Top Storiesപുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; മുന്നോട്ടു നടക്കാന്‍ മടിച്ച ഇവാനയുടെ കയ്യില്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്ന ഷൈനി; ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ മനം മടുത്ത് ജീവനൊടുക്കിയ വീട്ടമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ7 March 2025 5:05 PM IST
SPECIAL REPORTഷൈനിയും മക്കളും ട്രെയിനിന് മുന്പില് നിന്ന് മരണം തേടിയ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍തൃ സഹോദരനായ വൈദികന്; ഷൈനി മുട്ടിയ വാതിലുകള്‍ എല്ലാം അടച്ചത് ഫാ. ബോബിയെന്ന് നാട്ടുകാര്‍; ഓസ്ട്രേലിയന്‍ കത്തോലിക്ക രൂപതയിലേക്ക് പരാതി പ്രവാഹംമറുനാടൻ മലയാളി ബ്യൂറോ3 March 2025 2:58 PM IST
SPECIAL REPORT'അവന് കൊണ്ടു പോയി തിന്നട്ടെ.. നീ കരയുന്നോ..! ഷൈനിയുടെയും മക്കളുടെയും മൃതദേഹം കൊണ്ടുപോകാന്‍ ആബുലന്‍സുമായി എത്തിയ നോബിക്കും കൂട്ടര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധം; മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് കയറ്റിയത് പോലീസുകാര്‍ ഇടപെട്ട്; കാരിത്താസില്‍ എങ്ങും കണ്ണീരില്‍ മുങ്ങിയ രോഷംമറുനാടൻ മലയാളി ബ്യൂറോ3 March 2025 2:22 PM IST
Top Storiesമകനെ ഇറക്കി സമ്മര്‍ദ്ദം ചെലുത്തിയതോടെ കാരിത്താസില്‍ അടക്കാനുള്ള ശ്രമം വിജയിച്ചില്ല; പോലീസില്‍ പരാതിയും വന്നതോടെ ഷൈനിയുടെയും മക്കളുടെയും സംസ്കാരം ഭര്‍തൃ വീട്ടുകാരുടെ ഇടവകയില്‍; മക്കളോടൊപ്പം ഓടി രക്ഷപ്പെട്ടെങ്കിലും ജീവിക്കാന്‍ അനുവദിക്കാതെ ട്രെയിനിന് മുന്പില് ഒടുങ്ങിയ അമ്മയുടെയും മക്കളുടെയും അന്ത്യനിദ്ര ഒരുക്കുന്നത്ത് വേട്ടക്കാര്ക്കൊപ്പംമറുനാടൻ മലയാളി ബ്യൂറോ3 March 2025 1:52 PM IST
Top Storiesഅമ്മയുടെ ഇരുകൈകളിലും പിടിച്ച് പതിവായി പള്ളിയില്‍ പോയി വരുന്ന പെണ്മക്കള്; മറക്കാനാവില്ല നാട്ടുകാര്‍ക്ക് ആ രംഗം; മരണത്തിലും ഇളയമക്കളെ പിരിയാതെ ഷൈനി; അമ്മയും അനിയത്തിമാരും നഷ്ടമായ ഷോക്കില്‍ മൂത്ത മകന്; കോട്ടയത്ത് ഷൈനി മക്കളെയും കൂട്ടി ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയത് എന്തിന്?ശ്യാം സി ആര്28 Feb 2025 8:05 PM IST