You Searched For "കൊറോണ"

കൊറോണ പിടിപെടാൻ ഏറ്റവും കൂടുതൽ സാധ്യത വാക്സിനേഷൻ ആദ്യ ഡോസ് എടുത്തവർക്ക്; രണ്ടാം ഡോസിനു മുൻപ് സർട്ടിഫിക്കറ്റും കൈയിൽ പിടിച്ചു ഞെളിയുമ്പോൾ കൊറോണ അകത്തു കടക്കും; ആദ്യ കുത്തിവയ്പിനു ശേഷം പത്തു ദിവസം എങ്കിലും കഴിയാതെ ഫലമുണ്ടാവില്ലെന്നും ഇസ്രയേലി സംഘം
കൊറോണ എന്ന മഹാമാരിക്ക് ഒടുവിൽ മരുന്നായി; ബ്രിട്ടൻ കണ്ടെത്തിയ പുതിയ ആന്റിബോഡി ചികിത്സ ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് 100 ശതമാനം ഫലപ്രദം; വാക്‌സിനേഷൻ തുടരുന്നതിനിടയിൽ മരുന്നെത്തിയതിന്റെ ആഹ്‌ളാദത്തിൽ ലോകം
മറ്റൊരു വാക്സിൻ പരീക്ഷണം കൂടി ബ്രിട്ടനിൽ വിജയിച്ചു; അമേരിക്കൻ കമ്പനിയായ നോവാവാക്സിന്റെ ക്ലിനിക്കൽ ട്രയലിൽ 90 ശതമാനം വിജയ സാധ്യത; കോവിഡിനെ ആദ്യം കീഴടക്കുന്ന രാജ്യമാകാൻ ഒരുങ്ങി ബ്രിട്ടൻ
യുപിയിൽ ഇന്നലെ ഒരു ലക്ഷത്തിൽ അധികം പരിശോധനയും 248 രോഗികളും; ഡൽഹിയിൽ 199 രോഗികൾ മാത്രം; കേരളത്തിൽ 5771ഉം; ഒടുവിൽ തദ്ദേശം വില്ലനായെന്ന വിലയിരുത്തിലിലേക്ക് മന്ത്രി ശൈലജയും; ഇനി കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; പ്രതിദിന കേസുകൾ ഇനിയും ഉയർന്നേക്കും
ബോറിസ് ജോൺസന്റെ കടുംപിടുത്തം ഗുണം ചെയ്തു; സകലയിടങ്ങളിലും പിടിച്ചു കെട്ടിയതുപോലെ കോവിഡ് വീഴ്‌ച്ച; മരണം 1239 സംഭവിക്കുമ്പോഴും പുതിയ രോഗികളുടെ എണ്ണം 30,000 ൽ താഴെ; ബ്രിട്ടൺ ആശ്വാസത്തിലേക്ക്
ബ്രിട്ടന് കോവിഡ് വാക്സിൻ നിഷേധിക്കാനുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിന് തിരിച്ചടി; നോർത്തേൺ അയർലൻഡ് അതിർത്തിയിൽ തടയാനുള്ള നീക്കം നാടകീയമായി പിൻവലിച്ചു; യൂറോപ്പിലെ വാക്സിൻ യുദ്ധത്തിന്റെ കഥ
ബ്രിട്ടൻ അടക്കം അനേകം രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രാൻസും ജർമ്മനിയും; കോവിഡ് മരണങ്ങൾ 57,000 കടന്ന് സ്പെയിൻ; നിയന്ത്രണങ്ങളിൽ അയവു വരുത്തി ഒഴുക്കിനെതിരെ നീന്തി ഇറ്റലി; രണ്ടാം കൊറോണക്കാലത്തെ യൂറോപ്പിന്റെ കഥ
അതിതീവ്ര കൊറോണക്കാലം കഴിഞ്ഞു; രണ്ടു മാസത്തെ ഏറ്റവും കുറവു മരണം ഇന്നലെ; വാക്സിനേഷനു തീയും പിടിച്ചു; 65 കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ അടുത്തയാഴ്‌ച്ച; സ്‌കൂളുകൾ തുറക്കാനുള്ള ആലോചനകളുമായി ബോറിസ് ജോൺസൺ; രണ്ടാം വരവിനെ തോൽപിച്ച് ബ്രിട്ടൻ
ഇംഗ്ലണ്ടിലെ എട്ടിടങ്ങളിൽ മാരകമായ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ കണ്ടെത്തി; വീടുകളിൽ എത്തി പരിശോധിച്ച് മെഡിക്കൽ സംഘം; എന്തിനാണ് എല്ലാവരും ആഫ്രിക്കൻ വൈറസിനെ ഭയക്കുന്നത്? വാക്സിൻ അത് മറികടക്കുമോ?
ആദ്യ കോവിഡ് മാറും മുൻപ് കൂടുതൽ മാരകമായ മറ്റൊരു വകഭേദം കൂടി പിടികൂടി; ബ്രസീലിലെ ഈ രണ്ടുപേർ രക്ഷപ്പെട്ടാൽ ഭാഗ്യം; ഒരേസമയം രണ്ടു തരം കൊറോണ പിടിപെട്ട ഹതഭാഗ്യന്റെ കഥ