You Searched For "ഗാസ"

ഗാസ ഇടിച്ചുനിരത്തിയ ഇടം; അവശേഷിക്കുന്നതും പൂര്‍ണമായി നിരത്തും; അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല; ഗാസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലം; അമേരിക്ക അതു സ്വന്തമാക്കും; മനോഹരമായി പുനര്‍നിര്‍മിക്കും; ഗാസയിലുള്ളവര്‍ക്ക് അറബ് രാജ്യങ്ങളില്‍ താമസമൊരുക്കും; കാനഡയെ അമേരിക്കയോട് ചേര്‍ക്കും; വീണ്ടും വിവാദ നയത്തില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ്; ട്രംപിസം ലക്ഷ്യമിടുന്നത് എന്ത്?
ഗാസ നരകതുല്യം, വിപ്ലവവും അക്രമവും ഇല്ലാത്ത എവിടെയെങ്കിലും ഗസ്സക്കാരെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; ട്രംപിന്റെ ഓഫറില്‍ അറബ് രാജ്യങ്ങള്‍ ആശങ്കപ്പെടുമ്പോള്‍ നെതന്യാഹു അമേരിക്കയിലേക്ക്; ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഗാസാ പുനര്‍നിര്‍മാണവും ചര്‍ച്ചയായേക്കും
പകുതിയിലധികം ഗാസക്കാരെ ജോര്ദാനിലെക്കും ഈജിപ്തിലേക്കും മാറ്റി താമസിപ്പിക്കാന്‍ പദ്ധതിയിട്ട് ട്രംപ്; ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണും ഇസ്രായേലിന് കൈമാറാനുള്ള നീക്കമെന്ന് ആശങ്കപ്പെട്ട് അറബ് രാജ്യങ്ങള്‍: ട്രംപിന്റെ ഞെട്ടിക്കുന്ന ഇസ്രായേല്‍ പ്ലാന്‍ ഇങ്ങനെ
15 മാസവും ഗാസയിലെ ടണലുകളില്‍ മാറിമാറി പാര്‍പ്പിച്ചു; പകല്‍ വെളിച്ചം കണ്ടത് അപൂര്‍വമായി; ഭീകരരും ജനക്കൂട്ടവും ഭയപ്പെടുത്തി; വല്ലപ്പോഴും ടിവി കാണാന്‍ അനുവദിച്ചു: ഹമാസ് തടവിലെ ജീവിതാനുഭവങ്ങള്‍ പങ്കു വച്ച് മോചിതര്‍