You Searched For "ഗോവിന്ദച്ചാമി"

ജയിലില്‍ വെച്ച് ബോട്ടുണ്ടാക്കി കടല്‍ കടന്ന അമേരിക്കന്‍ സംഘം; മേല്‍ക്കൂരയില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുന്ന ഫ്രഞ്ച് കൊലയാളി; തിഹാര്‍ ജയില്‍ മണിയറയാക്കി പട്ടാപ്പകല്‍ കൂളായി നടന്നുപോയ ശോഭ്രാജ്; 15 സെന്റീമീറ്റര്‍ അഴിക്കുള്ളിലുടെ രക്ഷപ്പെടുന്ന കൊറിയന്‍ ഹൗഡിനി; ലോകത്തെ ഞെട്ടിച്ച ജയില്‍ ചാട്ടങ്ങളുടെ കഥ!
ഗോവിന്ദ സ്വാമിക്ക് ചാര്‍ളി തോമസ് എന്ന പേര് അന്ന് പതിച്ചു നല്‍കിയത് പോപ്പുലര്‍ ഫ്രണ്ട് മാധ്യമമായ തേജസ്; പോലീസ് അന്വേഷണത്തിലും കോടതി വ്യവഹാരങ്ങളിലും കണ്ടെത്തിയത് ചാര്‍ളി എന്നത് ഫേക്ക് ഐഡിയെന്ന്; ജയില്‍ചാട്ട വാര്‍ത്തയില്‍ പി.എഫ്.ഐ കെണിയില്‍ വീണ ജനം ടിവിയും; ആ കഥ ഇങ്ങനെ
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് അത്യന്തം ഗൗരവമുള്ള കാര്യമെന്ന് മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി;  അന്വേഷിക്കാന്‍  പ്രത്യേക സംഘം; ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതിലെത്തിക്കും; പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും;  ജയില്‍ ചാട്ടം  നാണക്കേടായതോടെ സമഗ്ര മാറ്റത്തിന് സര്‍ക്കാര്‍
സെല്ലുകളുടെ ഉയരം 4.2 മീറ്റര്‍; സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകള്‍; സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല; ഭക്ഷണവും എത്തിച്ചു നല്‍കും; വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ കൊടും ക്രിമിനലുകളെ പാര്‍പ്പിക്കുന്ന കേന്ദ്രം; ഇപ്പോഴുള്ളത് 125 തടവുകാര്‍; ഗോവിന്ദച്ചാമിയും അതിസുരക്ഷാ ജയിലിലെ ഏകാന്ത തടവുകാരനാകും
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭം; ഫോണ്‍ വിളിക്കാനും സൗകര്യം; ലഹരി വിതരണക്കാരുടെ വിവരങ്ങളും പോലീസിന് നല്‍കി ഗോവിന്ദച്ചാമി; കമ്പി മുറിക്കാന്‍ തുടങ്ങിയത് 8 മാസം മുമ്പ്, ജയില്‍ചാടുമെന്ന് 5 തടവുകാര്‍ക്ക് അറിയാമായിരുന്നു; ജയില്‍ചാട്ടം നടത്തിയ ഒറ്റക്കയ്യന്‍ ക്രിമിനലിനെ കനത്ത സുരക്ഷയില്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
ഗോവിന്ദച്ചാമി കോടതിയേയും പോലിസിനെയും ഭയക്കാത്ത നിഗൂഡത നിറഞ്ഞ മനുഷ്യന്‍; ഇരകളെ മൃതപ്രായരാക്കി ബലാത്സംഗം ചെയ്യുന്ന പ്രകൃതം: ജയിലറെ കൊന്ന് തിന്നാല്‍ പോലും അത്ഭുതപ്പെടാനില്ലെന്ന് ഡോ. ഷെര്‍ലി വാസു
15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു, ബലാത്സംഗം മാത്രമാണ് ചെയ്തത്; ഒരു തവണപോലും പരോള്‍ അനുവദിച്ചില്ല; ഇവിടെ നല്ലൊരു ബിരിയാണി പോലും കിട്ടാനില്ല;  ആകെ മടുത്തിച്ചാണ് ജയില്‍ചാട്ടമെന്ന് ഗോവിന്ദച്ചാമി; ജയില്‍ ചാട്ടത്തിന്റെ കാരണങ്ങള്‍ പോലീസിന് മുന്നില്‍ നിരത്തി ഒറ്റക്കയ്യന്‍ ക്രിമിനല്‍
വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം ജയിലില്‍ പരിശോധന നടന്നില്ല;  സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല;  ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമല്ല; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വെളിച്ചത്തു കൊണ്ടുവന്നത്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയിലേക്ക്; ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്റ് ചെയ്‌തേക്കും; സിപിഎമ്മിന്റെ സ്വന്തം ജയില്‍ സര്‍ക്കാറിന് നാണക്കേടായി
ആദ്യം മടിച്ചെങ്കിലും ജയില്‍ചാട്ടത്തിന് 6 മാസം തടവേ ലഭിക്കൂ എന്ന് സഹതടവുകാരന്‍ പറഞ്ഞപ്പോള്‍ സന്ദേഹം മാറി; മൂന്ന് കൂറ്റന്‍ മതിലുകള്‍ ചാടിക്കടന്നത് മനസ്സിനെ പരുവപ്പെടുത്തി; ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്ക കടക്കാനിട്ട പദ്ധതി തെറ്റിയത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിതെറ്റിയതോടെ; പോലീസിനെതിരെ വീഡിയോ പോലും ആലോചിച്ച കണക്കുകൂട്ടല്‍ പിഴച്ചത് കണ്ണൂരിലെ നാട്ടുകാരുടെ ജാഗ്രതയില്‍
സഹതടവുകാരനെ സ്വവര്‍ഗരതിക്ക് വിധേയമാക്കി; എല്ലാദിവസവും ബിരിയാണി വേണമെന്ന് പറഞ്ഞ് ബഹളം; സിസിടിവി തല്ലി തകര്‍ത്തു; ജീവനക്കാര്‍ക്കുനേരെ മലമെറിഞ്ഞു; മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; ഇനിയും കൊല്ലുമെന്നും കൊലവിളി; ജയിലില്‍ ഗോവിന്ദച്ചാമിയുടെ വിക്രിയകള്‍ ഇങ്ങനെ
ജയിലഴി മുറിച്ച പാടുകള്‍ തുണി കൊണ്ട് കെട്ടി മറച്ചു; മതില്‍ ചാടാന്‍ പാല്‍പാത്രങ്ങളും ഡ്രമ്മും; ലക്ഷ്യമിട്ടത് ഗുരുവായൂരില്‍ എത്തി മോഷണം നടത്തി സംസ്ഥാനം വിടാനെന്ന് ഗോവിന്ദച്ചാമി; റിമാന്‍ഡിലായ കൊടുംകുറ്റവാളി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയേക്കും