INVESTIGATIONഭാര്യ വായ്പയെടുത്ത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; താന്‍ അറിയാതെ എന്തിന് ഫോണ്‍ വാങ്ങി എന്നു ചോദിച്ചു തര്‍ക്കിച്ചു ഭര്‍ത്താവ്; തര്‍ക്കം രൂക്ഷമായപ്പോള്‍ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മാളയിലെ യുവതിക്ക് ചികിത്സയില്‍ കഴിയവേ അന്ത്യംമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 9:54 AM IST
INDIAഅനധികൃത മദ്യവില്പന ചോദ്യംചെയ്ത രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ കുത്തിക്കൊന്നു; നടുക്കുന്ന സംഭവം തമിഴ്നാട്ടില്സ്വന്തം ലേഖകൻ16 Feb 2025 8:55 PM IST
INVESTIGATIONമലപ്പുറത്ത് കൊലപാതകം; മൂന്ന് ബലാല്‍സംഗവും മോഷണവും പോക്സോയും ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതി; പത്തനംതിട്ടയില്‍ മാതാവിന്റെ കണ്മുന്നിലിട്ട് പതിന്നാലുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ജയ്മോന് കൊടുംക്രിമിനല്ശ്രീലാല് വാസുദേവന്‍13 Feb 2025 8:48 PM IST
INVESTIGATIONഡോ. വന്ദന ദാസിനെ തുരുതുരെ കുത്തുന്നത് കണ്ടതായി ദൃക്സാക്ഷി; കുത്തിയത് ആശുപത്രിയില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച്; പോലീസുകാരുടെയും തലയില്‍ പ്രതി കുത്തി; ആയുധവും തിരിച്ചറിഞ്ഞു ഒന്നാം സാക്ഷി; കേസിന്റെ വിചാരണയില്‍ ആദ്യ ദിനം തന്നെ നിര്‍ണായക മൊഴിസ്വന്തം ലേഖകൻ13 Feb 2025 6:39 AM IST
Right 1ഭൂമിയില്‍ ഒളിഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി തന്നെ വേണം; ജ്യോത്സ്യന്റെ വാക്കുകേട്ട് യുവാവിന്റെ ഉറക്കം പോയി; തലപുകഞ്ഞ് ആലോചന; ഒടുവിൽ മനുഷ്യബലി നൽകാൻ തീരുമാനം; ചെരുപ്പുകുത്തിയെ നോട്ടമിട്ട് ഇയാൾ ചെയ്തത്; അരുംകൊലയിൽ ഞെട്ടി നാട്; എല്ലാം 'മാരാമ്മ' ദേവിക്ക് വേണ്ടിയെന്ന് പ്രതി; കർണാടകയെ ഞെട്ടിച്ച് നരബലി!മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 3:40 PM IST
INVESTIGATION'ഒരു ദിവസം അവന് വീട്ടിലെ പൈപ്പ് മുറിച്ചു കളഞ്ഞു, വീട്ടിനകത്തെല്ലാം വെള്ളം കയറി; പലവട്ടം അവന് ഡാഡിയെ ഉപദ്രവിച്ചു; വെട്ടിയ ശേഷവും എന്റെ ഭര്‍ത്താവിന് ജീവനുണ്ടായിരുന്നു, മരിക്കും മുമ്പ് എന്റെ കണ്ണില്‍ നോക്കി'; അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ പ്രജിന്റെ പ്രകൃതത്തെ കുറിച്ച് തുറന്നു പറച്ചിലുമായി മാതാവ്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 10:44 PM IST
Top Storiesദിനേശനെ ഷോക്കടിപ്പിച്ചു കൊന്നിട്ടും ഒന്നുമറിയാത്ത പോലെ നടിച്ചു കിരണ്‍; മരണാനന്തര ചടങ്ങിനും സഹായവുമായി ഒപ്പം നിന്നു; മരണം ഉറപ്പാക്കിയത് രണ്ട് തവണ ഷോക്കടിപ്പിച്ച്; മുമ്പും ഉപദ്രവിച്ചിരുന്നതായി കൊല്ലപ്പെട്ടയാളുടെ മകള്‍; ഇലക്ട്രിക് ജോലികള്‍ അറിയാവുന്ന പ്രതി നടത്തിയത് ആസൂത്രിത കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 6:30 PM IST
WORLDആന്‍ഡ്രു ആ സമയം ആരോടോ ഫോണില്‍ സംസാരിച്ചു; ഫ്രാന്‍സില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് ദമ്പതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ9 Feb 2025 11:48 AM IST
Top Storiesകൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയ പ്രജിന് തിരിച്ചെത്തിയത് മറ്റൊരാളായി; മുറിയില്‍ 'ഓം' വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം; ആരെങ്കിലും കയറാന്‍ തുനിഞ്ഞാല്‍ ഭീഷണി; പ്രജിന് അച്ഛന് ജോസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് അമ്മ; വെള്ളറട കൊലപാതകം ബ്ലാക്മാജിക് പ്രേരണയാലോ?മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 10:06 AM IST
INVESTIGATIONമറ്റൊരു തട്ടുകടക്കാരന്റെ കൊട്ടേഷന്‍ ഏറ്റെടുത്ത് വന്ന് സംഘര്‍ഷമുണ്ടാക്കി; പൊലീസുകാരനെ കൊലപ്പെടുത്തിയത് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ; ജിബിന്‍ ജോര്‍ജ് കൊടും കുറ്റവാളി; സിപിഒ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ4 Feb 2025 7:22 PM IST
Top Storiesപരിചയം സൗഹൃദമായപ്പോള്‍ ഇടയ്ക്കിടെ ഒന്നുകൂടാന്‍ സാജന് സാമുവല്‍ താമസ സ്ഥലത്തെത്തി; മദ്യപാനത്തിനിടെ തങ്ങളില്‍ ഒരാളെ കൊലപ്പെടുത്തുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തി; മൂലമറ്റത്ത് കുപ്രസിദ്ധ ഗൂണ്ടയുടെ കൊലയില്‍ കലാശിച്ച സംഭവങ്ങള്‍ ഇങ്ങനെ; നിര്‍ണായകമായത് മനുഷ്യന്റെ മുടിയാണോ പന്നിയുടെ രോമമാണോ എന്ന് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയംമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 9:22 PM IST
Top Storiesകേടായ പന്നിമാംസമെന്ന് പറഞ്ഞ് ഓട്ടോയില്‍ എത്തിച്ചു; ഇടുക്കിയില്‍ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ തള്ളി; ഇടതുകൈ വെട്ടിയെടുത്ത നിലയില്‍; സാജന് സാമുവലിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്; പിന്നില്‍ ഏഴംഗ കൊലയാളി സംഘമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 11:14 AM IST