You Searched For "ഗാസ"

ഗസ്സയില്‍ 15 ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത് തെറ്റിദ്ധാരണ മൂലം; സംഭവിച്ചത് ഒരു ഉദ്യോഗസ്ഥന്റെ പ്രൊഫഷണല്‍ വീഴ്ച മാത്രമെന്ന് ഇസ്രായേല്‍ സേന; വെടിയുതിര്‍ത്തത് ഹമാസിന്റെ വാഹനമാണെന്ന് കരുതി; സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചില്ലെന്നും വാദം
ഉയര്‍പ്പ് തിരുനാള്‍ ആഘോഷിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍;  സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ബാല്‍ക്കണിയില്‍ ഈസ്റ്റര്‍ സന്ദേശവുമായി മാര്‍പാപ്പ;  ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനും ആഹ്വാനം ചെയ്ത് സന്ദേശം
ജൂതന്മാരുടെ പസോവര്‍ ആഘോഷം തുടങ്ങുമ്പോള്‍ പ്രകോപനം ഉണ്ടാക്കാന്‍ ഹമാസിന്റെ പ്രോപഗണ്ട വീഡിയോ പുറത്ത്; പുറത്ത് വിട്ടത് ഹമാസ് തടവറയിലുള്ള ഇസ്രായേലി സൈനികന്റെ ദൃശ്യം; റാഫ വളഞ്ഞ് ഇസ്രായേലി സൈന്യം
ആയുധങ്ങള്‍ എടുത്ത് പോരാടണം; ട്രംപിന്റെ ഗാസ പ്ലാനിനെ തകര്‍ക്കാന്‍ ഹമാസ് അനുകൂലികളോട് പോരാടാന്‍ ആവശ്യപ്പെട്ട് നേതാവ്; കത്തിയും കല്ലും കയ്യില്‍ കരുതി ആക്രമിക്കാന്‍ ആഹ്വാനം; ട്രംപിന്റേത് ഗാസയിലെ ജനങ്ങള്‍ക്ക് പട്ടിണിയും കൂട്ടക്കൊലയും ഒരുമിച്ച് നല്‍കാനുള്ള ക്രൂര പദ്ധതിയെന്ന് സമി അബു സുഹ്രി
ഗാസയിലെ ഹമാസ് നേതാക്കളെ ഒന്നൊന്നായി എലിമിനേറ്റ് ചെയ്യും; സൈന്യം നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് ഭരണം നടത്തും; സഹായ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കും; ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ മന്ത്രിയും ഉന്നതസംഘവും ചര്‍ച്ചകള്‍ക്കായി യുഎസില്‍; ഗാസയില്‍ സൈനിക നടപടികള്‍ തുടരാന്‍ ഇസ്രായേല്‍
വെസ്റ്റ്ബാങ്കിലെ 13 ജൂത കുടിയേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കി ഇസ്രായേല്‍;  കൂടുതല്‍ കുടിയേറ്റ മേഖലകള്‍ പണിത് താമസം തുടങ്ങുമെന്ന് മുന്നറിയിപ്പും; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം; ബന്ദി മോചനത്തില്‍ ഹമാസ് ഉടക്കിട്ടതോടെ ഗാസയില്‍ ആക്രമണം കടുപ്പിച്ചു ഇസ്രായേല്‍
ഹമാസ് ബന്ദികളെ വിട്ടയയ്ക്കണം, ഇല്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; ഹമാസിന് മുന്നറിയിപ്പു നല്‍കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ്
ഹമാസ് തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പില്ലെങ്കില്‍ ഗാസാ മുനമ്പിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍; രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് നീക്കം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷതയിലേക്ക്
കൊല്ലപ്പെട്ട ബന്ദിക്ക് പകരം ഹമാസ് നല്‍കിയത് ഗസ്സന്‍ സ്ത്രീയുടെ ശവം; മൃതദേഹങ്ങളുമായി പരേഡ് നടത്തി അപമാനിച്ചു; ബന്ദികളില്‍ പകുതിപേരെ വിട്ടയക്കണമെന്ന യുഎസ് നിര്‍ദേശവും തള്ളി; ഒറ്റ പൗരനെ വിട്ടുകിട്ടാന്‍ ആയിരങ്ങളെ കൊടുത്ത് ഇസ്രയേല്‍; ഗസ്സയില്‍ വീണ്ടും ചോരയൊഴുകുന്നത് ഇതുകൊണ്ട്!
നാല് ദിവസം കൊണ്ട് ഗാസയില്‍ കൊല്ലപ്പെട്ടത് അറുനൂറിലധികം പേര്‍;  ഹമാസ് റോക്കറ്റുകള്‍ തൊടുത്തതോടെ ആക്രമണം കടുപ്പിച്ചു ഇസ്രായേല്‍; നെറ്റ്‌സരിം ഇടനാഴിയുടെ നിയന്ത്രണവും ഏറ്റെടുത്തു ഇസ്രായേല്‍ സൈന്യം
തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ല; മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂര്‍ ഉദ്ദേശിച്ചത്; കെ മുരളീധരന്‍