You Searched For "കെ സുധാകരന്‍"

ഇ പിയുടെ ചാട്ടം ബിജെപിയിലേക്ക്; ആത്മകഥാ വിവാദം കാലത്തിന്റെ കണക്കുചോദിക്കല്‍; ആത്മകഥ പ്രസിദ്ധീകരണത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞത് ശുദ്ധനുണയെന്നും കെ സുധാകരന്‍
ആദ്യം കൊടി പിടിച്ച് എതിര്‍ക്കും, പിന്നെ അടിച്ചുമാറ്റും..! സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിന്‍ പദ്ധതിയിലും ആവര്‍ത്തിച്ചു; സീപ്ലെയിന്‍ പദ്ധതി തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പെങ്കിലും പറയണം പിണറായി; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍
തലയ്ക്ക് സുഖമില്ലാത്തവരാണ് ദിവ്യയുടെ ജാമ്യത്തില്‍ എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുക; നിയമ നടപടിയുമായി മുന്നോട്ടു പോകുന്ന എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്ന് കെ സുധാകരന്‍; ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിധിയില്‍
ജാമ്യം കിട്ടിയത് കൊണ്ട് പി പി ദിവ്യ നിരപരാധിയാകുന്നില്ല; നീതിക്കായുള്ള നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നിയമപോരാട്ടത്തിന് പൂര്‍ണപിന്തുണ; പാലക്കാട് പെട്ടിവിവാദം സി.പി.എം പൂട്ടിക്കെട്ടിയെന്നും കെ സുധാകരന്‍
എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം; മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു; പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ആഞ്ഞടിച്ചു കെ സുധാകരന്‍
നവീന്‍ ബാബുവിനെ കുറിച്ച് പറയുമ്പോള്‍ യു ഷട്ടപ്പ് യുവര്‍ മൗത്ത് എന്നുകളക്ടര്‍ പറയേണ്ടേ? അതിനുള്ള നട്ടെല്ലും തന്റേടവും കാണിക്കേണ്ടേ; ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്ന് കെ സുധാകരന്‍; കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ സുധാകരന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും; 2026 ല്‍ നിയമസഭയില്‍ മത്സരിക്കില്ല; സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം; തുറന്നു പറച്ചിലുമായി കെ മുരളീധരന്‍
പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കാന്‍; അതു ബിജെപിയെ സഹായിക്കാനും സന്തോഷിപ്പിക്കാനും; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.സുധാകരന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി തന്നെ; കെ മുരളീധരനെ നിര്‍ദ്ദേശിച്ചുള്ള പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതോടെ എല്ലാം പരസ്യമാക്കി കെ സുധാകരന്‍; കത്ത് പുറത്തുപോയത് കെപിസിസി ഓഫീസില്‍ നിന്നോ? അന്വേഷിക്കാന്‍ അദ്ധ്യക്ഷന്‍; തലവേദനയായി കത്ത് വിവാദം
തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ത്തോളു; എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല;  വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരന്‍
പി പി ദിവ്യ ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല; നാടുവിട്ടുപോയിട്ടുമില്ല; ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്; സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുധാകരന്‍
പിണറായി വിജയന്‍ ബിജെപിയുടെ നിയന്ത്രണത്തില്‍; അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ല; എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ അനുശോചനം പോലും അറിയിക്കാതെ മുഖ്യമന്ത്രി മരം പോലെ നില്‍ക്കുകയാണ്: രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍