You Searched For "ഗസ്സ"

ഗസ്സയിലേക്കുള്ള ഇസ്രയേൽ നീക്കം രണ്ടു കൽപ്പിച്ച്; ഭക്ഷണവും ഇന്ധനവും തടയും; വൈദ്യുതി ബന്ധം വിച്ഛേദിക്കും; ഗസ്സയിൽ സമ്പൂർണ ഉപരോധത്തിന് ഇസ്രയേൽ; മൃഗീയമായ ആളുകൾക്കെതിരായ പോരാട്ടമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി
പുടിനെ നേരിൽ കണ്ട് പിന്തുണ തേടാൻ ഫലസ്തീൻ പ്രസിഡന്റ്; ഗസ്സയിൽ തുടർച്ചയായ ബോംബാക്രമണത്തിന് ശേഷം തങ്ങൾ യുദ്ധം ആഗ്രഹിച്ചതല്ലെന്ന് പ്രഖ്യാപിക്കുന്ന ഇസ്രയേൽ പ്രസിഡന്റ്; സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക; സംഘർഷത്തിൽ മരണം രണ്ടായിരത്തോളം; ഗസ്സയിൽ ബോംബുകൾ തീ തുപ്പുമ്പോൾ
ഗസ്സ പിടിച്ചെടുക്കാനോ ഗസ്സയിൽ തുടരാനോ താൽപര്യമില്ല; ഫലസ്തീനികളെ ഭരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല; നിലനിൽപ്പിനായി ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യം; ബൈഡന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇസ്രയേൽ
ഗസ്സയിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണം; ഫലസ്തീനികൾക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരത തുടർന്നാൽ മുസ്ലീങ്ങളെ തടയാൻ ആർക്കും കഴിയില്ല; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ്
ഹമാസിന്റെ ആക്രമണത്തിന് പകരമായി ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാകില്ല; പ്രയോഗം തിരുത്തി യുഎൻ സെക്രട്ടറി ജനറൽ; വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും വിശദീകരണം; ഈ പ്രസ്താവനയും ഇസ്രയേലിനെ പൂർണ്ണ തൃപ്തരാക്കില്ല; ഗസ്സയിൽ ബോംബാക്രമണം തുടരുന്നു
യുദ്ധത്തിന് ചെറിയ ഇടവേള വേണമെന്ന് അമേരിക്ക; നീണ്ട വെടിനിർത്തലാണ് ആവശ്യമെന്നു റഷ്യയും; യുഎന്നിലും സമാവയമില്ല; ഗസ്സയിലെ 32 ആശുപത്രികളിൽ 12 എണ്ണവും ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി; ബാക്കിയുള്ളതും ഇന്ന് തീരും; കൂട്ടമരണം മുന്നറിയിപ്പ് നൽകി യുഎൻ സംഘടന; പ്രതിസന്ധി രൂക്ഷം
ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ; തെക്കൻ ഗസ്സയുടെ തീരമേഖലയിൽ നിലയുറപ്പിച്ച് സൈന്യം; റഫാ അതിർത്തി വഴി ഈജിപ്തിലേക്കു പരിക്കേറ്റവരെ കൊണ്ടു പോകുന്നതു പോലും മുടക്കി ബോംബ് വർഷം; സംഭാഷണം പോലും സാധ്യമാകാത്ത വിധം നെതന്യാഹു മാറിപ്പോകുമ്പോൾ
നരകതുല്യമായി ഗസ്സയിലെ ജന ജീവിതം! അവയവങ്ങൾ മുറിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള ശസ്ത്രക്രിയ നടത്തുന്നത് അനസ്‌തേഷ്യ നൽകാതെ; ജനങ്ങൾ സഹിക്കുന്ന ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന
ഗസ്സ യുദ്ധം താൽക്കാലികമായി നിർത്തി 50 ഓളം ബന്ദികളെ മോചിപ്പിക്കാൻ ധാരണ? യുഎസും ഇസ്രയേലും ഹമാസും തമ്മിൽ ധാരണയിലെത്തിയെന്ന് വാഷിങ്ടൺ പോസ്റ്റ്; ബന്ദികളെ മോചിപ്പിക്കാൻ വൈകുന്നതിൽ ഇസ്രയേലിൽ ജനരോഷം ഇരമ്പുന്നു
ഗസ്സയിൽ വെടിനിർത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ; ആദ്യ ബാച്ച് ബന്ദികളെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും; മോചിതരാകുന്നവരുടെ വിവരങ്ങൾ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി ഖത്തർ; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വധിക്കണമെന്ന ആഹ്വാനത്തിൽ ഉറക്കംപോയി നേതാക്കൾ