You Searched For "കേസ്"

പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്ക് ആര്‍.എസ്.എസിന്റെ അനുമതി വേണം; രണ്ടുപേര്‍ക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം; പരിഹാസവുമായി സന്ദീപ് വാര്യര്‍
യുവതിയുടെ പരാതിയില്‍ ബലാത്സംഗ കേസ് ചുമത്തി അറസ്റ്റു ചെയ്തു; പിന്നാലെ ബുള്‍ഡോസര്‍കൊണ്ട് വീട് പൊളിച്ചു; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 58- കാരനെ കുറ്റവിമുക്തനാക്കി കോടതി; മധ്യപ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരെ കോടതിയെ സമീപിക്കാന്‍ ഷഫീഖ് അന്‍സാരി
ആണ്‍സുഹൃത്തുമായുള്ള സൗഹൃദം ചോദ്യം ചെയ്തതിനെ ചൊല്ലി തര്‍ക്കം പതിവ്; മാനസിക പീഡനങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്ന് ആരോപണം; പുന്നപ്രയില്‍ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ഭാര്യയെ പ്രതിയാക്കി കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
ചാനല്‍ ചര്‍ച്ചയിലെ വിവാദം പരാമര്‍ശം കുരുക്കായി; വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈകോടതി തള്ളി; പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം അംഗീകരിക്കാതെ കോടതി
കൈക്കൂലി വാങ്ങി സമ്പാദിച്ചതെല്ലാം ജെര്‍സന്‍ നിക്ഷേപിച്ചത് ബാങ്കില്‍; നാല്  അക്കൗണ്ടുകളും നാല് ലോക്കറുകളും നാലിടത്ത് ഭൂമിയുമായി കോടികളുടെ സ്വത്തു വഹകള്‍; രണ്ട് ലോക്കറുകള്‍ മരവിപ്പിച്ചു വിജിലന്‍സ്;  കൈക്കൂലിയായി പണം മാത്രം പോര, കുപ്പിയും നിര്‍ബന്ധമാക്കിയ എറണാകുളം ആര്‍.ടി.ഒ ഒരു വില്ലാളി വീരന്‍ തന്നെ!
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു; പാലക്കാട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്; യുവാവിന്റെ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു പോലീസ്
എന്റെ സൈബർ സ്‌പെയ്‌സില്‍ വന്ന് ശല്യം ചെയ്തു..; ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടു; യുവാവിന് എട്ടിന്റെ പണി; കേസെടുത്ത് പോലീസ്