You Searched For "ജമാഅത്തെ ഇസ്ലാമി"

ജമാഅത്തെ ഇസ്ലാമിയുടേത് ശുദ്ധമായ മതതീവ്രവാദ നിലപാട്;  ചര്‍ച്ച നടത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് മുഖ്യമന്ത്രി;  പതിറ്റാണ്ടുകളുടെ ബന്ധമെന്നും മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും സതീശന്‍; സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി; ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യുഡിഎഫ് - എല്‍ഡിഎഫ് വാക്‌പോര്
ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹതയില്ല; ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടത്? ജമാഅത്തെ ഇസ്ലാമി-മുസ്ലിം ലീഗ് ധാരണയെ വിമര്‍ശിച്ചു കാന്തപുരം വിഭാഗം
ജമാഅത്തെയുടെ ക്യാപ്‌സ്യൂള്‍ ലീഗ് ഏറ്റെടുത്തു, രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയമായി വളച്ചൊടിച്ചു; എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയെയും വിമര്‍ശിച്ചാല്‍ മുസ്ലിം സമുദായത്തെ വിമര്‍ശിക്കലാകില്ല; ഒരേ സമുദായത്തിലെ ഇരയും വേട്ടക്കാരുമുള്ള പീഡനക്കേസുകളില്‍ ഇക്കൂട്ടര്‍ പ്രതികരിച്ചിരുന്നില്ല; ഉസ്താദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പി ഹരീന്ദ്രന്‍
ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല; ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും; സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ ജമാഅത്തെക്കാര്‍ കയറിയാല്‍ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കും;  യുഡിഎഫിന് മുന്നറിയിപ്പു നല്‍കി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്; സമസ്തയുടെ എതിര്‍പ്പോടെ കാളമ്പാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉപേക്ഷിച്ചു ലീഗ്
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുവേണ്ട, അവര്‍ നുഴഞ്ഞുകയറി എല്ലാം തകര്‍ക്കും; മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തെ ഇസ്ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണ്; യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ വിമര്‍ശനവുമായി ഉമര്‍ ഫൈസി മുക്കം
ഐഎസ്‌ഐഎസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മാതൃകയില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ആശയപ്രചാരണത്തിനായി 8 ജില്ലകളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി; സംഘടനകളുടെ മറവില്‍ ഭീകരവാദ പ്രവര്‍ത്തനമെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിനും , എന്‍ ഐ എ ക്കും പരാതി നല്‍കി ഷോണ്‍ ജോര്‍ജ്; പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും പൂട്ടുവീഴുമോ?
10 ലക്ഷത്തോളം സ്ത്രീകളുടെ ബലാത്സംഗത്തിന് കാരണക്കാരായ ജമാഅത്തെ ഇസ്ലാമി തിരിച്ചുവരുന്നു; വടക്കുകിഴക്കന്‍ ഇന്ത്യയെ തങ്ങളുടേതായി ഉള്‍പ്പെടുത്തി ഭൂപടം; സാക്കിര്‍ നായിക്കിന് ചുവപ്പു പരവതാനി; ന്യൂനപക്ഷങ്ങള്‍ വീണ്ടും ഭീതിയില്‍; ബംഗ്ലാദേശ് പൂര്‍ണ്ണമായി ഇസ്ലാമികവത്ക്കരിക്കപ്പെടുന്നോ?
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച സംഘടന; ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ടത് അലിഗഡില്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല രൂപം; അല്‍ഖായിദ ബന്ധത്തെ തുടര്‍ന്ന് 2001 മുതല്‍ നിരോധനം; ശരിവെച്ച് സുപ്രീം കോടതി; തുടരും സിമി നിരോധനം
ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു; എന്‍ഡിഎഫിന് എതിരായ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഎം; ജമാഅത്തെ ഇസ്ലാമിയുടേത് മറ്റു മതസ്ഥരെ അന്യരായി കാണുന്ന ആശയപ്രചരണമെന്ന് എം വി ഗോവിന്ദന്‍
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ ജമാഅത്തെ ഇസ്ലാമിയുടെ കയ്യില്‍; ജനങ്ങളെ വിഡ്ഢികളാക്കുന്നു; തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് എന്ത് വഴിയും തേടും; ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന സംഘടനയെന്ന് രാജീവ് ചന്ദ്രശേഖര്‍; ജമാഅത്തെ ബന്ധം ഉത്തരേന്ത്യയില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി
മലപ്പുറത്തിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതുവരെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല; സിപിഎം വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍
സംബന്ധത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വേളിയാണ്! ഇസ്രായേലിന്റെ പെരുപ്പിച്ച് പറയുന്ന ശക്തി പോലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ശക്തി; യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ട്രോളി കെ ടി ജലീല്‍