You Searched For "കോണ്‍ഗ്രസ്"

ബിജെപിയിലേക്ക് ചേക്കേറിയ ബിപിന്‍ സി ബാബുവിന്റെ നാട്ടില്‍ എല്‍ഡിഎഫിന് തോല്‍വി; സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു; വിജയിച്ചത് കോണ്‍ഗ്രസിലെ ദീപക് എരുവ; നാട്ടികയിലും എല്‍ഡിഎഫ് കുത്തക സീറ്റില്‍ കോണ്‍ഗ്രസ് വിജയം; പഞ്ചായത്ത് ഭരണവും ഉറപ്പിച്ചു യുഡിഎഫ്
ഇടതില്‍ നിന്നും പിടിച്ചെടുത്തത് 9 സീറ്റ്; 13 ല്‍ നിന്നും 17 ലേക്ക് സീറ്റ് വിഹിതം ഉയര്‍ത്തി; തച്ചന്‍പാറയിലേയും നാട്ടികയിലേയും കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു; അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവെന്ന് വിഡി സതീശന്‍; ഇടതു പക്ഷം ഞെട്ടലില്‍
31ല്‍ 17ഉം യുഡിഎഫിന്; തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ലീഗിനും മികച്ച ജയങ്ങള്‍; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് യുഡിഎഫ്; ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി; ഇടതിന് നേടാനായത് 11 ജയം മാത്രം; മൂന്നിടത്ത് ബിജെപിയും; ഭരണ വിരുദ്ധതയ്ക്ക് തെളിവോ ഈ തദ്ദേശ ഫലം
ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കിയില്ലെന്നത് വാസ്തവം; പ്രചരണത്തില്‍ സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുകയാണ് ചെയ്തത്; കെപിസിസി പ്രസിഡന്റിനോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളില്ല; തുറന്നുപറച്ചിലില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍
കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റാന്‍ തുടങ്ങിയ നിഴല്‍യുദ്ധം; അരുതെന്ന് പറയാതെ മൗനംപാലിച്ച് വി ഡി സതീശന്‍; ഒറ്റക്ക് വഴിവെട്ടാനുള്ള നീക്കത്തെ തടയാന്‍ രൂപം കൊണ്ടത് സതീശന്‍ വിരുദ്ധചേരി; നേതൃമാറ്റം ചര്‍ച്ചയിലില്ലെന്ന് ദേശീയ നേതൃത്വം; നിര്‍ണായമാകുക കെ സി വേണുഗോപാലിന്റെ തീരുമാനം
തരൂര്‍-എം കെ രാഘവന്‍ ടീം കണ്ണൂരില്‍ പിടിമുറുക്കുന്നത് തടയാന്‍ കിട്ടിയത് ഒന്നാന്തരം ആയുധം; മാടായി കോളേജ് കോഴ വിവാദത്തില്‍ രാഘവന്‍ ഒറ്റപ്പെടുന്നു; അച്ചടക്ക വാള്‍ വീശണമെന്ന് ഡിസിസി, സുധാകരനോട്; വീട്ടിലേക്കുള്ള മാര്‍ച്ചില്‍ മുഴങ്ങിയത് കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും എന്ന്: കരുക്കള്‍ നീക്കി സുധാകര വിഭാഗം
സിപിഎം ബന്ധു നിയമനത്തില്‍ വെട്ടിലായി എം കെ രാഘവന്‍; കടുത്ത പ്രതിഷേധവുമായി കണ്ണൂര്‍, കോഴിക്കോട് ഡിസിസികള്‍; രാഷ്ട്രീയം നോക്കി നിയമനം സാധ്യമല്ല; മാടായി കോളേജിലെ വിവാദ നിയമനം ബന്ധുവായത് കൊണ്ടല്ലെന്ന് നേതാവിന്റെ വിശദീകരണം; അണികളില്‍ രോഷം അണപൊട്ടുന്നു
കെ സുധാകരനെ മാറ്റുകയാണെങ്കില്‍ ക്രിസ്ത്യന്‍ പ്രസിഡന്റോ, മുസ്ലിം പ്രസിഡന്റോ, നായര്‍ പ്രസിഡന്റോ, ഈഴവ പ്രസിഡന്റോ പാര്‍ട്ടിക്കുണ്ടാവും, എന്നാല്‍ കെപിസിസി പ്രസിഡന്റുണ്ടാവില്ല; സുധാകരനെ മാറ്റുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തില്‍ വൈറല്‍
സിറിയയില്‍ ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; വിമത സേന അധികാരം പിടിച്ചതിന് പിന്നാലെ ആയുധസംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു; വിമതരുടെ കൈയില്‍ ആയുധങ്ങള്‍ എത്താതിരിക്കാന്‍ നീക്കം; സിറിയയിലെ ഭരണമാറ്റ് ഹിസ്ബുള്ളയെ ദുര്‍ബലമാക്കുമെന്ന് വിലയിരുത്തി ഇസ്രായേല്‍
തെരഞ്ഞെടുപ്പുകളില്‍ വിജയത്തിലേക്ക് നയിച്ച കെ സുധാകരനെ മാറ്റേണ്ട കാര്യമെന്ത്? മാറ്റമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവും മാറട്ടെ എന്ന ചിന്തയില്‍ മുതിര്‍ന്ന നേതാക്കള്‍; കെപിസിസിയിലെ തലമുറമാറ്റ ആവശ്യം സതീശന് ഒറ്റക്ക് വഴിവെട്ടാനുള്ള മാര്‍ഗ്ഗമെന്ന് വിലയിരുത്തി എതിര്‍ചേരി; കെപിസിസി അധ്യക്ഷ മാറ്റം എളുപ്പമാകില്ല