You Searched For "ഗസ്സ"

കുട്ടികളുടെ മൃതദേഹങ്ങള്‍ കാട്ടി ഫണ്ട് വാങ്ങി നേതാക്കള്‍ക്ക് ആഢംബര ജീവിതം; ആകെയുള്ള തൊഴില്‍ തുരങ്ക നിര്‍മ്മാണം; 17 വര്‍ഷം ഭരണത്തിലിരുന്നിട്ടും ടണലിനുപോലും ചുങ്കം; വെടിനിര്‍ത്തല്‍ കാരാറും അട്ടിമറിച്ചു; ഔട്ട്, ഔട്ട്, ഔട്ട് ഹമാസ്, ഔട്ട്; ഗസ്സയില്‍ ഉയരുന്ന മുദ്രാവാക്യത്തിന് പിന്നില്‍?
ഔട്ട് ഔട്ട് ഔട്ട്... ഹമാസ് ഔട്ട്; അവര്‍ തീവ്രവാദികളാണ്, ഞങ്ങള്‍ക്ക് ഭക്ഷണം വേണം, ഞങ്ങള്‍ക്ക് സമാധാനം വേണം; ഒടുവില്‍ സഹികെട്ട് ഫലസ്തീനികള്‍ ഹമാസിനെതിരെ; ഗസ്സയില്‍ നടക്കുന്ന ഹമാസ് വിരുദ്ധ പ്രകടനങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍; മൗനം തുടര്‍ന്ന് മലയാള മാധ്യമങ്ങള്‍
ഗസ്സയിൽ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയതിൽ ഞാൻ വളരെ ദുഃഖിതനാണ്; സ്ത്രീകളും, കുട്ടികളുമെല്ലാം ഇരകളാകുന്നു; ഇതിനാണോ...ദൈവം നമ്മെ സൃഷ്ടിച്ചത്; ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾ വേണം; ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം; പ്രസംഗത്തിനിടെ വികാരഭരിതനായി ഫ്രാന്‍സിസ് മാർപാപ്പ;കേട്ട് നിന്ന് ജനങ്ങൾ!
ബന്ദികളെ മോചിപ്പിച്ച് ഹമാസ് വഴിക്കുവന്നില്ലെങ്കില്‍, ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; കര-വ്യോമ-കടല്‍ ആക്രമണങ്ങള്‍ തീവ്രമാക്കും; ബഫര്‍ സോണുകള്‍ വിപുലമാക്കി ഹമാസിന് മേല്‍ സമ്മര്‍ദ്ദം കൂട്ടി ഇസ്രയേല്‍; ഇസ്രയേല്‍ ആക്രണത്തില്‍ ഇതുവരെ 200 കുട്ടികള്‍ അടക്കം അറുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഗസ്സയില്‍ നാനൂറിലേറെ പേരെ കൂട്ടക്കുരുതി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധം തുടങ്ങി ഇസ്രയേല്‍ സേന; ഹമാസിനെ നിലയ്ക്ക് നിര്‍ത്താന്‍ വീണ്ടും ഇരച്ചുകയറി സൈനികര്‍; യുദ്ധം പുനരാരംഭിച്ചതിന് എതിരെ ജെറുസലേമിലെ തെരുവുകളില്‍ വന്‍ പ്രതിഷേധം; ബന്ദി മോചനം തകിടം മറിയുമെന്ന് കുടുംബങ്ങള്‍ക്ക് ആശങ്ക
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കുരുതി; ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ ഫലസ്തീനികള്‍; ആരോപണ-പ്രത്യാരോപണങ്ങളുമായി ഇസ്രയേലും ഹമാസും;  സാധാരണക്കാരെ കൊല്ലുന്നതില്‍ നിന്ന് ഇസ്രയേല്‍ വാര്‍മെഷിനെ തടയണമെന്ന് സൗദി; സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങി വരണമെന്ന് ഖത്തര്‍
ഗസ്സയെ അടിപൊളി വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ അരയും തലയും മുറുക്കി ട്രംപ്; ഫലസ്തീന്‍കാരെ ഒഴിപ്പിച്ച് മാറ്റിപ്പാര്‍പ്പിക്കാന്‍ കണ്ടുവച്ച ഈജിപ്റ്റും ജോര്‍ദ്ദാനും അടുക്കാതെ വന്നതോടെ അമേരിക്കയും  ഇസ്രയേലും ചേര്‍ന്ന് പുനരധിവാസത്തിനായി കണ്ടെത്തിയത് മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളെ
ഇരുട്ടത്ത് ഭക്ഷണമില്ലാതെ നരകിക്കുമ്പോള്‍ വഴിക്കുവരും! ഹമാസിനെ നിലയ്ക്കുനിര്‍ത്താന്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വച്ച് ഇസ്രയേല്‍; രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അന്നം മുട്ടിച്ച് ഹമാസിനെ മുട്ടുകുത്തിക്കാന്‍ ഇസ്രയേല്‍
നൈറ്റ് ക്ലബില്‍ അര്‍ദ്ധനഗ്നയായ നര്‍ത്തകിക്ക് ഒപ്പം നൃത്തം ചവിട്ടുന്ന ട്രംപ്; വിനോദ സഞ്ചാരികള്‍ക്കു മേലേ പണം വാരി വിതറുന്ന മസ്‌ക്; നെതന്യാഹുവിന് ഒപ്പം പൂളിന് സമീപം വെയില്‍ കായുന്ന യുഎസ് പ്രസിഡന്റ്; എല്ലാറ്റിനും സാക്ഷിയായി ട്രംപിന്റെ സ്വര്‍ണപ്രതിമ; അമേരിക്ക ഗസ്സ ഏറ്റെടുത്താല്‍ സംഭവിക്കുന്നത്: വിവാദ എഐ വീഡിയോ ട്രംപ് പങ്കുവച്ചതോടെ കോലാഹലം
ബിബിസി പിടിച്ച പുലിവാല്! ഹമാസ് നേതാവിന്റെ മകനെ പങ്കൈടുപ്പിച്ച ഗസ്സ ഹൗ ടു സര്‍വൈവ് എ വാര്‍ സോണ്‍ എന്ന പരിപാടി വിവാദത്തില്‍; വിമര്‍ശകര്‍ പൊങ്കാലയിട്ടതോടെ ഡോക്യുമെന്ററിയുടെ പേരില്‍ ക്ഷമാപണം നടത്തി ബിബിസി
ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസം
മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത്  205 ഫലസ്തീന്‍ ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്