FOREIGN AFFAIRSഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടികയും കൈമാറി; ഇസ്രായേല്‍ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങി ഹമാസ്; ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതം; ട്രംപിന്റെ മുന്നറിയിപ്പില്‍ അതിവേഗ നടപടി; സിറിയയിലെ ഭരണമാറ്റത്തോടെ ഹിസ്ബുള്ളയും ഇറാനും സഹായിക്കാന്‍ ഇല്ലെന്ന് തിരിച്ചറിവില്‍ ഹമാസ്മറുനാടൻ മലയാളി ഡെസ്ക്12 Dec 2024 2:48 PM IST
FOREIGN AFFAIRSഗസ്സ വെടിനിര്‍ത്തലിനായി ട്രംപിന്റെ ശ്രമം; ട്രംപിന്റെ പ്രത്യേക ദൂതന് ഖത്തറും ഇസ്രായേലും സന്ദര്‍ശിച്ചു; കൂടിക്കാഴ്ച ഖത്തര്‍ സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്; അധികാരമേറ്റെടുക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമം; നയതന്ത്രവും ഭീഷണിയുമായി ട്രംപിന്റെ വിദേശനയംന്യൂസ് ഡെസ്ക്5 Dec 2024 5:09 PM IST
FOREIGN AFFAIRSഗാസയില്‍ യു.എന്‍ ഓഫീസിന് മുന്നില്‍ പത്ത് വയസുകാരിയെ വെടിവെച്ചിട്ടു ഇസ്രായേല്‍ സൈന്യം; നെഞ്ചില്‍ വെടിയേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍; ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ഇരമ്പുന്നു; ഇസ്രായേല്‍ വ്യോമാക്രമത്തില്‍ യുഎന്‍ ജീവനക്കാരനും കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്2 Dec 2024 9:58 AM IST
FOREIGN AFFAIRSലിറ്റനി നദിയുടെ കരയില്‍ നിന്നും ഹിസ്ബുള്ള പിന്മാറും; ഇസ്രയേലും പുറകോട്ട് നീങ്ങും; കരാര്‍ ലംഘിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചടിയെന്ന് നെതന്യാഹൂ; അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ഇടപെടല്‍ നിര്‍ണ്ണായകമായി; ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് അംഗീകാരം; ഒടുവില്‍ ലെബനനില്‍ നല്ല വാര്‍ത്ത; ഗാസയില്‍ യുദ്ധം തുടരുംമറുനാടൻ മലയാളി ഡെസ്ക്27 Nov 2024 6:29 AM IST
FOREIGN AFFAIRSയുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഹമാസ് ഇനി ഒരിക്കലും ഗാസ ഭരിക്കില്ല; ഗാസാ മുനമ്പിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ നെതന്യാഹു നല്‍കുന്നത് ഇസ്രയേലിന് ആരേയും ഭയമില്ലെന്ന സന്ദേശം; ബന്ദികളെ കണ്ടെത്തുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ സമ്മാനം; ഇസ്രയേല്‍ പ്രധാനമന്ത്രി രണ്ടും കല്പ്പിച്ച്പ്രത്യേക ലേഖകൻ20 Nov 2024 9:30 AM IST
FOREIGN AFFAIRSയുദ്ധക്കെടുതിയില്‍ പട്ടിണിയില്‍ വലഞ്ഞ് ഗാസയിലെ ജനങ്ങള്‍; ഭക്ഷണം കൊണ്ടുവന്ന വാഹനവും വെറുതെ വിട്ടില്ല; ഗാസയിലേക്ക് പ്രവേശിച്ച 109 ട്രക്കുകള്‍ കൊള്ളയടിച്ചുസ്വന്തം ലേഖകൻ19 Nov 2024 10:15 AM IST
FOREIGN AFFAIRS'ഇസ്രായേലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു; ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും; ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ബെന്യമിന് നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യും'; പ്രഖ്യാപനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 7:43 PM IST
FOREIGN AFFAIRSഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ പക്ഷത്തും ആള്‍നാശം; ഏറ്റുമുട്ടലില്‍ ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഗ്രാമങ്ങളിലേക്ക് സൈന്യം നീങ്ങവേ ഏറ്റമുട്ടല്‍; ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 3:12 PM IST
FOREIGN AFFAIRSലെബണനിലും സിറിയയിലും ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍ സേന; സ്ത്രീകളും കുട്ടികളും അടക്കം അനേകം പേര് കൊല്ലപ്പെട്ടു; ലെബനീസ് പ്രധാനമന്ത്രിയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഭീകരനെയും ഇസ്രായേല്‍ വധിച്ചു; ഗാസയില്‍ ജിഹാദി നേതാവും കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 9:51 AM IST
FOREIGN AFFAIRS'ലബനനിലെ പേജര്‍ സ്ഫോടനത്തിന് പച്ചക്കൊടി കാട്ടിയത് താന്‍ തന്നെ'; ഹിസ്ബുള്ള നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തില്‍ തുറന്നു പറച്ചിലുമായി നെതന്യാഹു; ഗാസയിലും ലെബനനിലും ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര് മരിച്ചു; 400 ദിനം പിന്നിട്ട് ഗാസാ യുദ്ധംമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 6:18 AM IST
FOREIGN AFFAIRSഗാസയില്‍ ജനവാസ മേഖലയില്‍ ആക്രമണം നടത്തി ഇസ്രായേല്‍; വ്യോമാക്രണത്തില്‍ 84 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; കൊല്ലപ്പെട്ടവരില്‍ 50 പേര് കുട്ടികള്‍; 170 പേര്‍ക്ക് പരിക്ക്; 'കൂട്ടക്കൊല'യെന്ന് വിശേഷിപ്പിച്ചു ഫലസ്തീന് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 12:20 PM IST
FOREIGN AFFAIRSഹിസ്ബുള്ളയുമായി ഏകോപനം നടത്തിയ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം; ഇസ്രേയേലിലേക്ക് എത്തിയ മിസൈലുകള്‍ക്ക് അന്തിമാനുമതി നല്കിയ കസബ്; യാഹ്യ സിന്‍വറിന് പിന്നാലെ ഗാസയിലെ അവശേഷിക്കുന്ന മറ്റൊരു പ്രധാനിയും തീര്‍ന്നു; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒരാള്‍ കൂടി കുറഞ്ഞു; ഞെട്ടി വിറച്ച് ഹമാസ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:20 AM IST