Top Storiesഅഞ്ച് ഫ്ളാറ്റുകള്ക്ക് കെട്ടിട നമ്പര് നല്കാന് ഓരോന്നിന് ചോദിച്ചത് 5000 രൂപ വീതം; 25,000 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലില് 15,000 രൂപയായി കൈക്കൂലി നിജപ്പെടുത്തി; തൃശ്ശൂരിലെ വീട്ടിലേക്ക് മക്കളുമായി കാറില് പോകവേ കൈക്കൂലി വാങ്ങല്; സ്വപ്ന കൊച്ചി കോര്പ്പറേഷനിലെ സ്ഥിരം കൈക്കൂലിക്കാരി; കൈയോടെ പിടിയിലാകുന്നത് ഇതാദ്യംആർ പീയൂഷ്30 April 2025 8:58 PM IST
Top Storiesഎഫ് ഐ ആര് രജിസ്റ്റര് ചെയ്ത് കേസ് സിബിഐ അന്വേഷണം ആരംഭിച്ചാല് പ്രതികള്ക്കോ ആരോപണവിധേയര്ക്കോ ചോദ്യം ചെയ്യാന് ആവില്ല; റിയല് എസ്റ്റേറ്റ് ഡവലപ്പര് കെ രഘുനാഥിന്റെ കൊലപാതക കേസില് സുപ്രീം കോടതി വിധിച്ചത് ഇങ്ങനെ; അനധികൃത സ്വത്ത് സമ്പാദന കേസില് കെ എം എബ്രഹാമിന്റെ കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെ വിധി ചര്ച്ചയാകുന്നുമറുനാടൻ മലയാളി ബ്യൂറോ29 April 2025 10:14 PM IST
KERALAMപടക്കക്കടയ്ക്ക് തീപിടിച്ച സംഭവം: ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തുമറുനാടൻ മലയാളി ബ്യൂറോ28 April 2025 8:50 PM IST
INVESTIGATIONമലപ്പുറത്ത് ഭര്ത്താവിന്റെ ഒത്താശയോടെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഫോണില് ദൃശ്യങ്ങള് പകര്ത്തി ഭീഷണിപ്പെടുത്തി പണം തട്ടി; പോക്സോ കേസില് യുവതി അറസ്റ്റില്; പ്രതികള് ലഹരിക്ക് അടിമകളെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 April 2025 11:05 AM IST
INVESTIGATIONഇങ്ങനെയാണോടാ ഉണ്ണിയപ്പം ഉണ്ടാക്കുന്നത്...മോനേ: കുത്തി കുടലുമാലയെടുക്കും; ഫോണില് പറഞ്ഞതിന് പിന്നാലെ കത്തിയുമായി വീട്ടുമുറ്റത്ത്; എസ്എന്ഡിപി ശാഖാ സെക്രട്ടറിയെ ആക്രമിക്കാനെത്തിയ ആള്ക്കെതിരേ കേസ് എടുത്ത് ഏനാത്ത് പോലീസ്ശ്രീലാല് വാസുദേവന്22 April 2025 9:40 AM IST
KERALAMകോതമംഗലം ഗാലറി അപകടം; സംഘാടക സമിതിക്കെതിരെ കേസെടുത്ത് പോലിസ്സ്വന്തം ലേഖകൻ21 April 2025 8:57 AM IST
KERALAMബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്ടിസി സ്കാനിയ ബസ് ഇടിച്ച് പുള്ളിമാന് ചത്തു; യാത്രക്കാരെ ഒഴിപ്പിച്ച് ബസ് കസ്റ്റഡിയിലെടുത്ത് വനപാലകര്: നായാട്ട് കുറ്റം ചുമത്തി കേസ്സ്വന്തം ലേഖകൻ20 April 2025 7:08 AM IST
KERALAMമയക്കു മരുന്നു ബന്ധമുണ്ടെന്ന് പോലീസിനെ അറിയിച്ചു; സിപിഎം നേതാവിനെ സംഘം ചേര്ന്ന് ആക്രമിച്ച കേസില് രണ്ടുപേര് പിടിയില്; പ്രതികളിലൊരാളെ മര്ദിച്ചതിന് കൗണ്ടര് കേസുംശ്രീലാല് വാസുദേവന്19 April 2025 6:57 PM IST
STATEരാഹുല് മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്ത്തകര്ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രശാന്ത് ശിവനും ഓമനക്കുട്ടനുമെതിരെ കേസ്; പോലീസ് കേസ് രജിസ്റ്റര് ചെയ്തത് വീഡിയോ തെളിവുകള് പരിശോധിച്ച ശേഷംസ്വന്തം ലേഖകൻ17 April 2025 1:34 PM IST
KERALAMകണ്ണൂരില് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവര്ച്ച നടത്തിയ യുവാവ്; പ്രതി റിമാന്ഡില്സ്വന്തം ലേഖകൻ16 April 2025 9:32 PM IST
INVESTIGATIONഹൈക്കോടതി അഭിഭാഷകന് പി.ജി മനുവിന്റെ ആത്മഹത്യ: മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്ത്താവ് കസ്റ്റഡിയില്; വീഡിയോ പകര്ത്തിയതും സൈബറിടത്തില് പ്രചരിപ്പിച്ചതും ഇയാള്; ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു തൂങ്ങിമരിച്ചതെന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ16 April 2025 3:09 PM IST
Top Storiesപി വിജയന് സ്വര്ണക്കടത്തില് പങ്കുണ്ടെന്ന് വ്യാജ മൊഴി നല്കി; എഡിജിപി എം.ആര്. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്ക്കാറിന് ഡിജിപിയുടെ ശുപാര്ശ; പിണറായിയുടെ വിശ്വസ്തനെ വിഷമത്തിലാക്കുന്ന കാര്യത്തില് തീരുമാനം എടുക്കാതെ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ14 April 2025 11:44 AM IST