You Searched For "ഗാന്ധിജി"

പ്രിയങ്ക  ഗാന്ധിക്ക് ഉളുപ്പുണ്ടായിരുന്നെങ്കില്‍ സ്പീക്കറുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കില്ലായിരുന്നു; പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ? ചായസത്ക്കാരത്തില്‍ പങ്കെടുത്തതിനെതിരെ ജോണ്‍ ബ്രിട്ടാസ്
രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു;  മോദിയുടെ ശ്രമം തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍; കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് വി ഡി സതീശന്‍
ഇതാ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയ വനിതാ രത്‌നങ്ങള്‍! ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ പങ്കെടുത്ത് നിറസാന്നിധ്യമായത് അനേകം ധീരവനിതകള്‍; ഗാന്ധിജി നയിച്ച നിയമലംഘന സമരങ്ങളില്‍ പങ്കാളികളായ സ്ത്രീകളുടെ അപൂര്‍വ്വ ഫോട്ടോഗ്രാഫുകള്‍ പുറത്ത്
മഹാത്മാ ഗാന്ധിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കുംഭമേളയും പഹല്‍ഗാമും ഓപ്പറേഷന്‍ സിന്ദൂറും; ശബാതാബ്ദി വാര്‍ഷിക ദിനത്തില്‍ ആര്‍ എസ് എസ് സംഘചാലക് ഉയര്‍ത്തിക്കാട്ടുന്നത് ഈ ഘടകങ്ങളെ; ഗാന്ധിജി സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരില്‍ പ്രധാനിയെന്ന് മോഹന്‍ഭാഗവത്; രാഷ്ട്രപിതാവും ആര്‍ എസ് എസ് ചര്‍ച്ചകളില്‍
ഇന്നലെ വരെ ബഹുമതിയായി കരുതിയിരുന്ന ബിരുദങ്ങളും എല്ലാ ഓണററി ഉദ്യോഗങ്ങളും ഇന്നു മുതൽ അപമാനത്തിന്റെ മുദ്രകളാണ്; അത് ഉടൻ ഉപേക്ഷിക്കണം; വക്കീലന്മാർ കോടതിയിൽ പോകുന്നത് നിർത്തണം; സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് നമുക്ക് വിദ്യാഭ്യാസം ആവശ്യമില്ല; കോഴിക്കോട് തടിച്ചുകുടിയ കാൽലക്ഷത്തോളം ജനങ്ങളിൽനിന്ന് ഉയർന്നത് നിറഞ്ഞ കൈയടി; ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് നൂറ്റാണ്ട് തികയുമ്പോൾ
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു; മരണം കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവും മൂലം: വിടപറഞ്ഞത് ഡർബനിലെ സാമൂഹ്യപ്രവർത്തകനും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റിന്റെ ഭാരവാഹിയുമായ സതീഷ് ദുപേലിയ
ചിരിച്ചു നിൽക്കുന്ന നേതാക്കളുടെ സെൽഫ് പ്രമോഷൻ ഫ്‌ളെക്‌സ് ബോർഡുകൾ ഇനി വേണ്ട! ബൂത്ത് കമ്മിറ്റികളുടെ കീഴിൽ പുതുതായി രൂപീകരിക്കുന്ന യൂണിറ്റ് കമ്മിറ്റികളുടെ പ്രചാരണ ബോർഡുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രം മതിയെന്നു കോൺഗ്രസ് നിർദ്ദേശം
താൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കെ.വി. തോമസ്; ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തർക്കങ്ങൾ പറഞ്ഞുതീർക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് നേതാവ്