You Searched For "കൊറോണ"

ബ്രിട്ടീഷുകാരുടെ അപ്രതീക്ഷിത ഹീറോ ആയി ക്യാപ്റ്റൻ ടോം മൂർ; ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരുമിച്ച് ലോകം; കൊറോണ പോരാളിക്ക് സല്യുട്ടേകാൻ പ്രതിമ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി
രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു; വാക്സിൻ പദ്ധതി വേഗത്തിലാകുന്നു. ഏപ്രിൽ പകുതിയോടെ 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ;വരൈ 15 മുതൽ വിദേശങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ; ബ്രിട്ടന്റെ കോവിഡ് നിവാരണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ
20,000 ത്തിൽ താഴെ രോഗികളും 1000 മരണങ്ങളുമായി ഒരു വെള്ളിയാഴ്‌ച്ച കൂടി കടന്നു പോയതിന്റെ ആശ്വാസം; അനാവശ്യ യാത്രക്കാരെ എയർപോർട്ടിൽ നിന്നും മടക്കി അയച്ച് പൊലീസ്; യു കെയിൽ എത്തുന്നവർ രണ്ടുതവണ കോവിഡ് ടെസ്റ്റിന് വിധേയരാകണം
ഭൂമിയിലെ ജീവന്റെ അവസാന തുടിപ്പും തുടച്ചു നീക്കാൻ അവൻ വരും; മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന ഒരു മാഹാമാരി വരാനിരിക്കുന്നു; ന്യുക്ലിയർ ബോംബും കാലാവസ്ഥ വ്യതിയാനവും ഒന്നുമില്ലാതെ ലോകം അവസാനിക്കാൻ ഇടയുള്ളത് എങ്ങനെയെന്നറിയാം
60 വയസ്സു കഴിഞ്ഞ 78 ശതമാനം പേരുടെയും രണ്ടാമത്തെ ഡോസ് വാക്സിനേഷനും പൂർത്തിയായി; ജനസംഖ്യയുടെ 40 ശതമാനവും വാക്സിനേഷനെ നേരിട്ടു കഴിഞ്ഞു; രണ്ടാം ഡോസ് കഴിഞ്ഞവർക്കിടയിൽ കോവിഡ് നിരക്ക് കുത്തനെ ഇടിഞ്ഞു; ഇസ്രയേൽ ലോകത്തിന് മാതൃക ആകുമ്പോൾ
സീറോ കോവിഡ് ലോകത്തിന്റെ വെറുമൊരു സ്വപ്നം മാത്രം; മനുഷ്യ കുലത്തിനൊപ്പം ഇനി അവനുണ്ടാകും; ദക്ഷിണാഫ്രിക്കൻ വകഭേദം വാക്സിൻ മറികടക്കുമെന്നുറപ്പായതോടെ ആശങ്ക വളരുന്നു; കോവിഡിൽ തന്നെ തീരുമോ നമ്മുടെ സ്വപ്നങ്ങളെല്ലാം?
ദക്ഷിണാഫ്രിക്കൻ കോവിഡിനെ കവച്ചു വയ്ക്കുന്ന മാരക സ്വഭാവമുള്ള മറ്റൊരു വകഭേദം ബ്രിസ്റ്റോളിൽ കണ്ടെത്തി; യു കെ യിലെ ജീവിതം വീണ്ടും കട്ടപ്പൊക; ബ്രിട്ടണിൽ അടച്ചുപൂട്ടലും നിയന്ത്രണങ്ങളും നീളും
ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്ത 80,536 പുതിയ കേസുകളിൽ 39,260 എണ്ണം കേരളത്തിൽ; 138907 ആക്ടീവ് കേസുകളിൽ 64,133 പേരും സംസ്ഥാനത്തെ രോഗികൾ; ദേശീയ കോവിഡ് നിരക്കു കുറയുമ്പോഴും കേരളത്തിൽ വൈറസ് വ്യാപനം അതിശക്തം; ജനിതക വ്യതിയാനം വന്ന വൈറസുണ്ടോ എന്ന സംശയവും ശക്തം; കൊറോണയിൽ കേന്ദ്രത്തിന് ആശങ്ക
വാക്സിനേഷൻ കാര്യത്തിൽ അമേരിക്കയും ചൈനയും ബഹുദൂരം മുൻപിൽ; ജനസംഖ്യ ആനുപാതികമായി ബ്രിട്ടന് വമ്പൻ നേട്ടം; നാലും അഞ്ചും സ്ഥാനത്ത് ഇന്ത്യയും ഇസ്രയേലും; അറബ് രാജ്യങ്ങളിൽ മുൻപിൽ യു എ ഇ; കോവിഡ് വാക്സിനേഷനെ ലോകം കൈകാര്യം ചെയ്യുന്നത് ഇങ്ങനെ
തായ്ലാൻഡിലെ ഗുഹകളിലെ വവ്വാലുകളിൽ കണ്ടെത്തിയത് കൂടുതൽ മാരകമായ കോവിഡ് വൈറസിനെ; ലോകം എമ്പാടുമുള്ള കോവിഡ് വൈറസുകളെ ഒരു കൊക്കോകോള ക്യാനിലൊതുക്കാം; ലോകാരോഗ്യ സംഘടനയുടെ അന്വേഷണ സംഘത്തിലുള്ള ആസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ചൈനീസ് തിയറിയിൽ ഉറച്ചു നിൽക്കുമ്പോൾ
13,494 രോഗികളും 678 മരണവുമായി ഇന്നലെ കടന്നുപോയി; മരണവും രോഗവും അനുദിനം കുറയുന്നതിൽ എങ്ങും പ്രതീക്ഷ; വാക്സിൻ മരണത്തെ തടഞ്ഞുതുടങ്ങി എന്നതിനും തെളിവുകൾ; മാർച്ച് എട്ടിന് സ്‌കൂൾ തുറക്കാൻ സമ്മർദ്ദമേറുന്നു; ബ്രിട്ടന്റെ കോവിഡ് അതിജീവനം ലോക മാതൃക