SPECIAL REPORT'ഒരുത്തനേയും വെറുതെ വിടില്ല, ഏത് കൊമ്പത്ത് ഇരിക്കുന്നവര്‍ ആയാലും കൈകാര്യം ചെയ്യും'; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കി കെ സുരേന്ദ്രന്; കയര്‍ത്തത് ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി; പാലക്കാട്ടെ തോല്‍വിയില്‍ സമനില തെറ്റി ബിജെപി അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 1:04 PM IST
STATEബൂത്ത്-മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു; ശോഭ സുരേന്ദ്രനും കൃഷ്ണദാസും സമിതിയില്‍; ജില്ലാ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് പുതിയ സംസ്ഥാന പ്രസിഡണ്ട് എത്തിയ ശേഷം; ബിജെപിയില്‍ മാറ്റങ്ങള്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസം കൂടി എടുക്കുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 7:52 AM IST
STATEപാലക്കാട്ടെ പരാജയം പഠിച്ച് നന്നാവാന്‍ ബിജെപി; റിപ്പോര്‍ട്ട് കിട്ടിയ ശേഷം അടുത്ത മാസം വിലയിരുത്തല്‍; നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്ന് പി കെ കൃഷ്ണദാസും എം ടി രമേശും എ എന്‍ രാധാകൃഷ്ണനും; അവര്‍ ഒരുഗ്രൂപ്പല്ല ബിജെപി എന്ന ഒറ്റ ഗ്രൂപ്പേ ഉള്ളുവെന്നും വിശദീകരിച്ച് അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 9:03 PM IST
STATE'വി.മുരളീധരന്, കെ.സുരേന്ദ്രന്, പി.രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ': ഉള്‍പാര്‍ട്ടി കലഹത്തിനിടെ കോഴിക്കോട്ട് നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍; എഴുതി തയ്യാറാക്കിയ പോസ്റ്ററുകള്‍ 'സേവ് ബിജെപിയുടെ പേരില്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 3:05 PM IST
EXCLUSIVE2011ല്‍ കിട്ടിയത് 4234 വോട്ട്; 2012ലെ ഉപതിരഞ്ഞെടുപ്പില്‍ അത് കുറഞ്ഞ് 3242 ആയി; ടിഎം ജേക്കബ് വികാരം ആളക്കിത്തയപ്പോള് പിറവത്ത് സംഘടനാ ബലമില്ലാത്ത 'താമര' കുടുതല്‍ വാടി; നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും വോട്ടുയര്‍ന്നത് ആ തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ടതിന്റെ ഫലം; എന്തുകൊണ്ട് അന്ന് വി മുരളീധരന് രാജിവച്ചില്ല? സുരേന്ദ്രന്റെ കണക്കില്‍ കള്ളം!ബിജെപിക്ക് അന്ന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:18 AM IST
SPECIAL REPORTപാലക്കാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാരാഷ്ട്ര പറയാമെന്ന് വി മുരളീധരന്; വി മുരളീധരന് അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടു കിട്ടിയപ്പോള്‍ ആരും രാജിവെക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് കെ സുരേന്ദ്രന്റെ കുത്ത്; അടയും ചക്കരയും ആയിരുന്നവര്‍ അകന്നത് എങ്ങനെ? മുരളീധരനായും ചരടുവലി?സ്വന്തം ലേഖകൻ25 Nov 2024 4:39 PM IST
STATEഅധ്യക്ഷനായി തുടരണോ എന്ന് കേന്ദ്രനേതൃത്വം തീരുമാനമെടുക്കും; വി മുരളീധരന് അധ്യക്ഷനായിരുന്നപ്പോള്‍ പിറവത്ത് കിട്ടിയത് 2000 വോട്ട്; അന്നാരും രാജി ആവശ്യപ്പെട്ടില്ല; എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം; ചേലക്കര എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രന്സ്വന്തം ലേഖകൻ25 Nov 2024 1:05 PM IST
STATEസുരേന്ദ്രനെ പുറത്താക്കാന്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍; പിടിച്ചു നില്ക്കാന് അവസാന ശ്രമവുമായി സുരേന്ദ്രനും; പകരം ശോഭ സുരേന്ദ്രന് ആവരുതെന്ന കാര്യത്തിലും നേതാക്കള്‍ക്കെല്ലാം ഏക മനസ്സ്; ശോഭയെ മതിയെന്ന് പ്രവര്‍ത്തകരും ആര്‍എസ്എസ്സും: പാലക്കാട്ടെ തോല്‍വി ഉണ്ടാക്കിയ ഉലച്ചില്‍ മാറാതെ ബിജെപിമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 1:05 PM IST
STATE'ഒരേ ആള് തന്നെ ആവര്‍ത്തിച്ച് സ്ഥാനാര്‍ഥിയായത് പ്രതിസന്ധി; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച പാലക്കാട്ടെ പരാജയത്തിന് കാരണമായി; ശോഭ സുരേന്ദ്രനെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല'; ബിജെപി നേതൃത്വത്തിന് എതിരെ തുറന്നടിച്ച് പാലക്കാട് നഗരസഭ അധ്യക്ഷസ്വന്തം ലേഖകൻ25 Nov 2024 12:40 PM IST
STATEഅന്ന് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; കൈയും കാലും കൂട്ടിക്കെട്ടിയെന്നും തുറന്നടിച്ച് പി എസ് ശ്രീധരന് പിള്ള; പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി; തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വിമര്ശംസ്വന്തം ലേഖകൻ25 Nov 2024 12:21 PM IST
Top Storiesകെ സുരേന്ദ്രന്റെ രാജിവാര്‍ത്ത അഭ്യൂഹം മാത്രം; എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുന്നു; ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രഭാരി പ്രകാശ് ജാവദേക്കര്‍; വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന നേതൃത്വത്തെ സംരക്ഷിച്ച് ദേശീയനേതൃത്വംമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 11:55 AM IST
STATE'തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രന്, അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കേണ്ട; വോട്ട് കുറഞ്ഞത് കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം; കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം; തനിക്ക് വസ്തുക്കച്ചവടം ഇല്ല; പ്രഭാരി രഘുനാഥ് എസി മുറിയില്‍ കഴിയുകയായിരുന്നു'; തുറന്നടിച്ചു എന്‍ ശിവരാജന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 11:38 AM IST