KERALAMവയനാട്ടിൽ അടക്കം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് സഖ്യം: രാഹുൽ ഗാന്ധി മറുപടി പറയണം; വിധ്വംസന പ്രവർത്തനം നടത്തുന്ന സംഘടനയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി4 Dec 2020 7:48 PM IST
Politics'ജമാഅത്തെ ഇസ്ലാമി നിരീക്ഷണത്തിലുള്ള സംഘടന; ആവശ്യമെങ്കിൽ നിരോധിക്കാൻ നടപടി സ്വീകരിക്കും; സർക്കാർ ജോലി സ്വീകരിക്കുന്നതിനും കോടതിയെ സമീപിക്കുന്നതിനും സംഘടന എതിരാണ്; ഐപിഎച്ച് പ്രസിദ്ധീകരിച്ച 14 പുസ്തകം നിരോധിക്കാൻ നടപടി എടുത്തുവരികയാണ്'; വെൽഫയർ പാർട്ടി സഖ്യത്തിനിടെ യുഡിഎഫ് വെട്ടിലാക്കി ഉമ്മൻ ചാണ്ടി സർക്കാറിന്റെ പഴയ സത്യവാങ് മൂലംകെ വി നിരഞ്ജന്9 Dec 2020 3:00 PM IST
SPECIAL REPORT'ഇവിടെ ഈ സാധനം ശക്തിയാണ്; കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്; നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം; അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക': വിമർശനം ഉന്നയിച്ച കോൺഗ്രസുകാരനോട് നാടുവിടാൻ ജമാഅത്തെ നേതാവിന്റെ 'കൽപ്പന'; ശബ്ദ സന്ദേശം വൈറൽ ആയതോടെ പുലിവാല് പിടിച്ച് വെൽഫെയർ പാർട്ടിയുംകെ വി നിരഞ്ജന്11 Dec 2020 11:08 PM IST
Politicsപിണറായി സർക്കാരിൽ സംതൃപ്തി; ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കരുതെന്ന് യുഡിഎഫിന് മുന്നറിയിപ്പുമായി സമസ്ത; മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാത്തെ ഇസ്ലാമി; സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടതെന്ന് സമസ്ത; നിലപാടറിയിച്ചത് മുഷാവറ അംഗം ഉമർ ഫൈസിമറുനാടന് ഡെസ്ക്27 Dec 2020 3:08 PM IST
Politicsതദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഗുണം ചെയ്തു; ബിജെപി നേട്ടമുണ്ടാക്കിയില്ലെങ്കിലും ചില സമുദായങ്ങളിൽ അവരുടെ സ്വാധീനം വർധിക്കുന്നു; ബിഡിജെഎസ്, എൻഎസ്എസ് സ്വാധീനം ബിജെപിക്ക് നേട്ടമായി; ക്രൈസ്തവ സമുദായത്തെ ഇടതു മുന്നണിയിലേക്ക് അടുപ്പിച്ചെന്നും സിപിഎം വിലയിരുത്തൽമറുനാടന് മലയാളി3 Jan 2021 10:34 AM IST
Politicsസിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു; 'ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതു കൊണ്ടോ ഞങ്ങൾ ജമാഅത്തിനെ മനസ്സിലാക്കാത്തതു കൊണ്ടോ പറ്റിയ അബദ്ധമല്ല അത്'; അക്കാലത്ത് രണ്ടുകൂട്ടർക്കും ഒരു പൊതുശത്രുവുണ്ടായിരുന്നു; സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി പാലോളി മുഹമ്മദ് കുട്ടിമറുനാടന് മലയാളി13 Jan 2021 2:24 PM IST
KERALAMതദ്ദേശ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്‌ളാമിയുമായും ബിജെപിയുമായും കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി; ജമാ അത്തെ ഇസ്‌ളാമിയെ എതിർക്കുമ്പോൾ സിപിഎമ്മിനെ വർഗീയവാദികൾ എന്നു വിളിക്കുന്നു: എ വിജയരാഘവൻസ്വന്തം ലേഖകൻ29 Jan 2021 10:20 PM IST
SPECIAL REPORTക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച ഒരു മതത്തിലും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ടാണോ എന്നോടിത് ചെയ്തത്? ജമാഅത്തെ ഇസ്ലാമി നടത്തുന്ന സ്‌കൂളിൽ നിന്നും അദ്ധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി; പിരിച്ചുവിട്ടതിനെതിരെ നിയമ നടപടിക്കൊരുങ്ങി അദ്ധ്യാപികജാസിം മൊയ്തീൻ10 May 2021 5:19 PM IST
SERVICE SECTORഫാസിസത്തിന്റെ കാട് വെട്ടാൻ പോകും മുമ്പ് അങ്ങനെയുള്ളവർക്ക് സ്വന്തം തോട്ടത്തിൽ തഴച്ച മത-രാഷ്ട്രവാദത്തിന്റെ കള പറിക്കാനുണ്ട്, അൽപ്പനേരം; ഇന്ത്യാവിഷനിടെ മുസ്ലിം വനിതാ ജേർണലിസ്റ്റുകളെ 'തട്ടം ഇടീക്കൽ' വിഷയത്തിൽ എം പി ബഷീറിന്റെ വിശദീകരണ പോസ്റ്റ്എം പി ബഷീർ4 July 2021 7:56 PM IST
SPECIAL REPORTഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷൻ! താലിബാൻ മാറിയോ-ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു; അതിനുള്ള പകയാണ് പ്രമോദ് രാമനെ ഉപയോഗിച്ച് ഫേസ്‌ബുക്കിലൂടെ തീർത്തത്; പ്രമോദ് രാമന്റെ വിമർശനത്തിന് വീണ്ടും വിനുവിന്റെ മറുപടി; ഈഗോ വാർ തുടരുന്നുമറുനാടന് ഡെസ്ക്6 Oct 2021 2:45 PM IST
Politicsജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ പ്രവേശിച്ചു; മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവർഗീയയോടെ; വഖഫ് ബോർഡ് നിയമനത്തിന്റെ പേരുപറഞ്ഞ് ലീഗ് നടത്തിയ പ്രകടനവും സമ്മേളനവും പച്ചയായ വർഗീയത പുറത്തെടുക്കൽ; വർഗീയ ലഹള ഉണ്ടാകാത്തത് എൽഡിഎഫ് ഉള്ളതുകൊണ്ട്; മുസ്ലിംലീഗിനെ കടന്നാക്രമിച്ചു കോടിയേരിമറുനാടന് മലയാളി17 Dec 2021 12:19 PM IST
KERALAM'മാരാർജി ഭവനിൽ നിന്നും എ.കെ.ജി ഭവനിൽ നിന്നും ഇപ്പോൾ ഒരേ സ്വരം; കേരളത്തിന്റെ സാഹോദര്യവും സഹവർത്തിത്വവും തകർക്കുന്നത് സിപിഎം; കോടിയേരിയുടെ വിമർശനത്തിന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമിന്യൂസ് ഡെസ്ക്18 Dec 2021 10:18 PM IST