You Searched For "കൊല"

രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളും സ്വന്തം മകളും കൂട്ടാളികളും എത്തിയത് വാളും തോക്കുമായി; വസ്തു വിറ്റ പണം മൂന്നു കെട്ടിയ പ്രവാസിയിൽ നിന്ന് തട്ടിയെടുത്തത് 19കാരി മേഘയും 24കാരി ഗോപികയും; നേഴ്സായി കാണാൻ ആഗ്രഹിച്ച മകൾ കൊലവിളി നടത്തിയതിന്റെ ഞെട്ടലിൽ വള്ളിക്കുന്നത്തെ മധുസൂദനൻ നായർ
അപസ്മാരമുള്ളയാളാണ്, മർദിക്കരുത് എന്ന് പ്രതികളെ കൈമാറുമ്പോൾ പൊലീസ് പറഞ്ഞതു ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടില്ല;ലോക്കൽ പൊലീസിനെക്കൊണ്ടു റെക്കമൻഡ് ചെയ്യിക്കുമല്ലേ എന്നു ചോദിച്ചു മർദ്ദനം; സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തി ആസ്വദിക്കലും; ഒടുവിൽ എല്ലാവരും ജയിലിനുള്ളിൽ; അമ്പിളിക്കലയിലെ കൊലയിൽ ജയിൽ ജീവനക്കാർ കുടുങ്ങുമ്പോൾ
അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭർത്താവ് ഭാര്യയ്ക്കൊപ്പം കണ്ടത് കാമുകനെ; വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊന്ന് കാമുകനും കാമുകിയും മധ്യവയ്സകനെ സ്‌കൂട്ടർ സഹിതം റോഡിൽ ഉപേക്ഷിച്ചു; അംഗപരിമിതന്റെ മരണം സ്വാഭാവിക അപകടമാക്കാൻ നടന്ന ശ്രമം പൊളിച്ചത് പോസ്റ്റ്മോർട്ടം; മഞ്ചേശ്വരത്തെ ഹനുമന്തയുടേതു കൊലപാതകം; ഭാഗ്യയും കാമുകനും പിടിയിൽ
കേംബ്രിജ് മലയാളിയുടെ അമ്മ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; ഇരിങ്ങാലക്കുടയെ നടുക്കിയ കൊലപാതകത്തിന് വിരലടയാളം അടക്കം ഒരു തെളിവും കണ്ടെത്താൻ പൊലീസിനായില്ല; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; കൊമ്പാറയിലെ കൊലപാതകി ഇരുട്ടിൽ തന്നെ
ഒരാളെ കൊല്ലാൻ ഇസ്രയേൽ തീരുമാനിച്ചാൽ ദൗത്യം ഏൽപ്പിക്കുന്നത് ഈ 62 അംഗസംഘത്തെ; ഏത് സുരക്ഷാവലയത്തിലും കയറി ചെല്ലാൻ കഴിയുന്നത് 12 പേർക്ക്; 50 പേർ പശ്ചാത്തല സൗകര്യമൊരുക്കും; വമ്പൻ സുരക്ഷാ വലയത്തിനുള്ളിലുള്ള ഇറാനിയൻ ആണവ ശാസ്ത്രജ്ഞനെ മൊസാദ് കൊന്നതിങ്ങനെ
സംശയ രോഗിയായ ഭർത്താവ്; പ്രകോപനം അസഹനീയമായപ്പോൾ ഭർത്താവിനെ കൈയിലിരുന്ന കത്തി കൊണ്ട് കുത്തിയ ഭാര്യ; പ്രതികാരം തീർത്തത് കഴുത്ത് അറത്തു മരണം ഉറപ്പിച്ച്; കുറ്റിച്ചലിനെ ഞെട്ടിച്ച 53 കാരി പത്മാക്ഷിയുടെ കൊലപാതകത്തിൽ ഗോപാലകൃഷ്ണൻ കീഴടങ്ങി
കവലയിൽ നാട്ടുകാർ കൂടി നിന്ന് രാഷ്ട്രീയചർച്ച; മദ്യലഹരിയിൽ അശോകന്റെ അസഭ്യവർഷവും; ഇതു കേട്ടു മണിലാൽ അശോകനോട് കയർത്തു; വാക്കു തർക്കത്തിനിടെ അശോകനെ മണിലാൽ അടിച്ചു; നടന്നു പോയ മണിലാലിനെ കുത്തി അശോകന്റെ പ്രതികാരം; മൺറോത്തുരുത്തുകൊലയിൽ രാഷ്ട്രീയം ആരോപിച്ച് സിപിഎം; നിഷേധിച്ച് ബിജെപിയും; രണ്ടു പേർ പിടിയിൽ
ടൗണിൽ പോയി തിരിച്ചുവന്ന ശേഷം ഒരുമിച്ചിരുന്ന് മദ്യപാനം; ഇതിനിടെ 7000 രൂപയിൽ വാക്കു തർക്കം; മദ്യലഹരിയിൽ മൂവരും ഉറങ്ങുന്നതിനിടെ ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് സുഹൃത്തുക്കളെ കൊന്ന് ജാർഖണ്ഡുകാരൻ; തടയാൻ ശ്രമിച്ച കൂട്ടുകാരിയുടെ തലയ്ക്ക് വെട്ടും; വേദനയുമായി വസന്തി ഓടിയപ്പോൾ കേരളം അറിഞ്ഞത് ഭായിയുടെ ക്രൂരത
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 51 വെട്ടു വെട്ടി ടിപിയെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ ബുദ്ധി; ഒഞ്ചിയത്ത് വോട്ടെടുപ്പ് അവസാന റൗണ്ടിലെത്തുമ്പോൾ നെയ്യാറ്റിൻകര ഹൈവേയിൽ പിടഞ്ഞു മരിച്ച് പ്രദീപും; അപകടമുണ്ടാകും മുമ്പ് ചെയ്തത് സ്വപ്നയെ രക്ഷിച്ച ബുദ്ധിജീവിയായ സിനിമാക്കാരന്റെ ഇടപെടലും; തെളിവ് നശിക്കും മുമ്പ് യൂട്യൂബറുടെ കൊലയിൽ തുമ്പുണ്ടാക്കാൻ സിബിഐ എത്തുമോ?
ലോറിക്ക് തൊട്ടു മുന്നിലെ ബൈക്ക് മാർഗ തടസ്സമുണ്ടാക്കിയത് ആർക്കു വേണ്ടി? ഇടത് ട്രാക്കിലൂടെ സാധാരണ വേഗത്തിൽ പോയ മാധ്യമ പ്രവർത്തകനെ വലതു ട്രാക്കിലൂടെ പതിയെ എത്തിയ ടിപ്പർ വെട്ടി തിരിച്ച് ഇടിച്ചിട്ടതും സംശയാസ്പദം; ലോറി ഡ്രൈവറുടെ മൊഴി വിശ്വസിച്ച് എല്ലാം രാജിയാക്കാൻ അന്തർനാടകങ്ങൾ; ബഷീറിന്റെ കൊലയിലെ പ്രതികളെ രക്ഷിച്ചവർ വീണ്ടും സജീവം; എസ് വി പ്രദീപിന്റെ കൊലയാളി രക്ഷപ്പെടാൻ സാധ്യത
മംഗളം അജിത് നിരന്തരം ഫോണിൽ വിളിച്ചിരുന്നു; ബിലീവേഴ്സ് ചർച്ചിനെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു; ഹണിട്രാപ്പ് കേസ് പിൻവലിച്ചതും അവിശ്വസനീയം; മൊബൈൽ ഫോൺ പരിശോധിച്ചാൽ സത്യം പുറത്തു വരും; ഭർത്താവിന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; എസ് വി പ്രദീപിന്റെ ഭാര്യ മറുനാടനോട്
കന്യാസ്ത്രീക്ക് കന്യാചർമ്മം പോലും തുന്നിപ്പിടിപ്പിച്ചു; അടിവസ്ത്രം മുതൽ ഫോട്ടാവരെ അപ്രത്യക്ഷമായി; സാക്ഷികളെ കൂട്ടത്തോടെ മൊഴി മാറ്റിച്ചു; ഡമ്മി പ്രതികളെ ഹാജരാക്കിയത് പലതവണ; പൊലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത് കേസ് അട്ടിമറിക്കാൻ; സിബിഐ ഉദ്യോഗസ്ഥർ പോലും പലപ്പോഴും പ്രതികൾക്ക് ഒപ്പം; എന്നിട്ടും സത്യം ജയിച്ചു