യുതി ബോർഡിന്റെ ശമ്പളവർധനവ് ചട്ടവിരുദ്ധവും നഷ്ടം വർധിപ്പിക്കുന്നതുമെന്ന് എജി; വിശദീകരണം നൽകാനും ബോർഡിന് നിർദ്ദേശം