You Searched For "കൊലപാതകം"

എന്റെ മകൾ കോൺഗ്രസിന് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്തു; ഭാരത് ജോഡോ യാത്രക്കിടയിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; മകളുടെ വളർച്ച അവരെ അസ്വസ്ഥരാക്കി; പൊട്ടിക്കരഞ്ഞ് അമ്മ സവിത; ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക ഹിമാനിയുടെ മരണത്തിൽ ദുരൂഹതകൾ മാത്രം; അന്വേഷണം തുടരുന്നു; മൗനം പാലിച്ച് പാർട്ടി!
ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്ത പ്രധാനപ്രതിയുടെ പിതാവ് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളിലെ പ്രതി;  ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഷഹബാസിന്റെ പിതാവ്; പ്രതികളുടെ രക്ഷിതാക്കളുടെ ഗുണ്ടാ ബന്ധം ചര്‍ച്ചയില്‍
ഷഹബാസിനെ മര്‍ദിച്ചവര്‍ കഴിഞ്ഞ വര്‍ഷവും അവര്‍ പത്താം ക്ലാസുകാരെ ആക്രമിച്ചു;  കുട്ടികളെപ്പോലെയല്ല, ക്രിമിനല്‍ മനസ്സുള്ളവര്‍; നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല; അധ്യാപകരില്‍ പലരും ഇവരെ ഭയന്നാണ് ജീവിക്കുന്നത്; ഒരാളുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥന്‍; മറ്റൊരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലം; അക്രമി സംഘത്തിലെ മറ്റ് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അന്വേഷണം
അവിഹിത ബന്ധം പുലര്‍ത്തിയ യുവതിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; യുവതി മറ്റൊരു യുവാവുമായി ഒളിച്ചു പോയെന്ന് കഥയും മെനഞ്ഞു; 13 മാസത്തോളം പോലീസിനെ കഥപറഞ്ഞ് മണ്ടന്‍മാരാക്കി കൊലയാളി; ഒടുവില്‍ സിനിമാ സ്റ്റൈലില്‍ കേസു തെളിയിച്ച് പോലീസ്
ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്, എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട്ട് താട്ടോ...; ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല ഇങ്ങനൊരു പ്രശ്‌നമുണ്ടാകുമെന്ന്; മര്‍ദനത്തിന് ശേഷം മാപ്പ് അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ സന്ദേശം
അഫാന്റേത് അസാധാരണ പെരുമാറ്റം; മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും; പിതാവിന്റെ മൊഴിയും ഇന്നെടുക്കും; സാമ്പത്തിക ബാധ്യതക്ക് മറ്റു കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍; ഫര്‍സാനയെ കൊലപ്പെടുത്തിയത് ഒറ്റക്കാകുമെന്ന് കരുതിയതിനാല്‍
കത്തികൾ മൂർച്ച കൂട്ടുന്നു..രക്തം ഒലിച്ചിറങ്ങുന്നു..!; തുമ്പായത് ഫേസ്ബുക്കിലെ ആ വിചിത്രമായ കവിത; അപ്പാര്‍ട്ട്‌മെന്റ് പരിശോധനയിൽ പലരും ഛർദിച്ചു; സഹോദരനെ കൊന്ന് കണ്ണ് പച്ചയോടെ തിന്നു; പൂച്ചയെ ജീവനോടെ തീകൊളുത്തി കൊന്നു; അരുംകൊലയിൽ ദുരൂഹതകൾ മാത്രം; പ്രതിയുടെ സ്വഭാവം വൈകൃതമെന്ന് പോലീസ്
ബസിനുള്ളിൽ മുൻ കാമുകിയെ കണ്ടത് ഇഷ്ടപ്പെട്ടില്ല; ഭർത്താവുമായി ചിരിച്ച് കളിക്കുന്നത് അസൂയയോടെ നോക്കി നിന്നു; കലികയറി യുവാവ് ദമ്പതികളുമായി തർക്കിച്ചു; പിന്നാലെ അരുംകൊല; കണ്ടുനിന്നവർ നിലവിളിച്ചു; ഭാര്യയെ കസ്റ്റഡിയിലെടുത്തപ്പോൾ അറിഞ്ഞത്!
കുടുംബത്തിലെ ചടങ്ങുകളില്‍ എത്താറില്ല; രാത്രികാലങ്ങളില്‍ വീട്ടിലുണ്ടാവില്ല; എങ്ങോട്ട് പോകുന്നുവെന്ന് ആര്‍ക്കും അറിവില്ല; ഒരു ലക്ഷം രൂപ പിതാവിന് സൗദിയിലേക്ക് അയച്ചുകൊടുത്തു; ചുറ്റിക വാങ്ങിയതും 1400രൂപ കടംവാങ്ങിച്ച്; കൊലയ്ക്കിടെ കടംവീട്ടി; അഫാന്റെ പെരുമാറ്റം അതിവിചിത്രവും ദുരൂഹവും
കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം; മാല എടുത്ത് തരണമെന് ഫര്‍സാന ആവശ്യപ്പെട്ടിരുന്നു; ഞാനില്ലാതെ അവളും ജീവിക്കേണ്ട എന്ന തീരുമാനത്തില്‍ അരുംകൊല; കുടുംബം കഴിഞ്ഞത് ഒരാളില്‍നിന്ന് വാങ്ങിയ കടം മറ്റൊരാളില്‍ നിന്നും കടം വാങ്ങി വീട്ടി; കടബാധ്യതയുടെ ആഴം കണ്ടെത്താന്‍ പോലീസ്