You Searched For "കോണ്‍ഗ്രസ്"

സാല്‍വാ ജുദൂമിനെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് കൊണ്ട് ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും സുദര്‍ശന്‍ റെഡ്ഡി പിന്തുണച്ചു; അദ്ദേഹത്തെ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കിയത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്താല്‍; രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ
തറവാട്ടില്‍ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷം പങ്കുവച്ച് ബാലകൃഷ്ണന്‍ പെരിയ; പുറത്താക്കിയ നാലുപേരെയും കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയത് ഒരുവര്‍ഷം മുന്‍പ്
ചതിച്ചും കുതികാല്‍ വെട്ടിയും പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്നു; കാലിബറുള്ള നേതാക്കളെ വെട്ടിവീഴ്ത്തിയത് സമര്‍ത്ഥമായി; എ ഗ്രൂപ്പില്‍ ജെ സ് അഖിലിനെയും അഭിജിത്തിനെയും ഒതുക്കിയത് ചതിയിലൂടെ;  നിര്‍ണായക ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെയും തള്ളിപ്പറഞ്ഞു; മറ്റുള്ളവരെ വെട്ടി വളര്‍ത്തിയെടുത്ത രാഹുല്‍ മാങ്കൂട്ടം കൊമ്പൊടിഞ്ഞു വീഴുമ്പോള്‍ ഓടിയൊളിച്ചു ഷാഫി പറമ്പില്‍
എം എസ് എഫിന് വര്‍ഗ്ഗീയ ചാപ്പ കുത്താനുള്ള എസ് എഫ് ഐ അജണ്ട വിലപ്പോവില്ല; ലീഗ് വിദ്യാര്‍ത്ഥി സംഘടനയ്ക്ക് വര്‍ഗ്ഗീയമില്ലെന്ന് അലോഷ്യസ് സേവ്യര്‍; എം എസ് എഫുമായുള്ള മുന്നണി ബന്ധം ശക്തം; കണ്ണൂരിലെ പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുമെന്ന് കെ എസ് യു; മുബാസിന് ഇനി എന്തു സംഭവിക്കും?
കേന്ദ്രമന്ത്രിയുടെ മകന്‍ മദ്യപിച്ചുവെന്ന് കേട്ടതും ജീപ്പില്‍ കയറ്റി കൊണ്ടു പോയ കേരളാ പോലീസ്; കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലും എടുത്തില്ല; സുരേഷ് ഗോപിയുടെ മകന്‍ മദ്യപിച്ചിരുന്നുവെങ്കില്‍ കേസ് മറ്റൊരു തലത്തില്‍ എത്തുമായിരുന്നു? വില്ലനായത് യൂടേണ്‍! ആ സമയം അവിടെ മറ്റൊരു അപകടവും ഉണ്ടായി; ശാസ്തമംഗലം തര്‍ക്കം അതിരുവിട്ടത് ഇങ്ങനെ
വടകരയില്‍ നിന്നും പാലക്കാട് വീണ്ടുമെത്തി മത്സരിച്ച് കേരള രാഷ്ട്രീയത്തില്‍ തിളങ്ങാനുള്ള ഷാഫിയുടെ മോഹത്തിന് വെല്ലുവിളികള്‍ ഏറെ; മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന കളങ്കങ്ങളില്‍ പ്രതിക്കൂട്ടിലായത് വെല്ലുവിളി; പാലക്കാട് ജയിച്ചു കയറാന്‍ വികെ ശ്രീകണ്ഠന്‍ മതിയെന്ന ചര്‍ച്ചയും സജീവം; പാലക്കാടന്‍ കാറ്റ് കോണ്‍ഗ്രസിനെ കൈവിടുമോ?
കൈപിടിച്ച് ഉയര്‍ത്തിയ സതീശനെ അറിയിക്കാതെ നിലമ്പൂരില്‍ അന്‍വറുമായി അര്‍ധരാത്രിയിലെ കൂടിക്കാഴ്ച; കോണ്‍ഗ്രസ് നേതൃത്വം വിവരം അറിഞ്ഞത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ; അന്ന് ചര്‍ച്ചയായത് രാഹുലിന്റെ അതിരുവിട്ട അനുനയനീക്കം;  ഒതായിയിലെ വീട്ടിലെത്തിയത് രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭീതിയിലോ?  സ്ത്രീവിഷയത്തിലെ പുറത്താകല്‍  ചര്‍ച്ചയാകുന്നു
രാഹുലിന്റെ ചാറ്റുകളില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്; സംരക്ഷിച്ചതിന് പഴി കേട്ട് വി.ഡി സതീശന്‍ തെളിവുകള്‍ പുറത്തേക്ക് വന്നതോടെ കൈവിട്ടു; അനൂകൂലമായ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് കൈമോശം വന്നു; കത്തു ചോര്‍ച്ചാ വിവാദത്തില്‍ നിന്ന് രക്ഷപെട്ട ആശ്വാസത്തില്‍ സിപിഎം; പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്ന രാഹുലിന്റേത് വന്‍ വീഴ്ച്ച
കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; ഡിവൈഎഫ്‌ഐ നേതാവിന്റെ തലയ്ക്ക് പരിക്ക്; നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കും പരിക്ക്; തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചത് ഇങ്ങനെ
എല്‍ഡിഎഫില്‍ നിന്നും അവഗണനകള്‍ പതിവായതോടെ ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാന്‍ നീക്കം; ശ്രേയാംസ് കുമാറുമായി ചര്‍ച്ച നടത്തി ചെന്നിത്തല; സൗഹൃദ ചര്‍ച്ചയെന്ന് ആര്‍ജെഡിയുടെ പ്രതികരണം
മോദിയുടെ വാരാണസിയില്‍ ഒരാള്‍ക്ക് 50 മക്കള്‍! എല്ലാവര്‍ക്കും വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് കമ്മീഷന്‍; മഹാഭാരതത്തില്‍ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ് എന്ന സ്പീഷീസില്‍പ്പെട്ടവര്‍; ബിജെപിക്കെതിരെ ആവേശം പൂണ്ട രാഹുല്‍ ഗാന്ധിയും പോസ്റ്റിട്ട വി ടി ബല്‍റാമും പെട്ടു! വോട്ട് ചോരിയുടെ യാഥാര്‍ത്ഥ്യം പുറത്തായ വിധം
വോട്ടുമോഷണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിക്കുന്നെന്ന ആരോപണം രാഹുല്‍ ഗാന്ധി കടുപ്പിക്കുന്നതിനിടെ ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് കര്‍ണാടക മന്ത്രി കെ എന്‍ രാജണ്ണയുടെ വിവാദ പരാമര്‍ശം; പാര്‍ട്ടി വെട്ടിലായതോടെ കയ്യോടെ രാജി ചോദിച്ചുവാങ്ങി ഹൈക്കമാന്‍ഡ്; രാജി കോണ്‍ഗ്രസിന് എതിരായ ആയുധമാക്കി ബിജെപി