You Searched For "ചീഫ് സെക്രട്ടറി"

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള പദ്ധതികളുടെ വിലയിരുത്തലിന് എത്തിയ രാജ്യാന്തര വിദഗ്ധസംഘങ്ങളെ കാണുന്നത് ഒഴിവാക്കി ഐഎഎസ് ഉന്നതന്‍;തുടര്‍ഭരണ അട്ടിമറിക്കുള്ള ശ്രമങ്ങള്‍ സെക്രട്ടറിയേറ്റില്‍ സജീവമെന്ന ആശങ്കയില്‍ പിണറായി; താക്കോല്‍ സ്ഥാനക്കാരന് വിദഗ്ധരെ കാണാന്‍ മനസില്ല, ലോക ബാങ്ക് സംഘത്തിന് കടുത്ത അതൃപ്തി
പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണം; മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശം; സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് അധികമായി കൈപ്പറ്റിയത് 20 ലക്ഷം രൂപ; കേരള സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നപ്പോള്‍ 35 ലക്ഷം തിരിച്ചു പിടിക്കാന്‍ എ.ജിയുടെ റിമൈന്‍ഡര്‍
ഒന്നുകില്‍ ജയതിലകിന് അടിസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ലോ അറിയില്ല; അതല്ലെങ്കില്‍ നിയമലംഘനം നടത്തിയാല്‍ ഒരു ചുക്കുമില്ല എന്ന കാഴ്ചപ്പാടാണ്; പദവികളിലേക്ക് മണിയടി കൊണ്ട് മാത്രം ഉയര്‍ന്ന് വരുമ്പോഴുണ്ടാവുന്ന സ്വാഭാവിക പ്രശ്‌നം; വീണ്ടും ചീഫ് സെക്രട്ടറിയെ പരിഹസിച്ച് പ്രശാന്ത് ബ്രോ! അശോകിനോട് മൂന്നാം തവണ സര്‍ക്കാര്‍ തോല്‍ക്കുമ്പോള്‍
മന്ത്രിമാരെ ഓവര്‍റൂള്‍ ചെയ്ത് ജോര്‍ജ്ജ് സാര്‍..! സാധാരണക്കാരെ ബാധിക്കുന്ന നിയമങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതില്‍ ആര്‍ക്കാണ് നേട്ടം? ജീവിതകാലം മുഴുവന്‍ ഐഎഎസില്‍ ചെലവഴിച്ച ഡോ.ജയതിലകിന് നടപടിക്രമങ്ങളെപ്പറ്റി ഇത്രയ്ക്കൊക്കെ അറിവേ ഉള്ളോ? ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് എന്‍ പ്രശാന്ത്
ചന്ദനമരം മുറിക്കലിലും വനത്തിലെ ഭക്ഷണാവശിഷ്ടത്തിലും തര്‍ക്കിച്ച് ചീഫ് സെക്രട്ടറി; എല്ലാ വകുപ്പുകളും പരിശോധിച്ചതു തന്നെയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍; വാക്കുതര്‍ക്കങ്ങളില്‍ കലങ്ങി മന്ത്രിസഭാ യോഗം; പ്രശ്ന പരിഹാരത്തിന് പ്രത്യേകയോഗം കൂടാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും; ജയതിലക് സൂപ്പര്‍പവറോ?
പൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താഴോട്ടു പോകുന്നുവെന്ന രൂക്ഷ വിമര്‍ശനം കത്ത് പുറത്തു വന്നത് സര്‍ക്കാരിനെതിരായ ഗൂഡാലോചന; ഫയര്‍ഫോഴ്‌സ് മേധാവിയുടെ പാഠം പഠിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല അന്വേഷണം; യോഗേഷ് ഗുപ്തയെ ചെല്‍പ്പടിക്ക് കൊണ്ടു വരുമോ പിണറായി? ഐപിഎസുകാരുടെ നേതാവിനെതിരെയും അന്വേഷണം
പലവട്ടം മുന്നറിയിപ്പും താക്കീതും നല്‍കിയിട്ടും ചില വകുപ്പുകള്‍ കണക്കു നല്‍കിയിട്ടില്ല; നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ വകുപ്പുകള്‍ ചെയ്യാത്തത് ഗുരുതരമായ ആശങ്ക; എജിയുടെ ധന വിനിയോഗ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത് പ്രതിസന്ധിയില്‍; അധിക കടമെടുപ്പിനെയും ബാധിക്കും; ചീഫ് സെക്രട്ടറിയുടെ ഈ കത്തിലുള്ളത് കരച്ചില്‍! കേരളത്തിന് നാഥനില്ലേ?
പാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍.ഒ.സി നല്‍കിയില്ല; മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപേക്ഷ നല്‍കിയിട്ടും മറുപടിയില്ല; ക്രിമിനല്‍ മനസോടെ ഉപദ്രവിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ എന്‍ പ്രശാന്ത്;  ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പ്രശാന്ത്
ഒരു ജൂനിയര്‍ ക്ലാര്‍ക്കോ വില്ലേജാപ്പീസറോ ആണ് ആരോപണവിധേയനെങ്കില്‍, ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുക, അത് ഒന്നാം പേജ് വാര്‍ത്തയാക്കുക;  അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ആരോപണ വിധേയനെങ്കില്‍, ചീഫ് സെക്രട്ടറി ആവുക, സ്വന്തം കേസ് അന്വേഷിക്കുക; പുതിയ കേരള മോഡല്‍ ഇതാണ്; വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഐഎഎസ്
എന്‍ പ്രശാന്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത് 9 മാസത്തിന് ശേഷം; ആറുമാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷന്‍ പാടില്ലെന്ന് കേന്ദ്രചട്ടം; ജോലിയെ ബാധിക്കാത്ത വിഷയങ്ങളില്‍ സസ്‌പെന്‍ഷന്‍ പാടില്ലെന്നും കോടതി വിധികള്‍; അഴിമതി തുറന്നുകാട്ടിയതിന് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചെന്ന പേരില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ അടിമുടി വീഴ്ചകള്‍
തിരുവായ്ക്ക് എതിര്‍ വായില്ലായ്മ എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്: തന്റെ സസ്‌പെന്‍ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്
മൊബൈലില്‍ വിളിച്ചിട്ട് എടുത്തില്ല; ചീഫ് സെക്രട്ടറിയെ വാട്‌സാപ്പ് കോളിലും കിട്ടിയില്ല; പോലീസ് മേധാവി എല്ലാം ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടും സെക്രട്ടറിയേറ്റില്‍ എത്തിയ ഫയലിന് അനക്കമില്ല; ഗതികെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കംപ്ലയിന്റ് ഇട്ട ഡിജിപി! സെക്രട്ടറിയേറ്റിലെ ഉന്നതന്റെ പകയില്‍ എല്ലാം അട്ടിമറിക്കുന്നു; സിഎം പോര്‍ട്ടലില്‍ പരാതി നല്‍കി റിക്കോര്‍ഡിട്ട് യോഗേഷ് ഗുപ്ത! കേരളത്തില്‍ ഭരണ സ്തംഭനമോ?