You Searched For "കോവിഡ് വാക്‌സിനേഷൻ"

ബ്രിട്ടനിൽ ചൊവ്വാഴ്ച മുതൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങുന്നു; മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവൻ; ലോകത്തെ എല്ലാവർക്കും സമാനരീതിയിൽ വാക്‌സീൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി
കോവിഡ് വാക്‌സിൻ എടുക്കണോയെന്ന് സ്വമേധയാ തീരുമാനിക്കാം; വാക്‌സിന്റെ സമ്പൂർണ കോഴ്‌സ് എടുക്കുന്നത് സ്വയംപ്രതിരോധത്തിനും സമ്പർക്കത്തിലുള്ളവർക്കും ഉചിതം; ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാം; കോവിഡ് മുക്തരായവരും വാക്‌സിൻ എടുക്കുന്നത് നന്ന്; രജിസ്‌ട്രേഷൻ നിർബന്ധം എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
ഫെബ്രുവരി ആദ്യ ആഴ്‌ച്ച മുതൽ മുൻനിര പ്രവർത്തകർക്കും കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും; ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ വിതരണവും ഇതിനൊപ്പം തുടരും; സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം; 61 ലക്ഷം പേരുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ സമാഹരിച്ചു; വെള്ളിയാഴ്ച വരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത് 29,28,053 പേർ
45നു മേൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ഏപ്രിൽ ഒന്നു മുതൽ; പ്രതിദിനം രണ്ടരലക്ഷം പേരെ പങ്കെടുപ്പിക്കും: ഈ വിഭാഗത്തിലെ വാക്‌സിനേഷൻ 45 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനം
പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിനായി സ്പുഡ്നിക് വാക്സിന്റെ അനുമതി; കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് യോഗം ചേരും; വാക്‌സിന്റെ ഫലപ്രാപ്തി 91.6 ശതമാനമെന്ന് വിലയിരുത്തൽ
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ആശങ്ക; വാക്‌സിനേഷൻ നടപടി വേഗത്തിലാക്കാൻ നീക്കം; പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്‌സീൻ വിതരണം തുടരണമെന്ന് കേന്ദ്ര സർക്കാർ
കോവിഡ് വാക്‌സിനേഷനിൽ യുഎസിനെ മറികടന്ന് ഇന്ത്യ;  ലോകത്ത് ഏറ്റവും വേഗത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന രാജ്യം; ആകെ 8.70 കോടി കവിഞ്ഞു;  പ്രതിദിനം ശരാശരി 30,93,861 വാക്‌സീൻ ഡോസുകൾ നൽകുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
മോദി സർക്കാരിന്റെ പുതിയ നയപ്രകാരം വാക്സിൻ പാഴാക്കിയാൽ ക്വാട്ട കുറയും; വാക്സിൻ പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനങ്ങളിൽ ഒന്നാമത് കേരളം; ഏറ്റവും കൂടുതൽ ഉപയോഗശൂന്യമാക്കിയത് തമിഴ്‌നാട്; സംസ്ഥാനങ്ങൾക്ക് നൽകിയതിൽ പാഴാക്കിയത് 44.78 ലക്ഷം ഡോസ്
നമ്മൾ പീക്കിലേക്ക് ഉള്ള യാത്രയാണ്; രോഗവ്യാപനത്തിന് ഉള്ള സാധ്യത ഇല്ലാതാക്കേണ്ട സമയം; വാക്സിനേഷൻ അല്പം വൈകി എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല; സെൻസിബിൾ ആയി ഇടപെടേണ്ട വിഷയമാണിത്; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു