NATIONALഇലക്ടറല്‍ ബോണ്ടുകള്‍ വഴി 170 കോടി രൂപ റോബര്‍ട്ട് വധ്ര ബിജെപിക്ക് നല്‍കിയത് എന്തിനാണ് പ്രതിപക്ഷ നേതാവേ? വിവാദ ഇടപാടുകളില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുന്നതിനും കാരണമെന്താണ്? ബിജെപി നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണോ ഇത്? രാഹുല്‍ ഗാന്ധിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപിസ്വന്തം ലേഖകൻ7 March 2026 8:56 PM IST
SPECIAL REPORTകരുത്തരെ കളത്തിലിറക്കാന്‍ നീക്കം; ബ്രിട്ടാസും, ഐസക്കും, ശൈലജയും, സ്വരാജും, എം വി ജയരാജനു മടക്കമുള്ളവര്‍ മത്സരിച്ചേക്കും; രണ്ടുടേം നിബന്ധനയില്‍ ഇളവ് വരും; മുഖ്യപരിഗണന ജയസാധ്യതക്ക്; മലപ്പുറത്ത് സ്വതന്ത്രരെ തേടുന്നു; മൂന്നാമൂഴത്തിനായി സിപിഎമ്മില്‍ പൊരിഞ്ഞ പുനരാലോചന!എം റിജു25 Feb 2026 10:24 PM IST
Top Storiesബ്രിട്ടാസിന്റെ വാക്ചാതുര്യം എന്റെ അടുത്ത് വേണ്ട! സില്‍വര്‍ ലൈന്‍ ചോദിച്ച എംപിയെ 'എയറിലാക്കി' കേന്ദ്രമന്ത്രി; 'കേരളത്തില്‍ ബിജെപി ഭരിച്ചാല്‍ ശബരി റെയില്‍ വരും'; ഇ. ശ്രീധരനെ പുകഴ്ത്തിയും സംസ്ഥാനത്തെ കുറ്റപ്പെടുത്തിയും മന്ത്രി അശ്വിനി വൈഷ്ണവ്; ഉരുണ്ടുകളിച്ച മന്ത്രി പറഞ്ഞത് ശ്രീധര മാഹാത്മ്യമെന്ന് ബ്രിട്ടാസുംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 4:57 PM IST
PARLIAMENT'ദിസ് ഗവണ്മെന്റ് ഈസ് ഇന്‍സള്‍ട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി! എയിംസ് വരുമെന്ന് അദ്ദേഹം ഉറച്ച വാഗ്ദാനം നല്‍കിയിരുന്നു; 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും എവിടെയാണ് ആ എയിംസ്?' സ്വന്തം മന്ത്രിയെ മോദി സര്‍ക്കാര്‍ നാണംകെടുത്തുന്നുവെന്ന് പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 6:09 PM IST
NATIONAL'ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്, ട്രംപ് അല്ല'; ഇരുട്ടില്‍ ട്രംപിന്റെ പ്രഖ്യാപനം; അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ട്; നയപരമായ പ്രഖ്യാപനങ്ങള്‍ പാര്‍ലമെന്റില്‍ നടത്തണമെന്ന ആരോഗ്യകരമായ കീഴ്വഴക്കം ലംഘിക്കപ്പെട്ടു; വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്; ലോക്സഭ സ്തംഭിപ്പിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ഡെസ്ക്3 Feb 2026 2:10 PM IST
STATE'അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്'; പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിലെ പാലം എന്ന 'ചീത്തപ്പേര്' പുറമേക്കെങ്കിലും മായ്ക്കാനാണ് ഓരോന്ന് വിളിച്ചുകൂവുന്നത്; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്റാംസ്വന്തം ലേഖകൻ22 Dec 2025 2:18 PM IST
NATIONALപ്രിയങ്ക ഗാന്ധിക്ക് ഉളുപ്പുണ്ടായിരുന്നെങ്കില്‍ സ്പീക്കറുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കില്ലായിരുന്നു; പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ? ചായസത്ക്കാരത്തില്‍ പങ്കെടുത്തതിനെതിരെ ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ഡെസ്ക്22 Dec 2025 1:57 PM IST
STATE'എംപിമാര്‍ സര്‍ക്കാരിന് വേണ്ടത് നേടിയെടുക്കാന്‍ ബാധ്യതയുള്ളവര്‍; ജോണ്‍ ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപി; അദ്ദേഹം നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം'; പി എം ശ്രീയിലെ ഇടപെടലില്‍ ബ്രിട്ടാസിനെ ന്യായികരിച്ച് മുഖ്യമന്ത്രിസ്വന്തം ലേഖകൻ5 Dec 2025 12:15 PM IST
KERALAMബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ മുന്ന; മലയാള നാടിന് വേണ്ടി ആര്.എസ്.എസ് ധാരണാപത്രങ്ങള്‍ ഒപ്പിടുന്ന പണി നിര്‍ത്തണമെന്ന് പി കെ നവാസ്സ്വന്തം ലേഖകൻ3 Dec 2025 6:09 PM IST
STATE'കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെ, പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്; കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്രമന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതില്‍ സന്തോഷമേയുള്ളൂ'; മധ്യസ്ഥം വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണെന്ന് ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 4:37 PM IST
SPECIAL REPORT'സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്; 'ജോണ്‍ ബ്രിട്ടാസ് എംപിയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത്'; രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ വെളിപ്പെടുത്തല്‍; ബിജെപി-സിപിഎം അന്തര്‍ധാര യാഥാര്‍ത്ഥ്യമെന്ന് ജെബി മേത്തര്‍; തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുതിയ വിവാദംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 2:42 PM IST
STATEജോണ്‍ ബ്രിട്ടാസിന്റെ പാര്‍ട്ടിക്കാരാണ് എന്നെ മഞ്ചേരിയില്‍ വളഞ്ഞിട്ട് ആക്രമിച്ചത്; അന്ന് താന്‍ ഒളിച്ചോടിയില്ല, സകല വിചാരണയും ഒറ്റയ്ക്കാണ് നേരിട്ടത്; ഒരു പെണ്‍കുട്ടിയും തനിക്കെതിരെ പരാതി നല്‍കിയിരുന്നില്ല; സിപിഎം എംപിക്ക് മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ഡെസ്ക്1 Dec 2025 10:52 AM IST