You Searched For "കർഷകസമരം"

കാർഷിക നിയമ ഭേദഗതി കർഷകർക്കു വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഭേഗദതി വരുത്തിയതും കർഷകരുമായി ചർച്ച ചെയ്ത്; ഭേദഗതി ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി
 യേസ് ഓർ നോ...നിയമം പിൻവലിക്കുമോ ഇല്ലയോ? പ്ലാക്കാർഡുകളും ഏന്തി മൗനത്തിന്റെ ഭാഷയിൽ കർഷക പ്രതിനിധികൾ; കേന്ദ്രസർക്കാരുമായുള്ള അഞ്ചാം വട്ട ചർച്ചയും പരാജയം; സമഗ്രമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ; ഡിസംബർ 9 ന് വീണ്ടും ചർച്ച
അദാനിയുടെ പത്തിലേറെ അഗ്രി കമ്പനികൾ സജീവമായത് ഈ അടുത്ത കാലത്ത്; കർഷകരോഷം മോദിയുടെ പ്രിയപ്പെട്ട വ്യവസായി ഗൗതം അദാനിക്ക് എതിരെയും;  ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കണം; റിലയൻസ് പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കരുതെന്നും കാമ്പയിൻ; പ്രതിഷേധങ്ങളുമായി പ്രമുഖ പഞ്ചാബ് ഗായകർ അടക്കം സോഷ്യൽ മീഡിയയിൽ; കർഷക രോഷം ആളിക്കത്തുമ്പോൾ നഷ്ടം അംബാനിക്കും അദാനിക്കും
കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം? അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20 ഉം ഉണ്ടാക്കിയത് മോദിയുടെ ഭരണകാലത്ത്; ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാർ; 22 കമ്പനികളുടെയും പട്ടിക ട്വീറ്റിലൂടെ പുറത്തുവിട്ട് സിപിഎം; കർഷക സമരം കടുക്കുമ്പോൾ അദാനിക്കെതിരെയും രോഷം പുകയുന്നു
ചർച്ചയ്ക്കുള്ള സമയവും തീയതിയും അറിയിക്കണം; കർഷകരുടെ പ്രശ്‌നപരിഹാരത്തിന് തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസർക്കാർ; അനുരഞ്ജന നീക്കവുമായി കർഷകർക്ക് സർക്കാരിന്റെ കത്ത്; കോൺഗ്രസ് പ്രതിഷേധ മാർച്ച് തടഞ്ഞ് പൊലീസ്; രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകി രാഹുൽ
കർഷകർക്കെതിരെ വീണ്ടും ബിജെപി എംഎൽഎ; കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർത്താൻ കാരണമാകുമെന്ന് മദൻ ദിലാവർ; സമരക്കാർ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നും എംഎൽഎ
കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് പ്രക്ഷോഭത്തെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് അടിച്ചമർത്താൻ; കർഷകരിൽ ഒരാൾ പോലും എൻഐഎക്കു മുന്നിൽ ഹാജരാകില്ലെന്നും നേതാക്കൾ; കർഷകസമരത്തിൽ നിലപാട് കടുപ്പിച്ച് സർക്കാരും സമരക്കാരും
ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; ഗതാഗതം നിരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു; ചെങ്കോട്ടയിൽ പൊലീസ് നടപടി;സംഘർഷമുണ്ടാക്കിയവരെ തള്ളി സംയുക്ത കർഷക സമരസമിതി
ചെങ്കോട്ടയിലെ പതാക ഉയർത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിങാണെന്ന് ഡൽഹി പൊലീസ്; അക്രമത്തിൽ പൊലീസ് ഫയൽ ചെയ്തത് 23 കേസുകൾ; നടപടി പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളിൽ
കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്ദാനം നിലവിലുണ്ട്; ഏതുസമയത്തും കർഷകർക്ക് കേന്ദ്രസർക്കാരിനെ സമീപിക്കാം; നാം രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്; ചർച്ചകളിലൂടെ വേണം പ്രശ്‌നപരിഹാരം ഉണ്ടാക്കാനെന്നും പ്രധാനമന്ത്രി സർവകക്ഷിയോഗത്തിൽ; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്
സിംഘുവിൽ കർഷകരെ വെടിവെച്ചതായി റിപ്പോർട്ട്; അക്രമികൾ എത്തിയത് പഞ്ചാബ് രജിസ്‌ട്രേഷൻ കാറിൽ; അക്രമുണ്ടായത് രാത്രിയിൽ ലംഗാർ പിരിയുന്ന സമയത്ത്; ഹരിയാന പൊലീസ് അന്വേഷണം തുടങ്ങി