You Searched For "ടി പി സെന്‍കുമാര്‍"

ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത് ! 2017 ല്‍ തന്നെ താന്‍ പറഞ്ഞതാണ് ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന്; സത്യസന്ധതയ്ക്കല്ലാതെ സ്വന്തം പ്രാമാണ്യം നോക്കുന്ന ചില ഓഫീസര്‍മാര്‍ ഉള്ളതുകൊണ്ടാണ് പല കേസുകളും ഇങ്ങനെയാകുന്നത്: ടി പി സെന്‍കുമാറിന്റെ വിലയിരുത്തല്‍
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; മാപ്ര പ്രീണനം ലക്ഷ്യമിട്ട് യുഎപിഎ കേസില്‍ ഉള്‍പ്പെട്ട സിദ്ദിഖ് കാപ്പനെ സംരക്ഷിക്കുന്നു; ഡല്‍ഹി പ്രസ് ക്ലബ്ബ് ഓഫീസ് നിര്‍മ്മാണത്തില്‍ കാപ്പനും കൂട്ടരും നടത്തിയ 25 ലക്ഷം രൂപയുടെ ഫണ്ട് വെട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു; ധന-വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഊരാക്കുടുക്ക്; ഗുരുതര ആരോപണവുമായി ടി.പി. സെന്‍കുമാര്‍
തൂങ്ങി മരിക്കാന്‍ കസേരയില്‍ കയറുമ്പോഴാണ് സാറിന്റെ ഫോണ്‍ കോള്‍ വന്നത്; സാറാണ് ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ കാരണം: 34  വര്‍ഷം മുമ്പ് എസ്പിയെ രക്ഷിച്ച ടി പി സെന്‍കുമാറിന്റെ ഫോണ്‍ കോള്‍; ബിഎല്‍ഒമാര്‍ ജോലി ഭാരം കൊണ്ടു ആത്മഹത്യ ചെയ്യരുത്; മുന്‍ ഡിജിപിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
തന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തന്ത്രം അവിടെ നടക്കില്ല! തന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കുക? ശ്രീകോവിലിന്റെ ഒരു ഭാഗം അവിടുന്ന് എടുത്തു മാറ്റുന്നത് എങ്ങനെ? വല്ല ദേവപ്രശ്‌നവും നടത്തിയോ? ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ചോദ്യങ്ങളുയര്‍ത്തി ടി പി സെന്‍കുമാര്‍
മന്നത്തിന്റെയും ആര്‍ ശങ്കറിന്റെയും കാലശേഷം എന്‍എസ്എസിനും എസ്എന്‍ഡിപിക്കും കാര്യമായ വളര്‍ച്ചയില്ല; നിലവിലെ സമുദായ സംഘടനാ നേതാക്കന്മാരുടെ സ്വാര്‍ത്ഥത തിരിച്ചറിയണം; അധികം താമസിയാതെ 95 ശതമാനം പേരെങ്കിലും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് മാറും: ഇരുസംഘടനകളും എല്‍ഡിഎഫിനോട് അടുത്ത പശ്ചാത്തലത്തില്‍ ടി പി സെന്‍കുമാറിന്റെ കുറിപ്പ്
രാജ്യം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആക്കുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും വിദേശത്തും കേന്ദ്രീകരിച്ച് നടന്നു; സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്നും രൂപം കൊണ്ട ജം-ഇയത്തുല്‍-ഇസ്ഹാനി ജനസംഖ്യാവര്‍ദ്ധനവിനും മതംമാറ്റത്തിനും പരിശ്രമിച്ചു; മുസ്ലിം വിരോധം ഇല്ലെങ്കിലും താന്‍ എന്തുകൊണ്ട് ഹിന്ദുത്വ വാദിയായി? വെളിപ്പെടുത്തലുകളുമായി ടി പി സെന്‍കുമാറിന്റെ കുറിപ്പ്
തീവ്രവാദിയെ തീവ്രവാദി എന്നല്ലാതെ മെഗാസ്റ്റാര്‍ ചിരഞ്ജീവി എന്ന് വിളിക്കാന്‍ പറ്റുമോ? റിജാസിന്റെ മോചനത്തിന് വേണ്ടിയുള്ള കൊച്ചിയിലെ യോഗം പോലീസ് തടഞ്ഞു; സിദ്ദിഖ് കാപ്പനടക്കം 11 പേര്‍ക്കെതിരെ കേസ്; സ്‌കൂട്ടറിന് മുന്നില്‍ ചാക്കില്‍ കെട്ടി വച്ചത് ഒരു കോടി; വേങ്ങരയിലെ കള്ളപ്പണം കേന്ദ്ര ഏജന്‍സി അന്വേഷിക്കും
വസ്തുതകളുടെ നേര്‍ക്ക് കണ്ണടയ്ക്കാന്‍ കഴിയുന്ന ആര്‍ക്കും ശ്രീനാരായണഗുരു അഹിന്ദു ആയിരുന്നു എന്ന് വിശ്വസിക്കാം;  അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ;  ഫേസ്ബുക്ക് കുറിപ്പുമായി ടി പി സെന്‍കുമാര്‍