You Searched For "കോൺഗ്രസ്"

ഉത്തർപ്രദേശിൽ യോഗി ഭരണം തുടരും; അഖിലേഷ് ഉയർത്തുന്ന വെല്ലുവിളി ചെറുതായി കാണാനും സാധിക്കില്ല; നൂറോളം സീറ്റുകൾ ബിജെപിക്ക് കുറയും; പ്രിയങ്ക കളത്തിൽ ഇറങ്ങിയാലും കോൺഗ്രസ് രക്ഷപെടില്ല; എബിപി - ന്യൂസ് സിവോട്ടർ സർവേ ഫലം ബിജെപിക്ക് നൽകുന്നത് കരുതലെടുക്കണമെന്ന സൂചന തന്നെ
പുനഃസംഘടനക്ക് ശേഷം കോൺഗ്രസ് നടത്തിയത് സർക്കാറിനെതിരായ തുടർ സമരങ്ങൾ; അടുത്ത ഘട്ടത്തിൽ യുഡിഎഫായി ചേർന്നുള്ള പോരാട്ടം; യുഡിഎഫ് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്നു കാസർകോട്ടു തുടക്കം; സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കും
നിന്നെ എസ്ടി പ്രമോട്ടറാക്കിയത് പാർട്ടിയാണ്; പാർട്ടിയറിയാതെ എന്തെങ്കിലും പരിപാടി നടത്തിയാലുണ്ടല്ലോ നിന്റെ പണി ഞാൻ പീസാക്കും; ആദിവാസികൾക്ക് ഭക്ഷ്യകിറ്റ് നൽകിയതിന് എസ്ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി; പണി കിട്ടുമ്പോൾ നിന്റെ മറ്റേ കക്ഷികൾ ഉണ്ടാകില്ലെന്നും നേതാവിന്റെ വിരട്ടൽ
വിവാദങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിലെ ഇന്റർവ്യൂ ഇന്ന്; കെകെ രാഗേഷിന്റെ ഭാര്യയ്ക്കു മതിയായയോഗ്യതയുണ്ടെന്ന് വിശദീകരണം; എതിർപ്പുമായി കോൺഗ്രസ് അനുകൂല സംഘടനകൾ
മുൻഭരണസമിതി ഉത്ഘാടനം ചെയ്ത ആരോഗ്യ സബ് സെന്റർ പുതിയ ഭരണസമിതി പണി പൂർത്തിയാക്കി വീണ്ടും ഉത്ഘാടനം നടത്തി; ശിലാഫലകത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായ മുൻ പ്രസിഡന്റിന്റെ പേരില്ല; ഉദ്ഘാടനച്ചടങ്ങിന് ക്ഷണവുമില്ല; ശിലാഫലകം അടിച്ചുതകർത്ത് ജില്ലാ പഞ്ചായത്ത് അംഗം
മണിപ്പൂരിൽ കഴിഞ്ഞ തവണ ചെറിയ മാർജിനിൽ സീറ്റുകൾ നഷ്ടമായത് പാഠമാക്കാൻ കോൺഗ്രസ്; ഇടതു കക്ഷികളുമായി സഖ്യത്തിന് നീക്കം തുടങ്ങി; ഗോവയിൽ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു തുടങ്ങിയതോടെ ചെറുപ്പക്കാരെ സ്ഥാനാർത്ഥികളാക്കാനും നീക്കം
കെപിഎസി ലളിതയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി; ചികിൽസാ സഹായം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പി ടി തോമസിന് കോൺഗ്രസുകാരുടെ പൊങ്കാല; പി ടിക്ക് വേണ്ടി അനിൽ അക്കരയും പി ടിയെ തള്ളി വിപി സജീന്ദ്രനും രംഗത്ത്; പൊങ്കാലയ്ക്ക് പിന്നിൽ കെഎസ് ബ്രിഗേഡെന്നും വിമർശനം
മൊഫിയ പർവീണിന് നീതി ലഭിക്കട്ടെ..! കോൺഗ്രസ് എറണാകുളത്ത് നടത്തിയത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം; പൊലീസിന്റെ ജലപീരങ്കിയിലും കണ്ണീർ വാതകത്തിലും കൂസാതെ പ്രവർത്തകർ; കല്ലേറും മുട്ടയേറും അടക്കം തുടർ പ്രകോപനങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ പൊലീസും; മൊഫിയയുടെ ജീവത്യാഗം ആലുവയെ വിറപ്പിച്ചപ്പോൾ
സർക്കാർ മുട്ടുമടക്കി, സിഐയുടെ സസ് പെൻഷൻ കോൺഗ്രസ് സമരത്തിന്റെ വിജയം; നിരവധി കേസുകളിൽ ആരോപണ വിധേയനായ സിഐയെ സംരക്ഷിച്ചത് സിപിഎം നേതാക്കൾ. പൊലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം; സെൽ ഭരണം പ്രതിപക്ഷ അനുവദിക്കില്ല: വി ഡി സതീശൻ