You Searched For "കോടതി"

വാളയാറിൽ നേരറിയാൻ സിബിഐ എത്തുന്നു; പെൺകുട്ടികളുടെ ദുരൂഹ മരണത്തിലെ പുനരന്വേഷണം സിബിഐക്കു വിട്ടു സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി നിർദ്ദേശം നൽകിയത് പെൺകുട്ടികളുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന്; കേരളാ പൊലീസ് കെടുകാര്യസ്ഥതയിൽ അട്ടിമറിച്ച കേസിന് പുതുജീവൻ; സന്തോഷം നൽകുന്ന തീരുമാനമെന്ന് മാതാപിതാക്കൾ
424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് പണത്തൂക്കം കൊണ്ട്
കൊച്ചിയിലെ വൻകിട ഹോട്ടലുകളിൽ റെയ്ഡ് നടത്തി കണ്ണിലെ കരടായി; മരടിലെ ഇടപെടലോടെ മാഫിയകളുടെ ശത്രുവും; മഞ്ചേരിയിൽ തണ്ണിർതട നിയമം കണ്ടില്ലെന്ന് നടിച്ചത് ശിവശങ്കർ; സസ്‌പെന്റ് ചെയ്തത് നീതിമാനേയും; സസ്‌പെൻഷനും സ്ഥലമാറ്റ പ്രതികാരങ്ങൾക്കും നിയമ പോരാട്ടത്തിൽ മറുപടി; നഗരസഭാ സെക്രട്ടറി ജയകുമാറിന്റേത് അസാധാരണ പോരാട്ട ജയം
മുക്കത്തെ 13 കാരിയുടെ പീഡനം: അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ എട്ടുപേർ കുറ്റക്കാരെന്ന് കോടതി; കേസിൽ വിധി വന്നത് 14 വർഷത്തിന് ശേഷം; ഇനിയും പിടികൂടേണ്ടത് അഞ്ചുപ്രതികളെ
മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ കേസ്: പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഹാജരാകാൻ സമയം തേടി; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ ഉത്തരവ്; മ്യൂസിയം പൊലീസ് പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലന്ന് കാട്ടി എഴുതിത്ത്തള്ളിയ കേസിൽ നേരിട്ട് ഇടപെട്ടത് കോടതി
എഡിബി വായ്പാ തട്ടിപ്പ് കേസ്: കോടതിയിൽ ഹാജരാകാതിരുന്ന സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; സരിതയുടെ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി; ജാമ്യക്കാരന്റെ വസ്തുക്കൾ കണ്ടു കെട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് കോടതിയുടെ നോട്ടീസ്; മാർച്ച് 31 നകം അറസ്റ്റു ചെയ്യാനും ഉത്തരവ്
മുൻഗണന അവകാശപ്പെട്ട് കോവിഡ് വാക്‌സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർത്ഥത; ജഡ്ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് വാക്സിനേഷന് മുൻ​ഗണന നൽകണമെന്ന ഹർജി തള്ളി ബോംബെ ഹൈക്കോടതി
നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി; ഇപി ജയരാജൻ, കെടി ജലീൽ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസ് പിൻവലിക്കാനാവില്ലെന്നു ഹൈക്കോടതി; പൊതുമുതൽ നശിപ്പിച്ച കേസ് എഴുതി തള്ളാൻ സർക്കാരിനാവില്ലെന്നു ചൂണ്ടിക്കാട്ടി റിവിഷൻ ഹർജി തള്ളി