KERALAMകണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം അതിവേഗം; ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തി; വിപണന കൗണ്ടറും അടച്ചു; ഇനി കിട്ടാനുള്ളത് 500 പേരുടെ പരിശോധനാ ഫലംസ്വന്തം ലേഖകൻ25 April 2021 7:32 PM IST
KERALAMകോവിഡ് ബാധിച്ച യുവതി കുഴഞ്ഞ് വീണു മരിച്ചു; മരണം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ; മരിച്ചത് ഇരിട്ടി സ്വദേശിനി റഷ ഫാത്തിമമറുനാടന് മലയാളി25 April 2021 7:52 PM IST
SPECIAL REPORTലാലേട്ടന്റെ ബറോസ് അടക്കമുള്ള സിനിമകളുടെ ചിത്രീകരണം മുടങ്ങും; ജിമ്മുകളും പാർക്കുകളും തിയേറ്ററുകളും അടച്ചിടും; കടകൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ മാത്രം പ്രവർത്തനാനുമതി; അഞ്ചു മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്നാലും പ്രോട്ടോകോൾ ലംഘനത്തിന് കേസ്; എറണാകുളത്ത് ഇനി ഒരാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾമറുനാടന് മലയാളി25 April 2021 8:19 PM IST
SPECIAL REPORTഇനി ചെറിയ ലക്ഷ്ണമുള്ളവർക്കും പരിശോധന; റെംഡിസിവർ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മാത്രം നൽകിയാൽ മതി; പ്ലാസ്മ തെറാപ്പി ആവശ്യമെങ്കിൽ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ നൽകാം; കോവിഡിനെ പിടിച്ചു കെട്ടാൻ പുതിയ മാർഗ്ഗ രേഖയുമായി ആരോഗ്യ വകുപ്പ്മറുനാടന് മലയാളി25 April 2021 9:45 PM IST
KERALAMപിപി കിറ്റണിഞ്ഞ് വധു; മാസ്കുമിട്ട് വിവാഹവേഷത്തിൽ വരൻ; വിവാഹമണ്ഡപമായി കൊറോണ വാർഡ്; അത്യപൂർവ്വ വിവാഹത്തിന് വേദിയായി ആലപ്പുഴ മെഡിക്കൽ കോളേജ്മറുനാടന് മലയാളി25 April 2021 10:05 PM IST
Emiratesകോവിഡ് നിബന്ധനകൾ കടുപ്പിച്ച് ഖത്തർ; ഇന്നു മുതൽ ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം; നിബന്ധന വാക്സിൻ എടുത്തവർക്കുൾപ്പടെ ബാധകംമറുനാടന് മലയാളി25 April 2021 11:13 PM IST
Uncategorizedകോവിഡ് രണ്ടാം തരംഗം: ഇന്ത്യയുമായുള്ള അതിർത്തികൾ അടച്ച് ബംഗ്ലാദേശ്; നടപടി 14 ദിവസത്തേക്ക്;മറുനാടന് മലയാളി25 April 2021 11:25 PM IST
KERALAMനിയന്ത്രണങ്ങൾ കൃത്യമായി നടപ്പായാൽ കേരളത്തിലെ കോവിഡ് കണക്കുകൾ മെയ് പകുതിക്ക് ശേഷം കുറയും; മെയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാലു ലക്ഷത്തോളമാകും: പ്രതിദിനം 38,000 രോഗികൾ ആകുന്നതോടെ ആരോഗ്യ മേഖലയിലുണ്ടാകുക വൻ പ്രതിസന്ധിസ്വന്തം ലേഖകൻ26 April 2021 5:27 AM IST
SPECIAL REPORTമൃതദേഹങ്ങൾ ബന്ധുക്കൾ തന്നെ കൊണ്ടുപോയി കത്തിക്കുന്നുവെന്ന് വിദേശ മാധ്യമങ്ങൾ; ഓക്സിജനും മരുന്നുകളുമായി ബ്രിട്ടന്റെ വിമാനം എത്തി; ഫ്രാൻസും അമേരിക്കയും ഉടൻ ഇന്ത്യയിലേക്ക് ചികിത്സ വിമാനങ്ങൾ അയയ്ക്കുംമറുനാടന് മലയാളി26 April 2021 6:13 AM IST
SPECIAL REPORTഓക്സിജന് വേണ്ടി കേഴുന്ന രോഗികൾ; കൂട്ടപലായനത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന പാവങ്ങൾ; പ്രണവായു നൽകി പ്രതിസന്ധി ഘട്ടത്തെ നേരിടാൻ കേന്ദ്ര ശ്രമം; വാക്സിനേഷനും വേഗത്തിലാക്കും; തുടർച്ചയായ ഏഴാം ദിവസവും ഉത്തരേന്ത്യ ഭീതിയിൽ തന്നെ; തമിഴ്നാടും മിനി ലോക്ഡൗണിലേക്ക്; കർണ്ണാടകയും കോവിഡ് ഭീതിയിൽമറുനാടന് മലയാളി26 April 2021 6:48 AM IST
KERALAMകോവിഡ് രണ്ടാം ഡോസ് വാക്സിൻ ലഭിക്കാൻ എന്തു ചെയ്യണം? കോവിഡ് പരിശോധനാഫലം ഓൺലൈൻ ആയി ലഭിക്കുമോ? അറിയേണ്ടതെല്ലാം?സ്വന്തം ലേഖകൻ26 April 2021 9:00 AM IST