You Searched For "കൊലപാതകം"

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല; ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തിയിട്ടും കൊലപാതകത്തിനോ നരഹത്യക്കോ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി
മദ്യപിച്ചെത്തി അടി ഉണ്ടാക്കുന്നത് സ്ഥിരം സംഭവം; പതിവുപോലെ പാതി ബോധത്തിലെത്തി തർക്കം; പ്രകോപനത്തിനിടെ വെട്ടുകത്തിയെടുത്ത് ആഞ്ഞുവീശി; ഇടുക്കി മറയൂരിൽ ചേട്ടൻ അനിയനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; പ്രതി കസ്റ്റഡിയിൽ
ലഹരിയുടെ പിടിയില്‍ കണ്ണുകാണാതായി; സ്വര്‍ണം പണയം വച്ചും പലിശയ്‌ക്കെടുത്തുമുള്ള അടിപൊളി ജീവിതത്തെ ചോദ്യം ചെയ്തത് അനിഷ്ടമായി; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാമാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു; പൊലീസില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ലെന്നും പരാതി
സാറെ..എന്റെ ഭാര്യ അപകടത്തിൽ മരിച്ചു; പോലീസ് പരിശോധനയിൽ മൃതദേഹം റോഡിൽ; കരഞ്ഞ് തളർന്ന് ഭർത്താവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സത്യം തെളിഞ്ഞു; പ്രതിയെ കണ്ട് പോലീസിന് അമ്പരപ്പ്; പിന്നിൽ പക തന്നെയെന്ന് കണ്ടെത്തൽ!
ഫെബിന്റെ അടുത്ത ബന്ധുവും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവര്‍?  തേജസ് ആദ്യം ശ്രമിച്ചത് ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാന്‍; പിതാവിനെ കണ്ടതും കത്തിയെടുത്ത് നെഞ്ചില്‍ പലതവണ കുത്തി; കുത്തേറ്റ് വീഴുന്ന ഫെബിന്റെ ദൃശ്യങ്ങള്‍ പുറത്ത്; 22കാരന്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം
ചെക്കന്റെ സ്വഭാവം അമ്മയ്ക്ക് ഇഷ്ടപ്പെട്ടു; മകളെ അന്യ ജാതിയില്‍പ്പെട്ട യുവാവുമായി കല്യാണം കഴിപ്പിക്കാന്‍ തീരുമാനം; എതിർത്ത് ഭർത്താവ്; തർക്കത്തിന് പിന്നാലെ അരുംകൊല; രാവിലെ വയലിൻ കരയിലെ കാഴ്ച കണ്ട് നാട്ടുകാർ ഭയന്നു; പാഞ്ഞെത്തി പോലീസ്!
യുവതിയുടെ തലയറുത്ത് സ്യൂട്ട്കേസിനുള്ളിലാക്കി ഉപേക്ഷിച്ചു; കൊലപാതകം രണ്ട് മാസങ്ങൾക്ക് മുൻപ്; അരുംകൊല കുടുംബവഴക്കിനെ തുടർന്ന്; ഭർത്താവിനെ കുടുക്കിയത് സ്വർണക്കടയുടെ സഞ്ചി
യസീദികളെ കൊന്ന് തിന്നതിന്റെ തനിയാവര്‍ത്തനമോ? സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ നടത്തിച്ച് വെടിവെച്ച് കൊല്ലുന്നു; വിഗ്രഹാരാധകരെയും ബഹുദൈവവിശ്വാസികളെയും ലക്ഷ്യമിട്ട് തീവ്രവാദികള്‍; ക്രിസ്ത്യന്‍ സമൂഹവും ഭീഷണിയില്‍; മതപ്പകയില്‍ സിറിയയില്‍ വീണ്ടും വംശശുദ്ധീകരണം!
കിമ്മിന്റെ ഭരണത്തില്‍ മനം മടുത്ത് ഉത്തര കൊറിയ വിടാന്‍ ശ്രമിച്ചു; ചെറുബോട്ടില്‍ ദക്ഷിണ കൊറിയയിലേക്ക് കടക്കാന്‍ ശ്രമം; വഴിതെറ്റി സഹായം അഭ്യര്‍ഥിച്ചത് ഉത്തരകൊറിയന്‍ സൈനികരോടും; രാജ്യം വിടാന്‍ ശ്രമിച്ച മൂന്ന് പൗരന്‍മാരെ 90 തവണ വെടിവെച്ച് കൊലപ്പെടുത്തി ഉത്തര കൊറിയ