You Searched For "ചെന്നിത്തല"

കോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങൾ വീണ്ടും മാറിമറിയുന്നു; മൂന്ന് വർഷത്തിന് ശേഷം കൊടിക്കുന്നിൽ സുരേഷ് വീണ്ടും എ ഗ്രൂപ്പിൽ എത്തി; ഐ ഗ്രൂപ്പിലേക്ക് എത്തിക്കാൻ ചെന്നിത്തല ചരടുവലിക്കുന്നതിനിടെ ഉമ്മൻ ചാണ്ടി കളത്തിലിറങ്ങി കൈകൊടുത്തു; കൊല്ലം ജില്ലയിൽ കൂടുതൽ കരുത്തു നേടി എ വിഭാഗം
വെൽഫയർ പാർട്ടി സഹകരണത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം; തള്ളിപ്പഞ്ഞത് കോൺഗ്രസ് വർഗീയ കക്ഷികളുമായി സഹകരിക്കുന്നെന്ന പ്രചരണം ബിജപി ശക്തമാക്കാനിരിക്കേ; മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലും ഹൈക്കമാൻഡ് വ്യക്തത വരുത്തിയില്ല; ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും ജനകീയരും പരിചയസമ്പന്നരും; രണ്ട് പേരും പാർട്ടിക്കായി ജോലി ചെയ്യട്ടേയെന്ന് താരിഖ് അൻവർ
സർക്കാരിന്റെ ഉദ്ദേശം മാധ്യമങ്ങളെ നിശബ്ദരാക്കുക; മാധ്യമ മാരണ നിയമം മൗലികാവകാശങ്ങളുടെ ലംഘനം: സിപിഎം സർക്കാരിന്റെ ദുഷ് ചെയ്തികളെ ആരും വിമർശിക്കരുതെന്നും വിമർശിച്ചാൽ ജയിലിൽ അടക്കുമെന്ന ഭീഷണിയാണ് ഓർഡിനൻസ്; വിമർശനവുമായി രമേശ് ചെന്നിത്തല
ചെന്നിത്തലയ്ക്ക് ദൈവവിശ്വാസം ഉണ്ടെങ്കിൽ എന്നെ ഫോണിൽ വിളിച്ചിട്ടില്ല എന്ന് സത്യം ചെയ്യാമോ? അദ്ദേഹത്തിന്റെ  ഭാര്യയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ ഖേദിക്കുന്നു; പക്ഷേ ചെന്നിത്തലക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; കേസ് കൊടുക്കട്ടെ, സത്യം തെളിയിക്കാൻ തയ്യാറാണ്; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും ആരോപണവുമായി ബിജു രമേശ്
സ്പ്രിങ്ലർ ഇടപാടിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചത് നേരത്തെ മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ റിപ്പോർട്ട് അട്ടിമറിക്കുന്നതിന്; ആദ്യം ഒരു കമ്മിറ്റിയെ വയ്ക്കുകയും അവർ സമഗ്രമായ റിപ്പോർട്ട് നൽകുകയും ചെയ്ത സ്ഥിതിക്ക് വീണ്ടും ഒരു കമ്മിറ്റിയെ അതേ കാര്യത്തിൽ വച്ചത് സംശയകരമെന്ന് രമേശ് ചെന്നിത്തല
നാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; ചിട്ടിയിൽ ഗുരതരമായ ക്രമക്കേട്; കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല; തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്; സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സർക്കാറിനെതിരെ ചെന്നിത്തല
ബാർ കോഴക്കേസിൽ ചെന്നിത്തലയ്ക്കും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്കും എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി; സ്പീക്കർ വെറും പാവയെന്നും മുഖ്യമന്ത്രി പറയുന്നതിന് അനുസരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ചെന്നിത്തല
ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കർക്ക് വി ഡി സതീശന്റെ കാര്യത്തിൽ വീണ്ടുവിചാരം; സതീശനും സാദത്തിനുമെതിരെ കേസെടുക്കാനുള്ള സർക്കാർ അപേക്ഷ സ്പീക്കർ മടക്കി; എംഎൽഎ എന്ന നിലയ്ക്കു ചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂർവം സംഭവിച്ചതാണോ എന്നു പരിശോധിക്കാൻ നിർദ്ദേശം
ആർ ജി സി ബി യുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേർ തന്നെ നൽകണമെന്ന് രമേശ് ചെന്നിത്തല; ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്
ഒരു ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി അതിനിർണ്ണായകം; തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തിയെന്നും റിപ്പോർട്ട്; യാത്രകളിൽ ഗ്രീൻ ചാനൽ സൗകര്യം ഉപയോഗിച്ചു ഡോളർ കടത്തിയോ എന്നു പരിശോധിച്ച് കേന്ദ്ര ഏജൻസി; ഉന്നതൻ ഭരണ ഘടനാ പദവിയുള്ളയാളെന്ന് ചെന്നിത്തലയും
വിവരക്കേട് പറയരുത്; മുരളീധരന് അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം; നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയുടെ വിവാദ പ്രസ്താവനയോട് തുറന്നടിച്ചു ചെന്നിത്തല; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന് ഡോക്ടർ പൽപ്പുവിന്റെ പേരിടണമെന്നും പ്രതിപക്ഷ നേതാവ്