You Searched For "കൊലപാതകം"

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് മുത്തശ്ശിയും മുതുമുത്തശ്ശിയും ചേർന്ന്; എല്ലാ പദ്ധതികളും പ്ലാൻ ചെയ്തത് കുഞ്ഞിന്റെ മാതാപിതാക്കളും; കൊടും ക്രൂരതക്ക് പിന്നിൽ കുഞ്ഞിന്റെ അം​ഗവൈകല്യം
ഭർത്താവിനെ കേസിൽ കുടുക്കിയ ഗുണ്ടയെ കൊല്ലാൻ നിർദ്ദേശം നൽകിയത് സഹായിക്ക്; പ്രതികാരമായി ഭാര്യയുടെ ജീവനെടുത്ത് ഗുണ്ടപ്പക; കാട്ടൂരിലെ ലക്ഷ്മിയെ ഗുണ്ടകൾ വെട്ടിവീഴ്‌ത്തിയത് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം; സ്ത്രീകൾക്കും രക്ഷയില്ലാതെ ഗുണ്ടകളുടെ വിളനിലമായി കാട്ടുർ മാറുമ്പോൾ
ചെറുവത്തുരിലെ അച്ഛന്റെയും മക്കളുടെയും മരണത്തിന് പിന്നിൽ ഭാര്യയുമായുള്ള കലഹം; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ; കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടൽ മാറാതെ ചെറുവത്തൂർ
വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കാമുകൻ; തർക്കത്തിനിടെ അരുണിനെ കൊലപ്പെടുത്തി ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ട ശ്രീജു അറസ്റ്റിലായത് ആനാട് നിന്നും; പൊലീസിന് മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് കാമുകി അഞ്ജുവിനെ രക്ഷപെടുത്താൻ ശ്രമം; പ്രതികളെ കോടതിയിൽ ഹാജരാക്കും; അവിഹിത ബന്ധം അരുംകൊലയിലെത്തിയ ഞെട്ടലിൽ നാട്ടുകാർ
മദ്യപിച്ചെത്തിയ ബഹളമുണ്ടാക്കുന്നത് ടോമിയുടെ പതിവ്; ചോദ്യം ചെയ്യുന്നവരെ നേരിടുക അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും; അയൽവാസിയുടെ ജീവനെടുത്തതും മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ; മദ്യം വീണ്ടും വില്ലനാകുമ്പോൾ
വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ