You Searched For "ചൈന"

ബ്രിട്ടനിലെ ചൈനീസ് അംബാസഡറുടെ ട്വിറ്റർ അക്കൗണ്ടിൽ അശ്ലീല വീഡിയോകൾ; ലിയു സിയോമിംഗിന്റെ അക്കൗണ്ടിലെ ലൈക്ക് വിഭാഗത്തിൽ പോൺ വീഡിയോ കണ്ടത് ഒരു മണിക്കൂറിലധികം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചൈന
സൈനികതല ചർച്ച തുടരാനും സംഘർഷം ഒഴിവാക്കാനും അകലം പാലിക്കാനും ധാരണ; സേന പിന്മാറ്റം വേഗത്തിൽ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനം; സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും; സേനകൾ തമ്മിൽ ചർച്ച തുടരും; പോരാത്തതിന് പ്രത്യേക പ്രതിനിധി ചർച്ചയും; ജയശങ്കറും വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ നിറയുന്നത് ഒത്തുതീർപ്പിന്റെ ഭാഷ; ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിൽ പുതു പ്രതീക്ഷയായി മോസ്‌കോ ചർച്ച
ചൈനക്കാർ കൈയേറിയ നമ്മുടെ ഭൂമി എന്ന് തിരിച്ചുപിടിക്കും? അതോ അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?; മോദി സർക്കാറിനെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ചൈന ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അത് യുപിഎ സർക്കാറിന്റെ കാലത്ത് ആയിരിക്കുമെന്ന് തിരിച്ചടിച്ച് ബിജെപി; ചൈന കൈയേറിയ ഇന്ത്യൻ മണ്ണിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര്
17ാം വയസ്സിൽ സ്‌കൂൾ വിദ്യാഥിനിക്ക് ഉണ്ടായ സന്തതി; അമ്മ പരീക്ഷയെഴുതിയത് ഈ മകനെ മടിയിലിരുത്തി; എല്ലാ ജീവിത പ്രാരാബ്ധങ്ങളോടും പടവെട്ടി വളർന്നു; ഇന്റർനെററിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞ വ്യക്തി; ആ കൂലിത്തൊഴിലാളി ഇന്ന് 14.73 ലക്ഷം കോടിരൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികൻ; ആമസോൺ സ്ഥാപകൻ ജെഫ് ബൊസാസ് അംബാനിയുമായി കൈകോർത്ത് ഇന്ത്യയിലേക്ക്; ലോകം കണ്ട ഏറ്റവും വലിയ വ്യാപാര സഖ്യത്തിൽ ഭീതിയോടെ ചൈനയും
അതിർത്തിയിൽ സമാധാനമുണ്ടാക്കുക എളുപ്പമല്ലെന്നും കുഴപ്പം ഇന്ത്യയുടെ പക്ഷത്താണെന്നും ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസ്; യഥാർഥ നിയന്ത്രണരേഖയിലെ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാൻ ഇന്ത്യൻ സൈന്യം സർവസജ്ജമെന്ന് സംയുക്ത സൈനിക മേധാവിയും; വേട്ടയ്ക്കിടെ പിടിച്ച അഞ്ച് ഇന്ത്യൻ യുവാക്കളെ ചൈന ഇന്ന് വിട്ടയ്ക്കും; അതിർത്തിയിൽ സംഘർഷത്തിന് മാറ്റമില്ല; പ്രതീക്ഷ അടുത്ത ആഴ്ചയിലെ കമാണ്ടർ തല ചർച്ചയിൽ
എതിരാളി കണ്ണടയ്ക്കും മുൻപ് കത്തി തീരുന്ന ഉഗ്രരൂപിയായ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകി അമേരിക്ക; ചൈനയെ തീർക്കാൻ ഇന്ത്യയെ മുൻപിൽ നിർത്തി ട്രംപ് കളിക്കുന്നു എന്ന് പാശ്ചാത്യ മാധ്യമങ്ങൾ; ഇന്ത്യൻ അതിർത്തി മാന്താൻ എത്തിയ ചൈനക്ക് അമേരിക്കൻ പിന്തുണയോടെ ഉഗ്രൻ അടികൊടുക്കാൻ ഒരുങ്ങി ഇന്ത്യൻ കരുത്ത്
നരേന്ദ്ര മോദി മുതൽ സച്ചിൽ ടെണ്ടുൽക്കർവരെയുള്ള ഇന്ത്യയുടെ പതിനായിരത്തോളം വരുന്ന പ്രമുഖരെ ചൈന നീരീക്ഷിക്കുന്നു; സോണിയാഗാന്ധിതൊട്ട് ശശിതരൂർവരെയുള്ള നേതാക്കളും ഉദ്യോഗസ്ഥരും സൈനിക മേധാവികളും അവരുടെ ബന്ധുക്കളും ലിസ്റ്റിൽ; നിരീക്ഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ച്; ഷൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഇന്ത്യൻ എക്പ്രസ്; ഇന്ത്യ ചൈനയുടെ സമ്പൂർണ്ണ ചാരവലയത്തിലെന്ന് ആശങ്ക
1962ലെ യുദ്ധസ്മരണകൾ ഉണർത്തി ഇന്ത്യൻ സൈന്യത്തെ മാനസികമായി തളർത്താൻ ശ്രമിക്കുന്ന ചൈന; ഫിംഗർ 4 മലനിരകളിൽ അതിക്രമിച്ചു കയറാൻ ചൈനീസ് സൈന്യത്തിനെ പ്രേരിപ്പിച്ചതും ഈ സ്മരണകളിൽ നിന്നും ഉയിർകൊണ്ട അമിതവിശ്വാസം; എന്നാൽ, ഗാൽവാനിലും പാംഗോംഗ് തടാകത്തിന്റെ ഇരുകരകളിലും ചൈനയുടെ അഹങ്കാരത്തിന് തിരിച്ചടിയേറ്റു; ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന തിരിച്ചറിവിൽ ഞെട്ടിത്തരിച്ച് ചൈന
ലഡാക്കിനും ദക്ഷിണ ചൈനാക്കടലിനും പിന്നാലെ ഭൂട്ടാൻ അതിർത്തിയിലും പോർമുഖം തുറന്ന് ചൈന; വരാൻ പോകുന്ന ചൈനാ-ഭൂട്ടാൻ അതിർത്തി ചർച്ചകൾക്ക് മുന്നോടിയായി ഭൂട്ടാനെ ഭീതിയിലാക്കാനുള്ള തന്ത്രമെന്ന് ഈ രംഗത്തെ വിദഗ്ദർ; ഷീ പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് ചൈന ലോക സമാധാനത്തിന് വെല്ലുവിളിയാകുന്നതിങ്ങനെ
ചൈന കയ്യേറിയത് ഇന്ത്യയുടെ കേരളത്തോളം വരുന്ന ഭൂപ്രദേശം; കിഴക്കൻ ലഡാക്കിൽ സകല കരാറുകളും ലംഘിച്ച് ചൈന സൈനിക വിന്യാസം തുടരുന്നു: നിയന്ത്രണ രേഖ ലംഘിക്കാനും നിരന്തരം ശ്രമിച്ച് ചൈന: അതിർത്തിയിലെ പ്രശ്‌നങ്ങൾ പുറം ലോകമറിഞ്ഞതിനേക്കാളും ഭീകരം
സെപ്റ്റംബർ 10ന് സേനകൾ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവയ്‌പ്പ് നടത്തി; മോസ്‌കോയിൽ വിദേശകാര്യ മന്ത്രി ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിലെ ചർച്ചകൾക്ക് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെയ്പുണ്ടായെന്ന് റിപ്പോർട്ട്; അതിർത്തിയിൽ അന്ന് സംഭവിച്ചത് എന്ത്?