You Searched For "കോടതി"

മുൻഗണന അവകാശപ്പെട്ട് കോവിഡ് വാക്‌സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർത്ഥത; ജഡ്ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് വാക്സിനേഷന് മുൻ​ഗണന നൽകണമെന്ന ഹർജി തള്ളി ബോംബെ ഹൈക്കോടതി
നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി; ഇപി ജയരാജൻ, കെടി ജലീൽ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസ് പിൻവലിക്കാനാവില്ലെന്നു ഹൈക്കോടതി; പൊതുമുതൽ നശിപ്പിച്ച കേസ് എഴുതി തള്ളാൻ സർക്കാരിനാവില്ലെന്നു ചൂണ്ടിക്കാട്ടി റിവിഷൻ ഹർജി തള്ളി
വാളയാർ കേസിലെ സിബിഐ അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്; സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യണമെന്നും നിർദ്ദേശം; അവ്യക്തതകൾ പരിഹരിക്കണമെന്നും അടിയന്തരമായി കേസ് ഏറ്റെടുത്ത് അന്വേഷിക്കണമെന്നും കോടതി; ധർമ്മടത്ത് മത്സരിക്കാൻ പത്രിക നൽകി പെൺകുട്ടികളുടെ അമ്മയും
അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയത് 25 കിലോഗ്രാം സ്വർണ്ണ ബിസ്ക്കറ്റ്; ക്യാരിയറായ പ്രതിയെ ഹാജരാക്കാതെ സിബിഐ; അന്വേഷണ സംഘത്തെ വിമർശിച്ച് സിബിഐ കോടതി; സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവ്
പതിനാറുകാരൻ വിവാഹം കഴിച്ചത് 17 വയസുള്ള പെൺകുട്ടിയെ; പ്രായപൂർത്തിയാകാത്ത ദമ്പതികൾക്ക് എട്ടു മാസം പ്രായമുള്ള കുഞ്ഞും; സമാനതകളില്ലാത്ത കേസിൽ അപൂർവ വിധിയുമായി കോടതിയും
തലമുടിയിഴകൾ ഓരോന്നായി പിഴുതെടുത്തു; പേനകൊണ്ടു കുത്തി വേദനിപ്പിച്ചുവെന്നും പ്രൊഫസർ ഡോ. വിജയലക്ഷ്മി; സമരത്തിനിടെ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് എ. എ. റഹീമടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി