You Searched For "ജി സുധാകരന്‍"

ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനു പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ടു പരാതി നല്‍കി; എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചിട്ടില്ല; എഫ്‌ഐആര്‍ പോലും കിട്ടിയില്ല; നാലു തവണ എംഎല്‍എയായ തന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകും; പോലീസിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍
സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ജി സുധാകരനെ പുകഴ്ത്തുകയും ചെയ്യുന്ന പുസ്തകം; ആലപ്പുഴയില്‍ കെപിസിസിയുടെ പുസ്തക ചര്‍ച്ചയില്‍ ഞായറാഴ്ച പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ച് സിപിഎം നേതാവ്; അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റിയ പരിപാടിയില്‍ സുധാകരന്‍ എത്തുമോ?
കോണ്‍ഗ്രസ് വേദിയിലേക്ക് എംഎ ബേബിയുടെ സുധാകരന്‍ സാറിന് വീണ്ടും ക്ഷണം; കുഞ്ഞാമന്റെ പുസ്തക ചര്‍ച്ചയ്ക്ക് ജിഎസ് എത്തുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; ആലപ്പുഴയിലെ കോണ്‍ഗ്രസ് വേദിയിലേക്ക് ജി സുധാകരന്‍ എത്തുമെന്ന കാര്യത്തില്‍ സര്‍വ്വത്ര അവ്യക്തത
പ്രാക്കുളം സ്‌കൂളില്‍ നിന്നും കുട്ടി സഖാവിനെ പുറത്താക്കിയപ്പോള്‍ പ്രതിഷേധത്തിന് എത്തിയത് സംസ്ഥാന നേതാവ്; അന്ന് ബേബിയുടെ പ്രസംഗം കേട്ട നേതാവ് തീപ്പൊരി തിരിച്ചറിഞ്ഞു; പിന്നെ വച്ചടി കയറ്റം; ഒടുവില്‍ സിപിഎമ്മിലെ ഒന്നാമനും; പിണറായിയുടെ കണ്ണിലെ കരടെങ്കിലും ജിഎസിനെ മറക്കില്ലെന്ന് പ്രഖ്യാപനം; സുധാകരനെ വീട്ടിലെത്തി കണ്ട് ബേബി നല്‍കുന്നത് ചേര്‍ത്തു നിര്‍ത്തലിന്റെ രാഷ്ട്രീയ സന്ദേശം
എക്‌സൈസുകാര്‍ സുഹൃത്തുക്കളെ പിടിച്ച കൂട്ടത്തില്‍ അവനെയും പിടിച്ചതാണ്; അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു; എംഎല്‍എയുടെ മകനെ തനിക്കറിയാം; അയാള്‍ ലഹരി ഉപയോഗിക്കില്ല; പ്രതിഭയുടെ മകന് ക്ലീന്‍ ചിറ്റ് നല്‍കി ജി സുധാകരന്‍
എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമതാണ്;  ഇവിടുത്തെ സ്ഥിതിയെന്ത്? ആദ്യം സ്വയം പുകഴ്ത്തല്‍ നിര്‍ത്തണം;  സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജി.സുധാകരന്‍
കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയില്‍ മാസത്തില്‍ ഒരു ലക്ഷം രൂപ ഓണറേറിയം കിട്ടും; ഒന്നേകാല്‍ ലക്ഷം രൂപ പെന്‍ഷനും; തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ല; ജി സുധാകരന്‍ പറഞ്ഞ കണക്കൊക്കെ തെറ്റാണെന്ന് മറുപടിയുമായി കെ വി തോമസ്
തനിക്കെതിരായ ഇടതു സൈബര്‍ ആക്രമണം രാഷ്ട്രീയ തന്ത്രയില്ലായ്മ; സൈബര്‍ പോരാളികള്‍ എന്നൊരു വിഭാഗമില്ല, ഇവര് പാര്‍ട്ടി വിരുദ്ധര്‍; ഒരു പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാന്‍ ധൈര്യമുണ്ടോ? തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു; സൈബര്‍ സഖാക്കള്‍ക്ക് ജി സുധാകരന്റെ മറുപടി
കേരളത്തില്‍ അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി; രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാനാകാത്ത അവസ്ഥ;  ഉദ്യോഗസ്ഥന്‍ ആയിരുന്നാല്‍ വിശ്വപൗരനാകില്ല; കെപിസിസി പരിപാടിയില്‍ തുറന്നുപറഞ്ഞ് ജി സുധാകരന്‍; നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി പ്രതിപക്ഷ നേതാവ്
ഗാന്ധിയും ശ്രീനാരയണ ഗുരുവും കണ്ടു മുട്ടി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സുധാകരനും ദിവാകരനും യുഡിഎഫിനൊപ്പം എത്തുമോ? കോണ്‍ഗ്രസ് വേദിയിലേക്ക് രണ്ടു മുന്‍ ഇടത് മന്ത്രിമാരെത്തുന്ന രാഷ്ട്രീയ കൗതുകത്തിന് സത്യന്‍ സ്മാരകം വേദിയാകും; മൊഴിയും വഴിയും-ആശയ സാഗര സംഗമത്തിന് പ്രസക്തി കൂടുമ്പോള്‍
കെ വി തോമസിന് പന്ത്രണ്ടര ലക്ഷം രൂപയാണ് മാസം യാത്രാ ചെലവ്..! രണ്ടര മൂന്ന് ലക്ഷം രൂപ മാസത്തില്‍ ശമ്പളം; എംഎല്‍എയുടെ പെന്‍ഷന്‍, എംപിയുടെ പെന്‍ഷന്‍ വേറെ; പത്ത് മുപ്പത് ലക്ഷം രൂപയാണ് ഒരു മാസം കയ്യില്‍ കിട്ടുന്നത്;  ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? ചോദ്യമുയര്‍ത്തി ജി. സുധാകരന്‍