You Searched For "കൊൽക്കത്ത"

തലയുടെ വിളയാട്ടവും ചെന്നൈയെ രക്ഷിച്ചില്ല; ധോണിയുടെ അർധ സെഞ്ചുറിക്ക് രഹാനെയുടെ മറുപടി; 132 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് കൊൽക്കത്ത; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റ് ജയം; നായകൻ ശ്രേയസിന് ജയത്തോടെ അരങ്ങേറ്റം
കറക്കി വീഴ്‌ത്തി വാനിന്ദു ഹസരങ്ക;  മികച്ച പിന്തുണയുമായി ആകാശും ഹർഷലും;   കൊൽക്കത്തയെ 128  റൺസിന് എറിഞ്ഞിട്ട് ബാംഗ്ലൂർ;  പേസർമാരിലുടെ തിരിച്ചടിച്ച് കൊൽക്കത്തയും; ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് നഷ്ടം
സീസണിലെ രണ്ടാം സെഞ്ചുറിയുമായി ബട്‌ലർ; ഹാട്രിക് അടക്കം ഒറ്റ ഓവറിൽ മത്സരത്തിന്റെ ഗതി മാറ്റിയ ചെഹൽ; കൊൽക്കത്തയ്ക്കായി ശ്രേയസിന്റെയും ഉമേഷിന്റെയും വീരോചിത പോരാട്ടങ്ങൾ; നാടകീയതയ്ക്ക് ഒടുവിൽ രാജസ്ഥാന് ഏഴ് റൺസിന്റെ ത്രസിപ്പിക്കുന്ന ജയം
48 റൺസും 4 വിക്കറ്റും..റെസലിന്റെ ഒറ്റയാൾ പ്രകടനം പാഴായി; കൊൽക്കത്തയെ എട്ടുറൺസിന് വീഴ്‌ത്തി പടയോട്ടം തുടർന്ന് ഗുജറാത്ത്; ഗുജറാത്തിന്റെ വിജയം ബൗളർമാരുടെ കരുത്തിൽ; ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് വീണ്ടും ഒന്നാമത്
23 പന്തിലാണ് 42 റൺസുമായി റിങ്കു സിങ്; 37 പന്തിൽ 48 റൺസടിച്ച് നീതീഷ് റാണ; നായകന്റെ ഇന്നിങ്‌സുമായി ശ്രേയസും; തുടക്കം പിഴച്ചിട്ടും കൊൽക്കത്ത വിജയതീരത്ത്; രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്
മിന്നുന്ന അർധസെഞ്ച്വറിയുമായി ഭാനുക രാജപക്‌സെയും വിശ്വാസം കാത്ത് സാംകറണും; ഐപിഎല്ലിൽ വീണ്ടും വെട്ടിക്കെട്ട് ബാറ്റിങ്ങ് വിരുന്ന്; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് 192 റൺസ് വിജയലക്ഷ്യം