You Searched For "കൊല"

വിദേശത്ത് ജോലിയുള്ള അഖിൽ നാട്ടിൽ എത്തിയത് ദിവസങ്ങൾക്ക് മുമ്പ്; വസ്തു വിൽക്കുന്നുവെന്ന് അറിഞ്ഞ് ഭാര്യയെ കൂട്ടാൻ മദ്യപിച്ചെത്തിയ മരുമകനോട് അമ്മാവൻ എടുത്തത് സമ്മതിക്കില്ലെന്ന നിലപാട്; പൂജപ്പുരയെ ഞെട്ടിച്ച് ഇരട്ടക്കൊല; മദ്യലഹരിയിൽ കുറ്റസമ്മതം നടത്തി അരുൺ
രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; കേസു കൊടുക്കാൻ വാദിയായി മരുമകൻ എത്തിയപ്പോൾ മറുനാടന്റെ സംശയങ്ങൾ അച്ഛനും അമ്മയും തിരിച്ചറിഞ്ഞു; സൂരജിനെ കുടുക്കിയത് ചരമ വാർത്തയിലെ 20,000ഷെയറും വാവ സുരേഷും; ഉത്രയിലെ സത്യം മറുനാടൻ കണ്ടെത്തിയ കഥ
ശ്രീകണ്ഠൻനായരുമായി വ്യക്തിപരമായ ബന്ധം ഉണ്ടന്ന് പറഞ്ഞ് ജസ്റ്റീസ്; നീതി ഉറപ്പിക്കാൻ സത്യസന്ധത കാട്ടി ജസ്റ്റീസ് ഹരിപാൽ; 24 ന്യൂസ് ചാനൽ മേധാവിക്ക് മകന്റെ മരണത്തിലുള്ള പങ്കും അന്വേഷിക്കണമെന്ന് എസ് വി പ്രദീപിന്റെ അമ്മ; സിബിഐ വേണമെന്നും ആവശ്യം; മാധ്യമ പ്രവർത്തകന്റെ അപകട മരണ കേസിൽ ഹൈക്കോടതിയിൽ നിറഞ്ഞതും നാടകീയതകൾ
ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് രണ്ടു മാസം മുമ്പ്; മറ്റൊരു ജോലി കണ്ടെത്തി വിദേശത്ത് പോകാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം; പെറ്റ് ഷോപ്പു നടത്തുന്ന ബിജെപിക്കാരനെ കുത്തിയത് ആളു മാറിയോ? എസ് ഡി പി ഐയെ കുറ്റപ്പെടുത്തി ബിജെപി; ചാവക്കാട്ടെ സംഘർഷത്തിലാക്കി ബിജുവിന്റെ കൊലപാതകം
ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നു; എൺപതിനായിരം രൂപ നൽകിയാൽ ബന്ധം വേർപെടുത്താമെന്ന് ഭാര്യ പറഞ്ഞുവെന്ന് വെളിപ്പെടുത്തി; അഷ്‌കറിന്റെ മരണത്തിൽ മഞ്ജുവും വിജയമ്മയും പറയുന്നത് പച്ചക്കള്ളമോ? ജനനേന്ദ്രിയത്തിലെ മുറിവിൽ സംശയങ്ങൾ
സൂരജിന് ശിക്ഷ കിട്ടിയതിനാൽ അട്ടിമറി പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് എഴുതി നൽകിയത് 19ന്; കൊട്ടാരക്കരയിലെ പരാതി ഒതുക്കി സുധീർ ആലുവയിലേക്ക് പോയത് മൊഫിയയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുക്കാൻ; ക്രൂരനെ വെറുതെ വിട്ട സങ്കടം മറുനോടനോട് പറഞ്ഞ് ഉത്രയുടെ കുടുംബം
അവർ കൊല്ലുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത് നവംബർ 25ന്; പിണറായിയുടെ പ്രതികാരവും തുറന്നു കാട്ടി; പിന്നാലെ സ്‌കൂട്ടർ അപകടം; തൃപ്പുണ്ണിത്തുറയിലേത് ഐപിഎസുകാരനെ വകവരുത്താനുള്ള ശ്രമമോ? കണ്ണൂർ ലോബിയുടെ വാഹനാപകട കൊലപാതകങ്ങൾ ദുരൂഹത കൂട്ടുന്നു; ഫസൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണന് ഗുരുതര പരിക്ക്
സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട് എന്ന് അലർച്ചയോടെ പറഞ്ഞ ആർ എസ് എസുകാരൻ; രാജേഷ് ഓടിയെത്തിയപ്പോൾ കണ്ടത് ശ്വാസമെടുക്കാൻ പാടുപെടുന്ന ലോക്കൽ സെക്രട്ടറിയെ; കൊല്ലപ്പെട്ടത് 27 വർഷത്തിന് ശേഷം പെരിങ്ങരയെ ഇടതിന് അനുകൂലമാക്കിയ സഖാവ്; സന്ദീപിനെ ഇല്ലായ്മ ചെയ്തിന് പിന്നിലും രാഷ്ട്രീയ പക?
ജവാൻ മദ്യം ഉണ്ടാക്കുന്ന അമ്മ; പുളിക്കീഴ് ട്രാവൻകൂർ ഷുഗേഷ് ആൻഡ് കെമിക്കൽസിലെ അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രമിച്ചത് വൈരാഗ്യമായി; സഖാവിന്റെ സ്വാധീനത്തിൽ പുഷ്പാമ്മയുടെ ജോലി പോകുമെന്ന ഭയത്തിലെ കൊല; സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; പിടിയിലായവർ കൊടുംക്രിമിനലുകൾ
ബിജെപിയിൽ നേരിട്ട് കുറ്റം പതിക്കാതിരിക്കാൻ യുവമോർച്ചക്കാരന്റെ നേതൃത്വത്തിലെ ക്വട്ടേഷൻ സംഘത്തെ വിലയ്ക്ക് എടുത്തുവെന്ന് സിപിഎം; കരുവാറ്റ ലോഡ്ജിൽ പദ്ധതി; കോട്ടയത്തെ കോർക്കമ്മറ്റിക്കെതിരേയും ദേശാഭിമാനി; സന്ദീപിനെ കുത്തിക്കൊന്നത് ബിജെപിക്കാരെന്ന് എഫ് ഐ ആറും; പെരിങ്ങരയിൽ നിലപാട് മാറ്റി പൊലീസും
ഞാൻ കയറുന്നില്ല; നാല് പേർ വേറെ കയറാനുണ്ട്; പിള്ളേര്.... ജിഷ്ണു ഉൾപ്പടെ അനന്തുവും പ്രമോദും ചിലപ്പോൾ കയറും; അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു; കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തു; കഴുത്തിൽ വെട്ടിയത് ഞാൻ! ആ ഓപ്പറേഷൻ പ്ലാൻ ചെയ്തത് വിഷ്ണുവോ? സന്ദീപിന്റെ കൊലയിൽ ഫോൺ സംഭാഷണം ചർച്ചയാകുമ്പോൾ
ഷാനിനെ കൊല്ലാൻ കാർ വാടകയ്ക്ക് എടുത്തത് 16ന്; ഉടമയും വാടകയ്ക്ക് എടുത്ത ആളും കസ്റ്റഡിയിൽ; രഞ്ജിത്തിനെ കൊല്ലാൻ രാത്രിയിലും രണ്ടു പേർ എത്തി; അമ്മ കണ്ടതും ചോദ്യം ചെയ്തതും മടങ്ങി പോക്കിന് കാരണമായി; രണ്ട് കേസിലുമായി 50 പേർ കസ്റ്റഡിയിൽ; അക്രമം പടരാതിരിക്കാൻ ജാഗ്രത; സർവ്വകക്ഷി യോഗം നിർണ്ണായകമാകും