You Searched For "കേരളം"

2018ല്‍ സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയത് ഡാമുകള്‍ തുറന്നുവിട്ടതിലെ അപാകതയാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; ആ ചര്‍ച്ചകളും പാഠമായില്ല; കെഎസ്ഇബിയുടെ ഡാം മാനേജ്‌മെന്റ് ഇത്തവണയും പാളി; അണക്കെട്ടുകളില്‍ എല്ലാം അധിക ജലം; കാലവര്‍ഷം അതിരൂക്ഷം; വീണ്ടും പ്രളയമെത്തുമോ? ആശങ്ക ശക്തം
ആ മണ്ണിട്ട് ഉയർത്തിയ പാതക്ക് ഭാരം താങ്ങാനുള്ള ശേഷി ഒട്ടുമില്ലായിരുന്നു; ഒടുവിൽ കേരളത്തിലെ ദേശീയപാത തകർച്ചയിൽ വടിയെടുത്ത് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി; എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു; പ്രൊജക്ട് ഡയറക്ടറെ വീട്ടിലിരുത്തി; കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയും തിരിച്ചടി; റോഡ് തകർച്ചയിൽ നടപടി കടുപ്പിക്കുമ്പോൾ!
തകര്‍ത്ത് പെയ്ത് പെരുമഴ..!; പറഞ്ഞതിലും നേരത്തെ എത്തിയ കാലവര്‍ഷത്തില്‍ നനഞ്ഞ് കേരളം; മഴ അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പ്; കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്ന് കളക്ടര്‍!
തകർത്ത് പെയ്ത് കാലവർഷം..!; മലപ്പുറത്ത് റെഡ് അലർട്ട്; മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധി; ഇടുക്കിയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി; ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി; ജാഗ്രത നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ!
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന കോവിഡ് വകഭേദങ്ങള്‍ക്ക് വ്യാപന ശേഷി കൂടുതല്‍; സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍; കൂടുതല്‍ കോട്ടയത്ത്;  ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
സോളാറിന്റെ പേരില്‍ തട്ടിപ്പു നടന്ന കേരളത്തില്‍ അടുത്ത തട്ടിപ്പ് കാറ്റാടി വൈദ്യുതിയുടെ പേരില്‍; വ്യാജ ആപ്ലിക്കേഷന്‍ വഴി കേരളത്തില്‍ നിന്നും കവര്‍ന്നത് 500 കോടിയോളം രൂപ; മണിചെയിന്‍ രീതിയില്‍ നിക്ഷേപകരെ കൂട്ടി പണം തട്ടിയെടുത്തു; സര്‍ക്കാര്‍ അനുമതിയും സബ്‌സിഡിയും ഉണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വിശ്വസിച്ചവര്‍ പെട്ടത് വന്‍ കെണിയില്‍
മുല്ലപ്പെരിയാറില്‍ മരം മുറിക്കാനും അറ്റകുറ്റപ്പണിക്കും റോഡ് നിര്‍മ്മാണത്തിനും തമിഴ്‌നാടിന് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ്; മരം മുറിയില്‍ രണ്ടാഴ്ചയ്ക്കകം കേരളം തീരൂമാനം എടുക്കണമെന്ന് കോടതി; നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയെന്ന വാദത്തെ ഖണ്ഡിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍