KERALAMഭരണസിരാകേന്ദ്രത്തിൽ നടക്കുന്നത് കച്ചവടമായതിനാൽ സെക്രട്ടറിയേറ്റിന്റെ സുരക്ഷ വ്യവസായ സേനയെ ഏൽപിക്കുന്നത് നല്ലതാണെന്ന് പ്രതിപക്ഷ നേതാവിന്റെ പരിഹാസം; സിനിമാ മേഖലയിലെ ബിനീഷിന്റെ ലഹരി ഇടപാട് പൊലീസ് അന്വേഷിക്കണമെന്നും ചെന്നിത്തലസ്വന്തം ലേഖകൻ1 Nov 2020 2:23 PM IST
Marketing Featureമുഖ്യമന്ത്രിയാകാൻ കൊതിക്കുന്ന ചെന്നിത്തലയെ തളയ്ക്കാൻ ബാർ കോഴ; ശിവകുമാറും ബാബുവും വീണ്ടും പ്രതികളാകും; അന്വേഷണത്തിന് അനുമതി തേടി സർക്കാരിനെ സമീപിക്കാൻ വിജിലൻസ്; ബിജു രമേശിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് രഹസ്യ പരിശോധനാ റിപ്പോർട്ട്; കെ എം മാണിയെ വെറുതെ വിട്ട് കോൺഗ്രസിനെ വെട്ടിലാക്കാൻ വീണ്ടും ബാർ കോഴമറുനാടന് മലയാളി5 Nov 2020 8:18 AM IST
KERALAMലൈഫ് മിഷൻ അന്വേഷണം അട്ടിമറിക്കാൻ സ്പീക്കർ പക്ഷം പിടിക്കുന്നു; സംസ്ഥാനത്ത് മുഴുവൻ സിപിഎമ്മുകാർക്കും ജോലി കൊടുക്കാൻ നീക്കം; മുഖ്യമന്ത്രിക്ക് പോലും ബിനീഷിന്റെ കാര്യത്തിൽ വിശ്വാസമില്ല;. ബിനീഷിന്റെ കാര്യത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്: ചെന്നിത്തലസ്വന്തം ലേഖകൻ6 Nov 2020 1:21 PM IST
KERALAMബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകൾക്കും ഭരണത്തിന്റെ തണൽ ഉണ്ടായിരുന്നു; ഞങ്ങൾ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ്; അന്വേഷണം മുഖ്യമന്ത്രിയിലേക്കെന്ന് ചെന്നിത്തലസ്വന്തം ലേഖകൻ8 Nov 2020 11:32 AM IST
KERALAM'അഴിമതി നടത്തിയതല്ല, ബിസിനസ് പൊളിഞ്ഞുപോയതാണ്'; ജുവല്ലറി തട്ടിപ്പുകേസിൽ അറസ്റ്റിലായ എം സി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ8 Nov 2020 2:41 PM IST
Marketing Featureഗവർണ്ണറുടെ അനുമതിയോടെ ചെന്നിത്തലയെ ജയിലിൽ അടയ്ക്കും; ബാർ കോഴയിൽ അന്വേഷണ അനുമതി തേടി ഫയൽ രാജ്ഭവനിൽ; ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം; പച്ചക്കൊടി കിട്ടിയാൽ ശിവകുമാറിനേയും ബാബുവിനേയും അറസ്റ്റ് ചെയ്യും; സോളാറിൽ ഉമ്മൻ ചാണ്ടിയേയും ബാറിൽ പ്രതിപക്ഷ നേതാവിനേയും പ്രതിയാക്കാൻ പിണറായി സർക്കാർ; സ്വർണ്ണ കടത്തിനെ മറയ്ക്കാൻ മറുതന്ത്രംമറുനാടന് മലയാളി9 Nov 2020 8:58 AM IST
Uncategorizedമുഖ്യമന്ത്രി മോദി എത്തിയപ്പോൾ വിശ്വസ്തനായത് ഡെപ്യൂട്ടേഷനിൽ തന്ത്രമൊരുക്കി; ഗുജറാത്ത് മോഡൽ അവതരിപ്പിച്ചതിൽ പ്രധാനി; പട്ടേൽ പ്രതിമയിലെ രാഷ്ട്രീയം രാജ്യം മുഴുവൻ എത്തിച്ച ഓഫീസർ; അമിത് ഷായുടെ അടുപ്പക്കാരന് മടങ്ങിയെത്തിയപ്പോൾ പിണറായി നൽകിയത് ആഭ്യന്തരവും തുറമുഖവും; സഞ്ജയ് കൗളിന് ആഭ്യന്തരം നഷ്ടമാകുമോ?മറുനാടന് മലയാളി10 Nov 2020 2:07 PM IST
KERALAMവി.എസിനെ വികസന വിരോധിയെന്ന് പിണറായി വിജയനും പാർട്ടിയും മുദ്രകുത്തിയതിന്റെ കാരണം കമ്മഷനടിക്ക് വിഘാതമായതു കൊണ്ട്; അധികാരത്തിലേറിയപ്പോൾ സ്വന്തം ഓഫിസിനെ കമീഷനടിക്കാനുള്ളതാക്കി മാറ്റി പിണറായി വിജയൻ; വിമർശനവുമായി ചെന്നിത്തലമറുനാടന് മലയാളി12 Nov 2020 6:21 PM IST
Politicsകിഫ്ബിക്ക് എതിരെയുള്ള സിഎജിയുടെ കരട് റിപ്പോർട്ട് പുറത്തുവിട്ട് ഒരുമുഴം മുന്നെയെറിഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക്; പ്രതിപക്ഷ നേതാവിന്റെ ഓഫിസുമായി എജിക്ക് സൗഹൃദബന്ധമുണ്ടെന്നും സർക്കാരിനെതിരെ കേസ് പോകാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും ആരോപണം; കരട്‌റിപ്പോർട്ട് ചോർത്തിയ ഐസക് ഗുരുതരചട്ടലംഘനം കാട്ടിയെന്ന് രമേശ് ചെന്നിത്തലയും; വാക് പോര് രൂക്ഷംമറുനാടന് മലയാളി14 Nov 2020 4:48 PM IST
SPECIAL REPORTതോമസ് ഐസക്കിന്റെ ഉന്നം ഞാനല്ല, പിണറായിയാണ്; ലാവലിൻ ബന്ധത്തിൽ അഴിമതി ഒളിഞ്ഞുകിടപ്പുണ്ട്; ലാവലിൻ ഒന്നുകൂടി ചർച്ച ചെയ്യണമെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്; സ്വർണക്കടത്തിൽ നിന്നും ബിനീഷ് കോടിയേരിയുടെ മയക്ക് മരുന്നു കേസിൽ നിന്നും പൊതുജനശ്രദ്ധ തിരിക്കാൻ ധനമന്ത്രിയുടെ കപടനാടകം; ധനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചെന്നിത്തലമറുനാടന് മലയാളി15 Nov 2020 5:22 PM IST
KERALAMപ്രതിപക്ഷ നേതാവിന് ഇനി പുതിയ റോൾ; അപ്പൂപ്പൻ ആയതിന്റെ സന്തോഷം പങ്കുവച്ച് ചെന്നിത്തല; മകൻ ഡോ. രോഹിത്തനും ഡോ. ശ്രീജക്കും പിറന്നത് ആൺകുഞ്ഞ്സ്വന്തം ലേഖകൻ16 Nov 2020 6:21 PM IST
KERALAMഅമ്മയും കുഞ്ഞും സുഖമായിരിക്കുന്നു; ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു; മുത്തശ്ശനായ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ17 Nov 2020 10:05 AM IST