You Searched For "ഗസ്സ"

ഗസ്സയെ പൂര്‍ണമായി ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കില്ല; ഹമാസിന്റെ ഉന്മൂലനത്തിനും ബന്ദികളുടെ മോചനത്തിനുമായി സൈനിക ഓപ്പറേഷന്‍ വിപുലീകരിക്കും; ഹമാസ് ഉപാധികളില്ലാതെ ആയുധം വച്ച് കീഴടങ്ങിയാല്‍ നാളെ യുദ്ധം അവസാനിക്കും; ഭാവിയില്‍ തീവ്രസംഘടനയുടെ കടന്നുകയറ്റം തടയാന്‍ ഗസ്സയില്‍ സുരക്ഷാ വലയം തീര്‍ക്കും: ഭാവി പദ്ധതി വിശദീകരിച്ച് നെതന്യാഹു
സാധാരണക്കാരായ മനുഷ്യര്‍ പട്ടിണി മൂലം എല്ലും തോലുമായി; ഗസ്സയിലേക്ക് പുറത്തുനിന്നു വരുന്ന ഭക്ഷ്യവസ്തുക്കള്‍ അടക്കം സഹായത്തില്‍ ഭൂരിഭാഗവും ഹമാസ് അടക്കം ഭീകരര്‍ അടിച്ചുമാറ്റുന്നു; അര്‍ഹര്‍ക്ക് കിട്ടുന്നത് 14 ശതമാനം മാത്രം; എത്ര ട്രക്കുകള്‍ എത്തിയാലും ദുരിതം അവസാനിക്കില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്
മാതാപിതാക്കള്‍ തടിച്ചുകൊഴുക്കുമ്പോള്‍ മക്കള്‍ എല്ലും തോലുമാവുന്ന അപൂര്‍വ പട്ടിണി; ജനിതക വൈകല്യമുള്ള കുട്ടികളുടെ ഭക്ഷ്യദൗര്‍ലഭ്യമാക്കി പ്രചാരണം; ഖേദം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ്; അറബ് രാജ്യങ്ങളും ഒന്നടങ്കം ഹമാസിനെതിരെ; ഗസ്സയിലെ പട്ടിണി കുപ്രചാരണം പൊളിയുമ്പോള്‍!
ഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരേ ഇസ്രയേലിന്റെ ഷെല്ലാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പളളി വികാരി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു; ഹോളി ഫാമിലി പളളി വളപ്പില്‍ അഭയം തേടിയിരുന്നത് നൂറുകണക്കിന് ഫലസ്തീന്‍കാര്‍; അപലപിച്ച് മാര്‍പ്പാപ്പ; അബദ്ധം പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഇസ്രയേല്‍
ഹമാസ് നേതൃത്വത്തിലെ 95 ശതമാനം പേരും കൊല്ലപ്പെട്ടു; ഗസ്സയ്ക്കു മേല്‍ തങ്ങളുടെ നിയന്ത്രണത്തിന്റെ എണ്‍പത് ശതാനവും നഷ്ടപ്പെട്ടതായി സമ്മതിച്ച് ഹമാസ്; ഗസ്സ ഇനി ഇസ്രയേലിന് ഭീഷണിയാവില്ലേ? വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ പുതിയ വെളിപ്പെടുത്തല്‍
ഖത്തറും ഈജിപ്തും ഹമാസിന് ഒരു വാഗ്ദാനം ചെയ്യും; അവരുടെ അന്തിമ നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കും; വെടി നിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു; ഹമാസ് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ മോശമാകും; ഗസ്സയിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപിസം; ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് 60 ദിവസം വെടിയുതിരില്ല
ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കുമോ? നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഇസ്രയേലിനെയും ഹമാസിനെയും അനുനയിപ്പിക്കാന്‍ ട്രംപിന് കഴിയുമോ? ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിന് ശേഷം ഇതാദ്യമായി നെതന്യാഹു അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കും
17 വര്‍ഷത്തിനിടെ ഗസ്സയില്‍ 7 ലക്ഷത്തിന്റെ ജനസംഖ്യാ വര്‍ധന; വാര്‍ഷിക വര്‍ദ്ധന നിരക്ക് 2.7 ശതമാനം; എന്നിട്ടും പറയുന്നത് ഇസ്രയേല്‍  വംശഹത്യ ചെയ്യുന്നുവെന്ന്; കുട്ടികളുടെ കൂട്ടപ്പട്ടിണി മരണങ്ങള്‍ സത്യമോ? സിംഗപ്പൂര്‍ ആവേണ്ട ഗസ്സയെ തകര്‍ത്തതാര്? ഹമാസ് നുണബോംബുകള്‍ വീണ്ടും പൊളിയുമ്പോള്‍!
ഹമാസിനെതിരെ പല മുസ്്ലീം ഗോത്രങ്ങളും തിരിയുമെന്ന് നെതന്യാഹു പറഞ്ഞത് ശരിയാവുന്നു; ഗസ്സയില്‍ ഇസ്രയേല്‍ സ്പോണ്‍സേഡ് സായുധ സംഘങ്ങളും; അബു ഷബാബിന്റെ നേതൃത്വത്തിലുള്ള പോപ്പുലര്‍ ഫോഴ്സസ് പോരടിക്കുന്നത് ഹമാസിനെതിരെ; ഗസ്സയില്‍ ഇനി ആഭ്യന്തരയുദ്ധത്തിന്റെയും ഭീതി!
5 രൂപയുടെ പാര്‍ലെ-ജി ബിസ്‌കറ്റ് ഗസ്സയില്‍ വില്‍ക്കുന്നത് 2400 രൂപയ്ക്ക്; മകള്‍ക്ക് ഈ വിലയ്ക്ക് ബിസ്‌കറ്റ് വാങ്ങി കൊടുത്ത അച്ഛന്റെ പോസ്റ്റ് വൈറല്‍; ഒരു കിലോ പഞ്ചസാരയ്ക്ക് 4914 രൂപയും ഒരു ലിറ്റര്‍ പാചക എണ്ണയ്ക്ക് 4177 രൂപയും; സൗജന്യമായി സാധനങ്ങള്‍ എത്തിയിട്ടും ഗസ്സയില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനജീവിതം നരകം
ട്രക്ക് തട്ടിയെടുത്ത 20 പേരെ കൊന്നുകളഞ്ഞെന്ന് ഹമാസ്; നാടകമെന്നും കൊന്നത് വീഡിയോ പ്രചരിപ്പിച്ചവരെയെന്നും ഇസ്രയേല്‍; കൊള്ളക്ക് പിന്നില്‍ സാധാരണക്കാര്‍ ആയിരുന്നെങ്കില്‍ അവര്‍ ട്രക്കുകള്‍ ഒളിപ്പിച്ചത് എവിടെ? 15 ട്രക്കുകളും ഒളിപ്പിച്ചത് തുരങ്കങ്ങളിലോ? ഗസ്സയുടെ പട്ടിണിക്ക് പിന്നിലാര്?
ഗസ്സയിലേക്ക് പോയ യുഎന്നിന്റെ 15 ട്രക്കുകള്‍ തട്ടിക്കൊണ്ടുപോയത് ഹമാസ്; ഭക്ഷ്യസാധനങ്ങള്‍ വില കൂട്ടി വില്‍ക്കുന്നതും ഇവര്‍ തന്നെ; ട്രക്ക് മോഷണത്തിന്റെ കുറ്റവും ഇസ്രയേലിന്റെ പേരിലിട്ട് മലയാള മാധ്യമങ്ങള്‍; ഗസ്സയിലെ ഭക്ഷ്യക്ഷാമത്തിന്റെയും പട്ടിണിയുടെയും ഉത്തരവാദികളാര്?